വെള്ളി ആഭരണങ്ങളുടെ ശില്‍പ്പിക്ക് ഭീമയുടെ ആദരം

കോഴിക്കോട്: മറന്നു പോകരുതാത്ത വെള്ളി ആഭരണങ്ങളുടെ സുവര്‍ണ്ണകാലം ഓര്‍മ്മപ്പെടുത്തുകയാണ് കോഴിക്കോട്ടെ ഒരു തട്ടാന്‍. കെ.സി. ബാലകൃഷ്ണന്‍. ഒരു കാലത്ത് മലബാറിലെ മുസ്ലിം സ്ത്രീകളുടെ പ്രിയലോഹമായിരുന്നു വെള്ളി. വെള്ളിയില്‍ തീര്‍ത്ത കൊലുസുകളും മാലകളും വളകളും പാദസരങ്ങളും അവര്‍ ആഹ്ലാദത്തോടെ അണിഞ്ഞു. കല്യാണത്തിന് വെള്ളിച്ചിറ്റും അരഞ്ഞാണവും കുഴലുമെല്ലാം മണവാട്ടിക്കു നിര്‍ബന്ധം. ഒന്നര കിലോ വരെയുള്ള അരഞ്ഞണം അക്കാലത്ത് മണവാട്ടികള്‍ അണിഞ്ഞിരുന്നു. അന്ന് തട്ടാന്‍ വീട്ടിലെത്തിയാണ് ആഭരണങ്ങള്‍ പണിതിരുന്നത്. കിരീടവും വിഗ്രഹവുമടക്കം ബാലകൃഷ്ണന്‍ വെള്ളിയില്‍ തീര്‍ക്കാത്തതൊന്നുമില്ല. ഭീമ ജുവല്ലേഴ്‌സ് കോഴിക്കോട്ട് ആരംഭിക്കുന്ന വെള്ളി ആഭരണശാലയുടെ ഉദ്ഘാടനത്തോടനുബന്ധമായാണ് മുതിര്‍ന്ന തട്ടാന്മാരിലൊരാളായ ബാലകൃഷ്ണനെ ആദരിച്ചത്.

  • പൂല്ലൂരമ്പാറ ദുരന്തത്തിന് രണ്ട്…

  • താസ-സ്ത്രീധനത്തിനെതിരായ സോഷ്യല്‍ മീഡിയ…

  • പോളീയൂറത്തീന്റെ സാധ്യതകള്‍ തേടി…

  • സ്‌നേഹപൂര്‍വ്വം കോഴിക്കോട് വിളിക്കുന്നു

  • പ്രകൃതിയെ കാത്തുസൂക്ഷിക്കാന്‍ കുട്ടികള്‍ക്കൊപ്പം…

  • മനസില്‍ ഇനിയും പ്രമേയങ്ങളുണ്ട്:…

  • തന്റേടം ജെന്റര്‍ പാര്‍ക്ക്…

  • കുഞ്ഞോമലിന്റെ കിണറുകളില്‍ ഉറവ…

  • പുറത്തിറങ്ങരുതെന്ന് ഭിന്നലിംഗക്കാരോട് പോലീസിന്റെ…

  • കോഴിക്കോട് ഷിഗെല്ല ബാധ:…

  • നാട്ടിലെത്താന്‍ ടെക്കികള്‍ക്ക് മൂന്നിരട്ടി…

  • സ്‌കൂള്‍ പൊളിച്ചു നീക്കുന്നതിനെതിരെ…

  • 'അനാഥാലയങ്ങള്‍ക്കെതിരെ രഹസ്യ അജണ്ട'

  • അന്താരാഷ്ട്രാ ഡഫ് ഫിലിം…

  • വിദ്യാലയങ്ങളിലെ ലഹരിക്കെതിരെ വടക്കന്‍…

  • ഓണ്‍ലൈന്‍ ലോട്ടറി തട്ടിപ്പ്…

  • വിദ്യാര്‍ത്ഥികള്‍ക്ക് കരകൗശല നിര്‍മ്മാണ…

  • ഈ നന്മയുടെ അവകാശം…

  • മായം ചേര്‍ക്കല്‍ കണ്ടെത്താനാകാതെ…

  • കോഴിക്കോട് ജില്ലാ കോണ്‍ഗ്രസ്…

  • ഇന്ധന വില വീണ്ടും…

  • പ്രളയത്തിനു ശേഷം സംസ്ഥാനത്ത്…

  • നിര്‍മലിനും കുടുംബത്തിനും സ്വപ്‌ന…

  • പ്രളയത്തില്‍ നശിച്ച നെല്ലിന്…

  • പ്രൈമറി തലത്തില്‍ കുട്ടികള്‍ക്ക്…

  • ഊളമ്പാറ മാനസികാരോഗ്യ കേന്ദ്രത്തില്‍…

  • ഇടുക്കി അണക്കെട്ട് വീണ്ടും…

  • മണ്ണിടിച്ചിലിന്റെ മറവില്‍ മൂന്നാറില്‍…

  • ശബരിമല കര്‍മ്മ സമിതി…

  • ഏകദിനത്തിന് വേദിയാകാനൊരുങ്ങി കാര്യവട്ടം…

  • മാതൃഭൂമി ന്യൂസ് ആപ്പ്…

  • ഇന്ധന വില വീണ്ടും…

  • പ്രളയത്തിനു ശേഷം സംസ്ഥാനത്ത്…

  • നിര്‍മലിനും കുടുംബത്തിനും സ്വപ്‌ന…

  • പ്രളയത്തില്‍ നശിച്ച നെല്ലിന്…

  • പ്രൈമറി തലത്തില്‍ കുട്ടികള്‍ക്ക്…

  • ഊളമ്പാറ മാനസികാരോഗ്യ കേന്ദ്രത്തില്‍…

  • ഇടുക്കി അണക്കെട്ട് വീണ്ടും…

  • മണ്ണിടിച്ചിലിന്റെ മറവില്‍ മൂന്നാറില്‍…

  • ശബരിമല കര്‍മ്മ സമിതി…

COMMENTS
comments powered by Disqus
Add Your Comment
Commenting is not available in this channel entry.
  •  

We appreciate your feedback

Share with us your experience and your suggestions to improve mathrubhuminews.in If you have any bugs to report, please share the page URL. We assure you that we review all your feedback.

Press Ctrl+g to toggle between English & മലയാളം