മന്ത്രി പി.കെ. ജയലക്ഷ്മിയുടെ വിവാഹം ഞായറാഴ്ച

വയനാട്: മന്ത്രി പി.കെ. ജയലക്ഷ്മി മെയ് 10 ഞായറാഴ്ച വിവാഹിതയാകും. മുറച്ചെറുക്കന്‍ കമ്പളക്കാട് ചെറുവാടി സി.എ. അനില്‍ കുമാറാണു വരന്‍. കുറിച്യ കുലത്തിന്റെ ആചാരപ്രകാരം രാവിലെയാണ് വിവാഹം. തറവാടായ വാളാട് പാലോട്ട് വീട്ടില്‍ വച്ചാണ് ചടങ്ങുകള്‍. ചെറുക്കന്റെ വീട്ടില്‍ നിന്നും വരുന്നവര്‍ പെണ്ണിനെ അണിയിച്ചൊരുക്കുന്നതോടെയാണ് ചടങ്ങുകള്‍ ആരംഭിക്കുന്നത്. തുടര്‍ന്നു കാരണവന്മാരുടെ അനുവാദം വാങ്ങും. വെള്ളിയാഴ്ച മുതല്‍ തന്നെ മന്ത്രിയുടെ വീട്ടില്‍ സന്ദര്‍ശകരുടെ തിരക്കാണ്. മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയും മറ്റു മന്ത്രിമാരും പ്രതിപക്ഷ നേതാവ് വി.എസ്. അച്ചുതാനന്ദനുമടക്കമുള്ള നേതാക്കള്‍ വിവാഹച്ചടങ്ങില്‍ പങ്കെടുക്കും. 1991 നു ശേഷം ഇപ്പോഴാണ് ഒരു മന്ത്രിയുടെ വിവാഹം നടക്കുന്നത്. അന്ന് രഘുചന്ദ്രബാലാണ് അധികാരത്തിലിരുന്നപ്പോള്‍ വിവാഹം കഴിച്ചത്.

  • പ്രധാന സ്ഥാനാര്‍ത്ഥികളുടെ നാമനിര്‍ദ്ദേശപത്രികകള്‍…

  • നാടിന് നാണക്കേടെന്ന് മുഖ്യന്ത്രി;…

  • വി.എസ് പരസ്യപ്രചാരണം തുടങ്ങി

  • വി.എസ്. വിചാരണ കോടതിയിലേക്ക്

  • മന്ത്രി ജയലക്ഷ്മി വിവാഹിതയാകുന്നു

  • മൂന്നാറില്‍ മുല്ലപ്പൂ വിരിഞ്ഞു

  • ഭൂദാനം ആയുധമാക്കി വി.എസ്.…

  • തിരഞ്ഞെടുപ്പ് സര്‍ക്കാരിന്റെ വിലയിരുത്തല്‍:…

  • കലാശക്കൊട്ട് കഴിഞ്ഞു, ഇനി…

  • കോടതിയെ രാഷ്ട്രീയക്കാരുടെ കളിക്കളമാക്കരുതെന്ന്…

  • 'പിണറായിയെ തോല്‍പിക്കാന്‍ വേറെ…

  • മുഖ്യമന്ത്രി ഗോദ മാറിക്കയറിയതോ,…

  • പാമോലിന്‍ കേസു കരുണാകരനെ…

  • പാമോലിന്‍ കേസ്: വി.എസിന്…

  • വി.എസിന്റെ വെല്ലുവിളി: സരിതയ്‌ക്കെതിരെ…

  • ' മുഖ്യമന്ത്രി രാജിവെച്ചില്ലെങ്കില്‍…

  • വിഴിഞ്ഞം പദ്ധതി നടപ്പാക്കും:മുഖ്യമന്ത്രി

  • വി.എസിനെതിരായ നിയമനടപടിയുമായി മുന്നോട്ട്:…

  • പാറ്റൂര്‍ ഭൂമി ഇടപാട്:…

  • ബജറ്റ് ബഹിഷ്‌കരിച്ച് പ്രതിപക്ഷം

  • ഇന്ധന വില വീണ്ടും…

  • പ്രളയത്തിനു ശേഷം സംസ്ഥാനത്ത്…

  • നിര്‍മലിനും കുടുംബത്തിനും സ്വപ്‌ന…

  • പ്രളയത്തില്‍ നശിച്ച നെല്ലിന്…

  • പ്രൈമറി തലത്തില്‍ കുട്ടികള്‍ക്ക്…

  • ഊളമ്പാറ മാനസികാരോഗ്യ കേന്ദ്രത്തില്‍…

  • ഇടുക്കി അണക്കെട്ട് വീണ്ടും…

  • മണ്ണിടിച്ചിലിന്റെ മറവില്‍ മൂന്നാറില്‍…

  • ശബരിമല കര്‍മ്മ സമിതി…

  • ഏകദിനത്തിന് വേദിയാകാനൊരുങ്ങി കാര്യവട്ടം…

  • മാതൃഭൂമി ന്യൂസ് ആപ്പ്…

  • ഇന്ധന വില വീണ്ടും…

  • പ്രളയത്തിനു ശേഷം സംസ്ഥാനത്ത്…

  • നിര്‍മലിനും കുടുംബത്തിനും സ്വപ്‌ന…

  • പ്രളയത്തില്‍ നശിച്ച നെല്ലിന്…

  • പ്രൈമറി തലത്തില്‍ കുട്ടികള്‍ക്ക്…

  • ഊളമ്പാറ മാനസികാരോഗ്യ കേന്ദ്രത്തില്‍…

  • ഇടുക്കി അണക്കെട്ട് വീണ്ടും…

  • മണ്ണിടിച്ചിലിന്റെ മറവില്‍ മൂന്നാറില്‍…

  • ശബരിമല കര്‍മ്മ സമിതി…

COMMENTS
comments powered by Disqus
Add Your Comment
Commenting is not available in this channel entry.
  •  

We appreciate your feedback

Share with us your experience and your suggestions to improve mathrubhuminews.in If you have any bugs to report, please share the page URL. We assure you that we review all your feedback.

Press Ctrl+g to toggle between English & മലയാളം