തിഹാറില്‍ അവരെന്നെ കൊല്ലാന്‍ ശ്രമിച്ചു: ശ്രീശാന്ത്

കോഴിക്കോട്: തിഹാര്‍ ജയിലില്‍ തന്നെ വധിക്കാന്‍ ഗൂഢാലോചന നടന്നുവെന്ന് മുന്‍ ക്രിക്കറ്റ് താരം എസ്. ശ്രീശാന്ത്. മാതൃഭൂമി സ്റ്റാര്‍ ആന്റ് സ്‌റ്റൈലിന്റെ പുതിയ ലക്കത്തിലാണ് ശ്രീശാന്തിന്റെ വെളിപ്പെടുത്തല്‍. മൂര്‍ച്ചയേറിയ ലോഹക്കമ്പിയുമായി ചിലര്‍ സദാ തന്റെ പിന്നാലെ നടക്കുകയായിരുന്നു. അവരെന്ന കൊല്ലും മുമ്പ് ആത്മഹത്യ ചെയ്താലോ എന്നു പോലും താന്‍ ചിന്തിച്ചതായി ശ്രീശാന്ത് പറയുന്നു. ബാത്ത് റൂമിനടുത്തു നനഞ്ഞ കമ്പിളിയില്‍ അസഹ്യദുര്‍ഗന്ധം സഹിച്ചു കിടന്ന നിമിഷങ്ങളത്രയും മരണത്തെ മുഖാമുഖം കണ്ടു. ജയിലില്‍വെച്ചു പലപ്പോഴും ബ്ലേഡ് വെച്ചു മാന്താന്‍ ശ്രമിച്ചു. ഐ.പി.എല്‍. കോഴക്കോസില്‍ എങ്ങനെ പെട്ടുവെന്ന് ഇപ്പോഴും അറിയില്ല. നടുറോഡില്‍ തടഞ്ഞാണ് അറസ്റ്റ് ചെയ്തത്. മദ്യപിച്ചുവെന്നും മുഖ്യമന്ത്രിയെ വിളിക്കാന്‍ പറഞ്ഞുവെന്നും പ്രചരിപ്പിച്ചത് പച്ചക്കള്ളം.

  • മാനാഞ്ചിറയില്‍നിന്ന് സംവിധായകന്‍ രഞ്ജിത്…

  • മാതൃഭൂമി ദിനപ്പത്രത്തിന് ഇന്ന്…

  • ദിലീപ് സിനിമാ പ്രവര്‍ത്തകരുടെ…

  • ശസ്ത്രക്രീയ ഉപകരണങ്ങള്‍ സ്വകാര്യ…

  • വീരപ്പനെ പിടികൂടാന്‍ സഹായിച്ചത്…

  • ബിജെപിയുടെ വിജയം: സെന്‍സെക്‌സ്…

  • അയോധ്യയില്‍ അടിതെറ്റുന്നതാര്‍ക്ക്

  • കുടിയേറ്റ നിയമം കര്‍ശനമാക്കി…

  • ഓഖി; രണ്ട് മൃതദേഹം…

  • ക്രിസിമസ് ബെല്‍സ്

  • മാതൃഭൂമി ഗൃഹലക്ഷ്മി പാതിരാ…

  • മകളുടെ വിവാഹപന്തലില്‍ അശരണര്‍ക്ക്…

  • കുറ്റ്യാടിപ്പുഴയില്‍ ഉപ്പുവെള്ളം: കടുത്ത…

  • സെന്‍കുമാറിനെ സംഹരിച്ചതാര്?

  • ഹിന്ദു ഭക്തിഗാനം ആലപിച്ച…

  • മാതൃഭൂമി ഒരുക്കുന്ന എ…

  • അനധികൃതമായി വയല്‍ നികത്തി…

  • പി.വി.അന്‍വര്‍ എംഎല്‍എയ്‌ക്കെതിരെ അന്വേഷണം

  • ദുരിതം പകര്‍ത്താനുള്ള യാത്ര…

  • ജീവിതത്തിലെ ഏറ്റവും വലിയ…

  • ഏകദിനത്തിന് വേദിയാകാനൊരുങ്ങി കാര്യവട്ടം…

  • മലപ്പുറത്ത് ആവേശമായി കാളപൂട്ട്…

  • മുംബൈക്കെതിരെ വിജയം തന്നെയാണ്…

  • കൊച്ചിയിലെ മത്സരത്തിനായി ആവേശത്തോടെ…

  • 'ശക്തരായ താരങ്ങളുടെ ഉദയം…

  • ഒളിമ്പിക് മെഡലാണ് ലക്ഷ്യം:…

  • ആവേശം അവസാന പന്തു…

  • പുത്തന്‍ പ്രതീക്ഷകളുമായി പൂനെ…

  • ഇന്ത്യര്‍ സൂപ്പര്‍ ലീഗ്…

  • തിരുവനന്തപുരത്ത്; ഇന്ത്യ- വെസ്റ്റന്റീസ…

  • മാതൃഭൂമി ന്യൂസ് ആപ്പ്…

  • ഇന്ധന വില വീണ്ടും…

  • പ്രളയത്തിനു ശേഷം സംസ്ഥാനത്ത്…

  • നിര്‍മലിനും കുടുംബത്തിനും സ്വപ്‌ന…

  • പ്രളയത്തില്‍ നശിച്ച നെല്ലിന്…

  • പ്രൈമറി തലത്തില്‍ കുട്ടികള്‍ക്ക്…

  • ഊളമ്പാറ മാനസികാരോഗ്യ കേന്ദ്രത്തില്‍…

  • ഇടുക്കി അണക്കെട്ട് വീണ്ടും…

  • മണ്ണിടിച്ചിലിന്റെ മറവില്‍ മൂന്നാറില്‍…

  • ശബരിമല കര്‍മ്മ സമിതി…

COMMENTS
comments powered by Disqus
Add Your Comment
Commenting is not available in this channel entry.
  •  

We appreciate your feedback

Share with us your experience and your suggestions to improve mathrubhuminews.in If you have any bugs to report, please share the page URL. We assure you that we review all your feedback.

Press Ctrl+g to toggle between English & മലയാളം