കോണ്‍ഗ്രസ് വിട്ടുവീഴ്ചയ്ക്കു തയ്യാറാകുമോ? @ സൂപ്പര്‍ പ്രൈം ടൈം

ജെ.ഡി.യു സംസ്ഥാന അധ്യക്ഷന്‍ വീരേന്ദ്രകുമാറിനെ അനുനയിപ്പിക്കാന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി കോഴിക്കോട്ടെത്തി. ജെ.ഡി.യു ഉന്നയിച്ച കാര്യങ്ങള്‍ ന്യായമാണെന്ന് എം.പി. വീരേന്ദ്രകുമാറുമായുള്ള കൂടിക്കാഴ്ചയ്ക്കു ശേഷം മുഖ്യമന്ത്രി പറഞ്ഞു. പ്രശ്‌നം പരിഹരിക്കപ്പെടുമെന്നും മുഖ്യമന്ത്രി വ്യക്തമാക്കി. പാലക്കാട്ടെ തോല്‍വിയെക്കുറിച്ചുള്ള യു.ഡി.എഫ് ഉപസമിതിയുടെ റിപ്പോര്‍ട്ടിന്റെ പൂര്‍ണ്ണ രൂപം യു.ഡി.എഫ് ചര്‍ച്ച ചെയ്യണമെന്നും വീരേന്ദ്രകുമാര്‍ ആവശ്യപ്പെട്ടു. മെയ് അഞ്ചിനു കെ.പി.സി.സി. പ്രസിഡന്റ് വി.എം. സുധീരനും ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തലയും വീരേന്ദ്രകുമാറുമായി ചര്‍ച്ച നടത്തും. കോണ്‍ഗ്രസ് വിട്ടു വീഴ്ചയ്യക്കു തയ്യാറാകുമോ? സൂപ്പര്‍ പ്രൈം ടൈം ചര്‍ച്ച ചെയ്യുന്നു. പങ്കെടുക്കുന്നവര്‍: ഷേയ്ക്ക് പി. ഹാരീസ്, പി.സി. വിഷ്ണുനാഥ്, സണ്ണിക്കുട്ടി എബ്രഹാം.

  • അഴിമതിക്കു കൂട്ടു നില്‍ക്കുന്നവര്‍…

  • മധ്യമേഖല ജാഥ മാണിയുടെ…

  • മോശമായ പ്രതിഛായ നേതൃമാറ്റത്തിലൂടെ…

  • അധികാര പരിധിവിട്ടത് കോടതിയോ…

  • തദ്ദേശത്തില്‍ തലയെടുപ്പ് ആര്‍ക്ക്?

  • മദ്യനയത്തില്‍ എന്ത് അദ്ഭുതമാണ്…

  • സംഹരിക്കുമോ ഒതുക്കല്‍ വൈറസ്?

  • ബാര്‍ കോഴയുടെ വീര്യം…

  • ഘടകകക്ഷികള്‍ വരുമെന്ന് എല്‍.ഡി.എഫ്…

  • തുടരുന്ന ഫേസ്ബുക്ക് യുദ്ധം

  • വോട്ടിനും ബ്രാന്‍ഡുണ്ടെന്ന് സുധീരന്‍,…

  • ജനരക്ഷാ യാത്രയുമായി വി.എം.…

  • ബി.ജെ.പിക്കു വഴി കാട്ടിയതാരെന്ന…

  • ഉമ്മന്‍ചാണ്ടി ഉടഞ്ഞ വിഗ്രഹമോ?

  • മുന്നണികളില്‍ തര്‍ക്കം നായകന്മാരെ…

  • യു.ഡി.എഫിനോടുള്ള നിലപാട് ജെ.ഡി.(യു)…

  • തര്‍ക്കസീറ്റുകളിലെ തീരുമാനം നാളെ?

  • ബാര്‍ക്കോഴ കേസന്വേഷണം ഗ്രൂപ്പ്…

  • മുഖ്യനെ ധീരനാക്കി, സുധീരന്‍…

  • പി.സി. ജോര്‍ജ് പുറത്ത്…

  • ഇന്ധന വില വീണ്ടും…

  • പ്രളയത്തിനു ശേഷം സംസ്ഥാനത്ത്…

  • നിര്‍മലിനും കുടുംബത്തിനും സ്വപ്‌ന…

  • പ്രളയത്തില്‍ നശിച്ച നെല്ലിന്…

  • പ്രൈമറി തലത്തില്‍ കുട്ടികള്‍ക്ക്…

  • ഊളമ്പാറ മാനസികാരോഗ്യ കേന്ദ്രത്തില്‍…

  • ഇടുക്കി അണക്കെട്ട് വീണ്ടും…

  • മണ്ണിടിച്ചിലിന്റെ മറവില്‍ മൂന്നാറില്‍…

  • ശബരിമല കര്‍മ്മ സമിതി…

  • നെടുനീളന്‍ ഇംഗ്ലീഷ് വാക്കുകളുമായി…

  • മാതൃഭൂമി ന്യൂസ് ആപ്പ്…

  • ഇന്ധന വില വീണ്ടും…

  • പ്രളയത്തിനു ശേഷം സംസ്ഥാനത്ത്…

  • നിര്‍മലിനും കുടുംബത്തിനും സ്വപ്‌ന…

  • പ്രളയത്തില്‍ നശിച്ച നെല്ലിന്…

  • പ്രൈമറി തലത്തില്‍ കുട്ടികള്‍ക്ക്…

  • ഊളമ്പാറ മാനസികാരോഗ്യ കേന്ദ്രത്തില്‍…

  • ഇടുക്കി അണക്കെട്ട് വീണ്ടും…

  • മണ്ണിടിച്ചിലിന്റെ മറവില്‍ മൂന്നാറില്‍…

  • ശബരിമല കര്‍മ്മ സമിതി…

COMMENTS
comments powered by Disqus
Add Your Comment
Commenting is not available in this channel entry.
  •  

We appreciate your feedback

Share with us your experience and your suggestions to improve mathrubhuminews.in If you have any bugs to report, please share the page URL. We assure you that we review all your feedback.

Press Ctrl+g to toggle between English & മലയാളം