സായ് ഹോസ്റ്റലിലെ പെണ്‍കുട്ടി വിഷക്കായ കഴിച്ചു മരിച്ചു., 3 പേര്‍ ഗുരുതരാവസ്ഥയില്‍

ആലപ്പുഴ: സായി(സ്‌പോര്‍ട്‌സ് അതോറിറ്റി ഓഫ് ഇന്ത്യ)യുടെ സ്‌കൂളില്‍ വിഷക്കായ കഴിച്ച് ജീവനൊടുക്കാന്‍ ശ്രമിച്ച ഒരു വിദ്യാര്‍ത്ഥിനി മരിച്ചു. മറ്റ് മൂന്ന് പേര്‍ ഗുരുതരാവസ്ഥയില്‍ തീവ്രപരിചരണവിഭാഗത്തില്‍ ചികിത്സയിലാണ്. ആര്യാട് സ്വദേശി അപര്‍ണ(15)യാണ് മരിച്ചത്. സംഭവത്തെക്കുറിച്ച് വിശദമായ അന്വേഷണം നടത്തുമെന്ന് ജില്ലാ കളക്ടര്‍ പറഞ്ഞു. പരിശീലകന്‍ ശാരീരികമായും മാനസികമായും പീഡിപ്പിച്ചെന്നാരോപിച്ചാണ് ഇവര്‍ ജീവനൊടുക്കാന്‍ ശ്രമിച്ചതെന്ന് ബന്ധുക്കള്‍ ആരോപിച്ചു. സായിയുടെ കീഴിലുള്ള പുന്നമടയിലെ ഹോസ്റ്റലിലാണ് സംഭവം. കടുത്ത ശാരീരിക പീഡനമാണ് ഇവിടെ കുട്ടികള്‍ നേരിടുന്നതെന്ന് ആരോപണമുണ്ട്. പെണ്‍കുട്ടികളെ ആശുപത്രിയിലെത്തിക്കാന്‍ വൈകിയതായി കളക്ടര്‍ എന്‍. പത്മകുമാര്‍ പറഞ്ഞു.

  • തിരുവനന്തപുരം സായ് കേന്ദ്രത്തില്‍…

  • സ്‌കൂളിന്റെ മൂന്നാം നിലയില്‍നിന്ന്…

  • ജിഷ്ണു കോപ്പിയടിച്ചെന്ന കോളജിന്റെ…

  • കര്‍ഷകന്റെ ആത്മഹത്യ: കേന്ദ്രവും…

  • വിദ്യാര്‍ത്ഥിനിയെ പീഡിപ്പിച്ചതിന് മദ്രസ…

  • കര്‍ഷകന്റെ ആത്മഹത്യ രാഷ്ട്രീയ…

  • കൊല്ലത്ത് കോളേജ് വിദ്യാര്‍ഥിക്ക്…

  • മാതൃഭൂമി വി.കെ.സി നന്മ…

  • ബ്‌ളേഡ് പലിശ വീട്ടാനാകാതെ…

  • പോലീസുകാരന്റെ ആത്മഹത്യ: പ്രതിഷേധമായി…

  • മിഷേലുമായി സാമ്യമുള്ള പെണ്‍കുട്ടിയെ…

  • ആത്മഹത്യാ മുനമ്പില്‍ പോലീസുകാര്‍

  • സ്‌നേഹത്തണലില്‍ സുകൃതം

  • ബെംഗളൂരുവില്‍ പുതുവര്‍ഷ ദിനത്തിലെ…

  • ജോയിയുടെ ജീവനു വിലയായി…

  • പുള്ളിക്കാനം ഡി.സി കോളേജില്‍…

  • അതിരുകള്‍ ഭേദിച്ച് അനിതയുടെ…

  • കടക്കെണിയിലായ കര്‍ഷകന്‍ പാലക്കാട്ട്…

  • കളം നിറഞ്ഞ് കളിയ്ക്കുന്നത്…

  • സിന്ധു ടീച്ചര്‍ ആണ്‍കുട്ടികളുടെ…

  • ഇന്ധന വില വീണ്ടും…

  • പ്രളയത്തിനു ശേഷം സംസ്ഥാനത്ത്…

  • നിര്‍മലിനും കുടുംബത്തിനും സ്വപ്‌ന…

  • പ്രളയത്തില്‍ നശിച്ച നെല്ലിന്…

  • പ്രൈമറി തലത്തില്‍ കുട്ടികള്‍ക്ക്…

  • ഊളമ്പാറ മാനസികാരോഗ്യ കേന്ദ്രത്തില്‍…

  • ഇടുക്കി അണക്കെട്ട് വീണ്ടും…

  • മണ്ണിടിച്ചിലിന്റെ മറവില്‍ മൂന്നാറില്‍…

  • ശബരിമല കര്‍മ്മ സമിതി…

  • ഏകദിനത്തിന് വേദിയാകാനൊരുങ്ങി കാര്യവട്ടം…

  • മാതൃഭൂമി ന്യൂസ് ആപ്പ്…

  • ഇന്ധന വില വീണ്ടും…

  • പ്രളയത്തിനു ശേഷം സംസ്ഥാനത്ത്…

  • നിര്‍മലിനും കുടുംബത്തിനും സ്വപ്‌ന…

  • പ്രളയത്തില്‍ നശിച്ച നെല്ലിന്…

  • പ്രൈമറി തലത്തില്‍ കുട്ടികള്‍ക്ക്…

  • ഊളമ്പാറ മാനസികാരോഗ്യ കേന്ദ്രത്തില്‍…

  • ഇടുക്കി അണക്കെട്ട് വീണ്ടും…

  • മണ്ണിടിച്ചിലിന്റെ മറവില്‍ മൂന്നാറില്‍…

  • ശബരിമല കര്‍മ്മ സമിതി…

COMMENTS
comments powered by Disqus
Add Your Comment
Commenting is not available in this channel entry.
  •  

We appreciate your feedback

Share with us your experience and your suggestions to improve mathrubhuminews.in If you have any bugs to report, please share the page URL. We assure you that we review all your feedback.

Press Ctrl+g to toggle between English & മലയാളം