സര്‍വ്വത്ര വിലക്കയറ്റം

പച്ചക്കറികള്‍ക്കും പലവ്യഞ്ജനത്തിനും മാത്രമല്ല മാംസത്തിനും മത്സ്യത്തിനും വില കുതിച്ചുയര്‍ന്നു. മറ്റു സംസ്ഥാനങ്ങളില്‍നിന്നുള്ള വരവ് കുറഞ്ഞതാണ് വിലവര്‍ധനവിനു കാരണമെന്നാണ് വിപണിയിലുള്ളവര്‍ പറയുന്നത്. പച്ചക്കറികള്‍ക്ക് വന്‍വിലവര്‍ധനയാണ് കഴിഞ്ഞയാഴ്ച രേഖപ്പെടുത്തിയത്. ബീന്‍സ്, കോളിഫഌവര്‍, തക്കാളി, ഉള്ളി തുടങ്ങി എല്ലാ ഇനങ്ങള്‍ക്കും വില കൂടി. എറണാകുളം ചന്തയില്‍ ദിവസം 20 ലോറി പച്ചക്കറി വന്നത് 15 ലോറിയായി കുറഞ്ഞപ്പോള്‍ മറ്റിടങ്ങളിലും സമാനമായ അവസ്ഥയാണ്. വേനല്‍മഴ കനത്തതോടെ നാടന്‍ പച്ചക്കറികളുടെ വരവും നിലച്ചു. ആന്ധയില്‍ വരള്‍ച്ച രൂക്ഷമായതിനാല്‍ തമിഴ്‌നാട്ടിലെ ഉല്‍പ്പാദനത്തിലെ ഒരു പങ്ക് അങ്ങോട്ടു പോവുന്നതു കാരണമാണ് വരവ് കുറയാന്‍ കാരണം. കടലില്‍ ലഭ്യത കുറഞ്ഞതോടെ മത്സ്യവിലയും കുത്തനെ കൂടി. കോഴി ഇറച്ചിയാകട്ടെ കിലോക്ക് 190 രൂപയായി ഉയര്‍ന്നു.

  • മുല്ലപ്പെരിയാര്‍: സുരക്ഷയ്ക്ക് ഫ്രാധാന്യ

  • പച്ചക്കറിയ്ക്ക് കൃത്രിമ വിലക്കയറ്റം

  • രാഷ്ട്രീയക്കാറ്റിലെ തീപ്പൊരികള്‍ @…

  • എല്‍.എ.വി. നാഥന്‍ മുല്ലപ്പെരിയാര്‍…

  • ദേവപ്രീതിക്കായി കൊട്ടവാസല്ലൂരില്‍ മൃഗബലി

  • ഗുണ്ടല്‍പേട്ടയില്‍ ഉള്ളിക്കു 20…

  • തമിഴ്‌നാട്ടില്‍ ഇപ്പോഴും ദുരഭിമാന…

  • തമിഴ്‌നാട്ടില്‍ ഉത്പന ബഹിഷ്‌കരണം:…

  • ഡീസല്‍ വില കൂടിയാല്‍…

  • മുല്ലപ്പെരിയാറിന്റെ സുരക്ഷ തമിഴ്‌നാട്…

  • പച്ചക്കറി വില കുതിച്ചുയരുന്നു

  • മുല്ലപ്പെരിയാര്‍ വിധി നാളെ

  • മഴവെള്ള സംരക്ഷണനയം പ്രഖ്യാപിക്കണമെന്ന…

  • സംസ്ഥാനത്ത് വന്‍ വിലക്കയറ്റമുണ്ടായതായി…

  • സംസ്ഥാനത്ത് അരിവില കുതുച്ചുയരുന്നു

  • കിരണ്‍ ബേദി ഇന്‍…

  • ആദിത്യദേവ ഇന്‍ മോണിംഗ്…

  • വെള്ളപ്പൊക്കത്തില്‍:കുട്ടനാടിന്റെ ദുരിതം

  • മംഗല്യനിധി പദ്ധതിയില്‍ പാകപ്പിഴ

  • യോഗ

  • ഇന്ധന വില വീണ്ടും…

  • പ്രളയത്തിനു ശേഷം സംസ്ഥാനത്ത്…

  • നിര്‍മലിനും കുടുംബത്തിനും സ്വപ്‌ന…

  • പ്രളയത്തില്‍ നശിച്ച നെല്ലിന്…

  • പ്രൈമറി തലത്തില്‍ കുട്ടികള്‍ക്ക്…

  • ഊളമ്പാറ മാനസികാരോഗ്യ കേന്ദ്രത്തില്‍…

  • ഇടുക്കി അണക്കെട്ട് വീണ്ടും…

  • മണ്ണിടിച്ചിലിന്റെ മറവില്‍ മൂന്നാറില്‍…

  • ശബരിമല കര്‍മ്മ സമിതി…

  • ഏകദിനത്തിന് വേദിയാകാനൊരുങ്ങി കാര്യവട്ടം…

  • മാതൃഭൂമി ന്യൂസ് ആപ്പ്…

  • ഇന്ധന വില വീണ്ടും…

  • പ്രളയത്തിനു ശേഷം സംസ്ഥാനത്ത്…

  • നിര്‍മലിനും കുടുംബത്തിനും സ്വപ്‌ന…

  • പ്രളയത്തില്‍ നശിച്ച നെല്ലിന്…

  • പ്രൈമറി തലത്തില്‍ കുട്ടികള്‍ക്ക്…

  • ഊളമ്പാറ മാനസികാരോഗ്യ കേന്ദ്രത്തില്‍…

  • ഇടുക്കി അണക്കെട്ട് വീണ്ടും…

  • മണ്ണിടിച്ചിലിന്റെ മറവില്‍ മൂന്നാറില്‍…

  • ശബരിമല കര്‍മ്മ സമിതി…

COMMENTS
comments powered by Disqus
Add Your Comment
Commenting is not available in this channel entry.
  •  

We appreciate your feedback

Share with us your experience and your suggestions to improve mathrubhuminews.in If you have any bugs to report, please share the page URL. We assure you that we review all your feedback.

Press Ctrl+g to toggle between English & മലയാളം