കുട്ടികള്‍ക്ക് സാന്ത്വനവുമായി സുഗതകുമാരി ക്യാമ്പിലെത്തി

തിരുവനന്തപുരം: പാട്ടു പാടാനും കൂട്ടു കൂടാനും പുനര്‍ജ്ജനി ക്യാമ്പിലെത്തിയ കവയത്രി സുഗതകുമാരി കുട്ടികളുടെ പ്രശ്‌നങ്ങള്‍ കേട്ടു തേങ്ങി. തുടര്‍ന്ന് കുട്ടികളുടെ പ്രശ്‌നങ്ങള്‍ ചോദിച്ചറിഞ്ഞ് അതിനു പരിഹാരവും കണ്ടെത്തിയാണ് സുഗതകുമാരി ക്യാമ്പില്‍ നിന്നും പോയത്. തിരുവനന്തപുരത്ത് സംസ്ഥാന ശിശുക്ഷേമ സമിതിയുടെ അവധിക്കാല ക്യാമ്പിലാണ് സുഗതകുമാരി അതിഥിയായെത്തിയത്. കവിത ചൊല്ലാനെത്തിയ ടീച്ചര്‍ കുട്ടികളുടെ നടുക്കുന്ന യാഥാര്‍ത്ഥ്യങ്ങള്‍ കേട്ടപ്പോള്‍ ജീവിതത്തിന്റെ തീക്ഷ്ണത തിരിച്ചറിഞ്ഞു. സംസാരിക്കാന്‍ പോലുമാവാതെ കണ്ഠമിടറി. എല്ലാവരുടെയും പ്രശ്‌നങ്ങള്‍ക്ക് അഭയ പദ്ധതിയിലൂടെ സഹായമേകി ടീച്ചര്‍ കുഞ്ഞുങ്ങളുടെ കണ്ണീരൊപ്പി.

  • വിമാനത്താവളത്തെ അനുകൂലിക്കുന്നവരെ തോല്‍പ്പിക്കണമെന്ന്…

  • ലൈഫ് സ്റ്റൈല്‍: ബേബി…

  • ഐഎസ് പിഞ്ചു കുഞ്ഞുങ്ങള്‍ക്ക്…

  • ആയുര്‍ജീവനം: കുട്ടികളില്‍ വരുന്ന…

  • മതേതര മാതൃകയായി സമൂഹ…

  • കുത്തിവരച്ചു സ്വാതന്ത്ര്യത്തിലേക്കു പാറിപ്പറക്കാന്‍…

  • ആണ്‍കുട്ടികളെ ലൈംഗികമായി പീഡിപ്പിച്ചതിന്…

  • ലൈഫ് സ്റ്റൈല്‍: കുട്ടികള്‍ക്കുള്ള…

  • ആയുര്‍ ജീവനം: മൂക്കില്‍…

  • കുട്ടികളുടെ ചെറുനാടകം ദേശീയ…

  • കുട്ടികളിലെ പ്രമേഹരോഗം

  • സ്‌കൂളുകള്‍ തുറന്നു, വ്യത്യസ്ത…

  • അക്ഷരങ്ങളില്‍ ഒളിപ്പിച്ച് തീവ്രപ്രണയവുമായി…

  • കുട്ടികളില്‍ പരിസ്ഥിതി സ്‌നേഹം…

  • എല്ലാം വീട്ടിലുണ്ടാക്കൂ, കുട്ടികളോട്…

  • തിരഞ്ഞെടുപ്പ് ചോദ്യങ്ങള്‍: സുഗതകുമാരി

  • വൈകല്യങ്ങളെ മനകരുത്തോടെ നേരിടുന്ന…

  • സ്ത്രീകള്‍ക്കും കുട്ടികള്‍ക്കുമായി നിര്‍ഭയ

  • ചെമ്മരിയാടിന്റെ പുറത്ത് കുരുന്നു…

  • കുട്ടികളെ വിറ്റ കേസില്‍…

  • ഇന്ധന വില വീണ്ടും…

  • പ്രളയത്തിനു ശേഷം സംസ്ഥാനത്ത്…

  • നിര്‍മലിനും കുടുംബത്തിനും സ്വപ്‌ന…

  • പ്രളയത്തില്‍ നശിച്ച നെല്ലിന്…

  • പ്രൈമറി തലത്തില്‍ കുട്ടികള്‍ക്ക്…

  • ഊളമ്പാറ മാനസികാരോഗ്യ കേന്ദ്രത്തില്‍…

  • ഇടുക്കി അണക്കെട്ട് വീണ്ടും…

  • മണ്ണിടിച്ചിലിന്റെ മറവില്‍ മൂന്നാറില്‍…

  • ശബരിമല കര്‍മ്മ സമിതി…

  • ഏകദിനത്തിന് വേദിയാകാനൊരുങ്ങി കാര്യവട്ടം…

  • മാതൃഭൂമി ന്യൂസ് ആപ്പ്…

  • ഇന്ധന വില വീണ്ടും…

  • പ്രളയത്തിനു ശേഷം സംസ്ഥാനത്ത്…

  • നിര്‍മലിനും കുടുംബത്തിനും സ്വപ്‌ന…

  • പ്രളയത്തില്‍ നശിച്ച നെല്ലിന്…

  • പ്രൈമറി തലത്തില്‍ കുട്ടികള്‍ക്ക്…

  • ഊളമ്പാറ മാനസികാരോഗ്യ കേന്ദ്രത്തില്‍…

  • ഇടുക്കി അണക്കെട്ട് വീണ്ടും…

  • മണ്ണിടിച്ചിലിന്റെ മറവില്‍ മൂന്നാറില്‍…

  • ശബരിമല കര്‍മ്മ സമിതി…

COMMENTS
comments powered by Disqus
Add Your Comment
Commenting is not available in this channel entry.
  •  

We appreciate your feedback

Share with us your experience and your suggestions to improve mathrubhuminews.in If you have any bugs to report, please share the page URL. We assure you that we review all your feedback.

Press Ctrl+g to toggle between English & മലയാളം