സാമൂഹ്യപ്രതിബദ്ധതയുള്ള മെഡിക്കല്‍ വിദ്യാര്‍ത്ഥികള്‍

കോഴിക്കോട്: വിദ്യാഭ്യാസത്തിനും പാഠ്യപദ്ധതിക്കും അപ്പുറമുള്ള സമൂഹത്തെ ഉള്‍ക്കൊള്ളുകയാണ് കോഴിക്കോട് മെഡിക്കല്‍ കോളേജിലെ വിദ്യാര്‍ത്ഥികള്‍. ഇവരുടെ ജീവകാരുണ്യ പ്രവര്‍ത്തനത്തിനുള്ള സംഘടനയായ ഇംപ്രിസ് അതിന്റെ മൂന്നാം ഘട്ട പ്രവര്‍ത്തനത്തിലേക്ക് കടക്കുകയാണ്. തങ്ങളുടെ കരുതലിന്റെ സന്ദേശം കൂടുതല്‍ പേരിലെത്തിക്കാനായി ഈ മെഡിക്കല്‍ വിദ്യാര്‍ത്ഥികള്‍ കോഴിക്കോട് കടപ്പുറത്തു മണല്‍ ശില്പം തീര്‍ത്തു. ഈ കൂട്ടായ്മ ആദ്യം തലസ്സീമിയ എന്ന രോഗം ബാധിച്ച 45 കുട്ടികളുടെ ചികിത്സ ചെലവുകള്‍ ഏറ്റെടുത്തു. പിന്നീട് പ്രമേഹം ബാധിച്ച തൊണ്ണൂറോളം കുട്ടികള്‍ക്ക് 30 ലക്ഷത്തോളം രൂപയുടെ ചികിത്സാ സഹായം നല്‍കി. ഈ വര്‍ഷം 75 കുട്ടികള്‍ക്ക് ചികിത്സ സഹായം നല്‍കും. കൂടാതെ നേപ്പാള്‍ ദുരിത ബാധിതര്‍ക്കായി സഹായധനവും ഇവര്‍ ശേഖരിച്ചു.

  • നന്മയുടെ വെളിച്ചം പരത്തി…

  • കാരുണ്യവഴിയിലെ സവാരിയുമായി സന്തോഷ്

  • പരിസ്ഥിതി സൗഹൃദ മെറ്റല്‍…

  • ഒന്നാം ക്ലാസുകാരിയുടെ 4…

  • അന്ധയായ ഷാര്‍ലെറ്റ് 3.5…

  • കൂരാച്ചുണ്ടില്‍ മാതൃകാപ്രവര്‍ത്തനവുമായി ഡി.വൈ.എഫ്.ഐ

  • സദാശിവ കാരണവരുടെ ശാന്തിഭവനം

  • മകനുവേണ്ടി, മകനെപോലുള്ളവര്‍ക്ക് വേണ്ടി…

  • സഹജീവികളെ സഹായിക്കാന്‍ 'ഗിവ്…

  • വൈകല്യത്തെ സംഗീതത്താല്‍ അതിജീവിച്ച…

  • കബനിക്ക് രാജ്യാന്തര പുരസ്‌കാരം

  • ബിസിനസ് വിജയാഘോഷം അനാഥ…

  • സ്വപ്‌നങ്ങള്‍ നിങ്ങളുടെ ഉറക്കം…

  • രാജ്യാന്തര ഭാഷാ സെമിനാറില്‍…

  • അട്ടപ്പാടിയില്‍ പുതു വെളിച്ചവുമായി…

  • തിമിരമില്ലാത്ത കണ്ണുകള്‍ക്കായി ലയണ്‍സ്…

  • പവിത്ര വിന്ധ്യയിലൂടെ ചെയ്യുന്നതു…

  • ഹിമയുടെയും അമ്പുവിന്റെയും ഓര്‍മ്മകളില്‍…

  • അംഗവൈകല്യമുള്ളവര്‍ക്കു സഹായമാകുന്ന വീല്‍ചെയറുമായി…

  • ടെകനോ പാര്‍ക്കിന് 25…

  • ഇന്ധന വില വീണ്ടും…

  • പ്രളയത്തിനു ശേഷം സംസ്ഥാനത്ത്…

  • നിര്‍മലിനും കുടുംബത്തിനും സ്വപ്‌ന…

  • പ്രളയത്തില്‍ നശിച്ച നെല്ലിന്…

  • പ്രൈമറി തലത്തില്‍ കുട്ടികള്‍ക്ക്…

  • ഊളമ്പാറ മാനസികാരോഗ്യ കേന്ദ്രത്തില്‍…

  • ഇടുക്കി അണക്കെട്ട് വീണ്ടും…

  • മണ്ണിടിച്ചിലിന്റെ മറവില്‍ മൂന്നാറില്‍…

  • ശബരിമല കര്‍മ്മ സമിതി…

  • ഏകദിനത്തിന് വേദിയാകാനൊരുങ്ങി കാര്യവട്ടം…

  • മാതൃഭൂമി ന്യൂസ് ആപ്പ്…

  • ഇന്ധന വില വീണ്ടും…

  • പ്രളയത്തിനു ശേഷം സംസ്ഥാനത്ത്…

  • നിര്‍മലിനും കുടുംബത്തിനും സ്വപ്‌ന…

  • പ്രളയത്തില്‍ നശിച്ച നെല്ലിന്…

  • പ്രൈമറി തലത്തില്‍ കുട്ടികള്‍ക്ക്…

  • ഊളമ്പാറ മാനസികാരോഗ്യ കേന്ദ്രത്തില്‍…

  • ഇടുക്കി അണക്കെട്ട് വീണ്ടും…

  • മണ്ണിടിച്ചിലിന്റെ മറവില്‍ മൂന്നാറില്‍…

  • ശബരിമല കര്‍മ്മ സമിതി…

COMMENTS
comments powered by Disqus
Add Your Comment
Commenting is not available in this channel entry.
  •  

We appreciate your feedback

Share with us your experience and your suggestions to improve mathrubhuminews.in If you have any bugs to report, please share the page URL. We assure you that we review all your feedback.

Press Ctrl+g to toggle between English & മലയാളം