പാഴ്‌വസ്തു കളിപ്പാട്ടമാകും, സുബിത്തിനിത് സ്വാശ്രയത്വവും സമരവും

കൊച്ചി: പാഴ്‌വസ്തുക്കളില്‍നിന്നു കളിപ്പാട്ടമുണ്ടാക്കുകയും കുട്ടികളില്‍ സ്വാശ്രയത്വം വളര്‍ത്തുകയുമാണ് സുബിത് എന്ന ഐ.ഐ.ടി പ്രൊഫഷണല്‍.പ്ലാസ്റ്റിക് കുപ്പികള്‍ കൊണ്ട് പമ്പരം, സ്‌ട്രോ കൊണ്ട് പാമ്പ്... ഇങ്ങനെ പാഴ്‌വസ്തുക്കളില്‍നിന്ന് സുബിത് ഒട്ടേറെ കളിപ്പാട്ടങ്ങള്‍ ഉണ്ടാക്കും. നമ്മുടെ ലോകം നിര്‍മ്മിക്കുന്നത് നാം തന്നെയാണെന്ന പാഠം കുട്ടികള്‍ക്ക് പകരുകയാണ് ഈ യുവാവ്. സര്‍ഗാത്മകത നശിപ്പിക്കുന്ന വിദ്യാഭ്യാസമാണ് നിലവിലുള്ളതെന്ന് സുബിത് പറയുന്നു. സ്വന്തമായി എന്തെങ്കിലും ഉണ്ടാക്കാനുള്ള പ്രവണത കുട്ടികളില്‍ വളര്‍ത്താനാണ് ശ്രമം. ഇത് മാലിന്യത്തിനെതിരെയുള്ള സമരം കൂടിയാണ്. സ്വന്തമായി കളിപ്പാട്ടം ഉണ്ടാക്കുമ്പോള്‍ കുട്ടികളില്‍ ആത്മവിശ്വാസവും സ്വാശ്രയശീലവും വളരുന്നു. ക്യാമ്പുകള്‍ സംഘടിപ്പിച്ച് മാലിന്യത്തിനെതിരെയുള്ള സമരം തുടരുകയാണ് സുബിത്.

  • ഇന്ത്യയെ തൊട്ടറിയാന്‍ പത്തംഗ…

  • ക്രൈസ്തവര്‍ ഓശാന ഞായര്‍…

  • റൂട്‌സ് ബാറ്ററിയുടെ പുതിയ…

  • തന്നെ കുടുക്കാന്‍ ശ്രമമെന്ന്…

  • കൊച്ചിയിലെ ബാറുകളില്‍ പകുതി…

  • ചുംബന സമരം ഇന്ന്…

  • ഈറ്റിംഗ് ഔട്ട്: മാരിയറ്റ്…

  • കൊച്ചിയില്‍ നാവിക സേനയ്ക്ക്…

  • കൊച്ചിയില്‍ ഇതരസംസ്ഥാന തൊഴിലാളിയെ…

  • തോല്‍പ്പിച്ചവര്‍ക്കെതിരെ പരാതി നല്‍കി…

  • ഹൃതിക് റോഷന്‍ കൊച്ചിയിലെത്തി

  • കൊച്ചിയുടെ സ്നേഹം കണ്ട്…

  • പള്‍സര്‍ സുനിയുടെ വക്കാലത്ത്…

  • ദുരിതാശ്വാസ ഫണ്ട് വിനിയോഗം…

  • കൈവിട്ടുപോയ ട്രാക്കില്‍ ഓര്‍മ്മകളോടെ…

  • ഫാക്ട് പ്രതിസന്ധി പരിഹരിക്കണമെന്നാവശ്യപ്പെട്ട്…

  • എ.ടി.എം. വഴി കോടികള്‍…

  • വസ്തു രജിസ്‌ട്രേഷന്‍ പരിഷ്‌കാരം…

  • ഇടവേളയ്ക്ക് ശേഷം കാവ്യ…

  • തന്റെ പക്കലുള്ളത് കള്ളപ്പണമല്ലെന്ന്…

  • ഇന്ധന വില വീണ്ടും…

  • പ്രളയത്തിനു ശേഷം സംസ്ഥാനത്ത്…

  • നിര്‍മലിനും കുടുംബത്തിനും സ്വപ്‌ന…

  • പ്രളയത്തില്‍ നശിച്ച നെല്ലിന്…

  • പ്രൈമറി തലത്തില്‍ കുട്ടികള്‍ക്ക്…

  • ഊളമ്പാറ മാനസികാരോഗ്യ കേന്ദ്രത്തില്‍…

  • ഇടുക്കി അണക്കെട്ട് വീണ്ടും…

  • മണ്ണിടിച്ചിലിന്റെ മറവില്‍ മൂന്നാറില്‍…

  • ശബരിമല കര്‍മ്മ സമിതി…

  • ഏകദിനത്തിന് വേദിയാകാനൊരുങ്ങി കാര്യവട്ടം…

  • മാതൃഭൂമി ന്യൂസ് ആപ്പ്…

  • ഇന്ധന വില വീണ്ടും…

  • പ്രളയത്തിനു ശേഷം സംസ്ഥാനത്ത്…

  • നിര്‍മലിനും കുടുംബത്തിനും സ്വപ്‌ന…

  • പ്രളയത്തില്‍ നശിച്ച നെല്ലിന്…

  • പ്രൈമറി തലത്തില്‍ കുട്ടികള്‍ക്ക്…

  • ഊളമ്പാറ മാനസികാരോഗ്യ കേന്ദ്രത്തില്‍…

  • ഇടുക്കി അണക്കെട്ട് വീണ്ടും…

  • മണ്ണിടിച്ചിലിന്റെ മറവില്‍ മൂന്നാറില്‍…

  • ശബരിമല കര്‍മ്മ സമിതി…

COMMENTS
comments powered by Disqus
Add Your Comment
Commenting is not available in this channel entry.
  •  

We appreciate your feedback

Share with us your experience and your suggestions to improve mathrubhuminews.in If you have any bugs to report, please share the page URL. We assure you that we review all your feedback.

Press Ctrl+g to toggle between English & മലയാളം