വാര്‍ഷികാഘോഷങ്ങള്‍ അബലര്‍ക്ക് കൈത്താങ്ങാവുമ്പോള്‍

ഇടുക്കി: വാര്‍ഷികാഘോഷങ്ങള്‍ ആഡംബരപൂര്‍വ്വം നടത്തുകയും ലക്ഷങ്ങള്‍ ചെലവാക്കുകയുമാണ് സാധാരണ രീതി. എന്നാല്‍ ഇടുക്കി കുമിളിയിലെ ഹൈറേഞ്ച് ഡ്രഗ് ഹൗസ് എന്ന സ്ഥാപനം നിര്‍ദ്ധനരായവര്‍ക്ക് ഒരു കൈത്താങ്ങാവുകയായിരുന്നു തങ്ങളുടെ വാര്‍ഷികം ആഘോഷിക്കുമ്പോള്‍. ഇവരുടെ അമ്പത്തിയാറാം വാര്‍ഷികത്തിനാണ് നിര്‍ദ്ധനരായ പത്തു പേര്‍ക്ക് വീല്‍ ചെയര്‍ സമ്മാനിച്ചത്. സ്വന്തമായി ഒരു വീല്‍ ചെയര്‍ വാങ്ങാന്‍ കഴിയുന്നവരായിരുന്നില്ല ഇവര്‍. കാടിനെ ആശ്രയിച്ചു ജീവിക്കുന്നവരാണ് ഇവിടെ കൂടുതലും. പരസഹായം ഇല്ലാതെ നടക്കാന്‍ കഴിയാതിരുന്ന ഇവരുടെ ജീവിതത്തില്‍ തന്നെ മാറ്റമുണ്ടാകും ഇപ്പോള്‍ ലഭിച്ച വീല്‍ ചെയറുകള്‍ വഴി.

  • അമ്പലപ്പടിക്ക് കുടിവെള്ളം നല്‍കി…

  • കപ്പല്‍ നിര്‍മ്മാണശാല വക…

  • ഉള്‍വനത്തില്‍ വനംവകുപ്പിന്റെ വൈദ്യുതി…

  • ഇരട്ടവിപ്ലവത്തിന് കുടിയേറ്റ ഗ്രാമം

  • പ്രമേഹനിയന്ത്രണത്തിന് ചക്കപ്പുഴുക്ക് ഫലപ്രദമെന്ന്…

  • കയറിക്കിടക്കാന്‍ കൂരയില്ലാത്തവര്‍ക്ക് വീടു…

  • വൈകല്യങ്ങളില്‍ സാന്ത്വനമായി പ്രഫുല്‍…

  • വ്യത്യസ്തമായ കാത്തിരപ്പു കേന്ദ്രം

  • അച്ഛനു മകന്‍ തിരിച്ചു…

  • നാടിനു വഴികാട്ടിയായി ഇടവിളാകം…

  • സ്വപ്‌നങ്ങള്‍ക്കു നിറം നല്‍കുന്ന…

  • കാവിലംപാറ ഒരു കഞ്ഞിക്കുഴി…

  • 'നന്മ'യുടെ നല്ല പാഠങ്ങള്‍

  • ബാലപീഡനത്തിനെതിരെ പ്രചാരണവുമായി ഷാഹിദിന്റെ…

  • പൂജപ്പുരയില്‍ നിന്നും ഡിസൈനര്‍…

  • അന്ധയായ ഷാര്‍ലെറ്റ് 3.5…

  • പഠനത്തോടൊപ്പം സാമൂഹ്യപ്രതിബദ്ധതയും; ബഥനിയിലെ…

  • 'കുളങ്ങളും പുഴകളും നികത്താന്‍…

  • എഴുന്നേല്‍ക്കാന്‍ ആകില്ലെങ്കിലും ഗോപുവിന്റെ…

  • ആദിവാസി ഊരുകളെ ലഹരിമുക്തമാക്കാന്‍…

  • ഇന്ധന വില വീണ്ടും…

  • പ്രളയത്തിനു ശേഷം സംസ്ഥാനത്ത്…

  • നിര്‍മലിനും കുടുംബത്തിനും സ്വപ്‌ന…

  • പ്രളയത്തില്‍ നശിച്ച നെല്ലിന്…

  • പ്രൈമറി തലത്തില്‍ കുട്ടികള്‍ക്ക്…

  • ഊളമ്പാറ മാനസികാരോഗ്യ കേന്ദ്രത്തില്‍…

  • ഇടുക്കി അണക്കെട്ട് വീണ്ടും…

  • മണ്ണിടിച്ചിലിന്റെ മറവില്‍ മൂന്നാറില്‍…

  • ശബരിമല കര്‍മ്മ സമിതി…

  • ഏകദിനത്തിന് വേദിയാകാനൊരുങ്ങി കാര്യവട്ടം…

  • മാതൃഭൂമി ന്യൂസ് ആപ്പ്…

  • ഇന്ധന വില വീണ്ടും…

  • പ്രളയത്തിനു ശേഷം സംസ്ഥാനത്ത്…

  • നിര്‍മലിനും കുടുംബത്തിനും സ്വപ്‌ന…

  • പ്രളയത്തില്‍ നശിച്ച നെല്ലിന്…

  • പ്രൈമറി തലത്തില്‍ കുട്ടികള്‍ക്ക്…

  • ഊളമ്പാറ മാനസികാരോഗ്യ കേന്ദ്രത്തില്‍…

  • ഇടുക്കി അണക്കെട്ട് വീണ്ടും…

  • മണ്ണിടിച്ചിലിന്റെ മറവില്‍ മൂന്നാറില്‍…

  • ശബരിമല കര്‍മ്മ സമിതി…

COMMENTS
comments powered by Disqus
Add Your Comment
Commenting is not available in this channel entry.
  •  

We appreciate your feedback

Share with us your experience and your suggestions to improve mathrubhuminews.in If you have any bugs to report, please share the page URL. We assure you that we review all your feedback.

Press Ctrl+g to toggle between English & മലയാളം