ബസില്‍നിന്നു വലിച്ചെറിഞ്ഞു കൊല്ലപ്പെട്ട പെണ്‍കുട്ടിയുടെത് ദൈവവിധിയെന്ന് പഞ്ചാബ് മന്ത്രി

ഛണ്ഡീഗഢ്: പഞ്ചാബിലെ മോഗയില്‍ ബസിനുള്ളിലെ പീഡനശ്രമത്തിനിടയില്‍ കൊല്ലപ്പെട്ട പെണ്‍കുട്ടിയുടെത് ദൈവവിധിയാണെന്ന് പഞ്ചാബിലെ വിദ്യാഭ്യാസ മന്ത്രി സുര്‍ജിത് സിങ് രാഖ്ര. പീഡനത്തെ അപകടമായി ചിത്രീകരിച്ച മന്ത്രി ഇതിനു കാരണം ദൈവവിധിയാണെന്നു കൂടി കൂട്ടിച്ചേര്‍ത്തു. അധികാരം നല്‍കുന്ന അഹങ്കാരമാണ് മന്ത്രിയുടെ മനുഷ്യത്വരഹിതമായ പ്രസ്താവനകള്‍ക്ക് പിന്നിലെന്ന് കോണ്‍ഗ്രസ് പ്രതികരിച്ചു. പഞ്ചാബ് ഉപമുഖ്യമന്ത്രി സുക്ബീര്‍ സിംഗ് ബാദലിന്റെ ഉടമസ്ഥതയിലുള്ള ബസിനുള്ളിലാണ് പെണ്‍കുട്ടിക്കും മാതാവിനും നേരെ അക്രമം നടന്നത്. സമാനമായ നിലപാടുമായി ശിരോമണി അകാലിദളിന്റെ മോഗ എം.എല്‍.എ. ജോഗീന്ദര്‍ പാലും രംഗത്തുവന്നു. പീഡനശ്രമത്തിനിടെ ഉണ്ടായ മരണം അപകടമാണെന്നും കോടതിക്കു പുറത്തു നഷ്ടപരിഹാരം നല്‍കി ഒത്തുതീര്‍പ്പാക്കുകയാണു പതിവെന്നും ജോഗീന്ദര്‍ പറഞ്ഞു.

  • ബുദ്ധിമാന്ദ്യമുള്ള കുട്ടിയെ പീഡിപ്പിച്ചു

  • ഓടുന്ന ബസില്‍ പീഡനശ്രമം…

  • പതിനെട്ടുകാരിയെ കൂട്ടമാനഭംഗത്തിന് ഇരയാക്കി

  • ഉത്തര്‍പ്രദേശില്‍ വീണ്ടും കൂട്ട…

  • യു.എസ്. ആക്രമണത്തില്‍ സന്നദ്ധ…

  • മലയാളി വിദ്യാര്‍ത്ഥിനിയെ ബലാത്സംഗം…

  • സി.ഡബ്ലിയു.സിയ്ക്ക് ഗുരുതര വീഴ്ചപറ്റിയെന്ന്…

  • പതിനേഴുകാരിയെ ലൈംഗിക പീഡനത്തിനിരയാക്കിയ…

  • കടല്‍ക്കൊല കേസ്: ആഭ്യന്തര…

  • ഐ.എസ്. മേഖലകളില്‍ സ്ത്രീകള്‍ക്ക്‌നേരെ…

  • ജിഷ വധം: പുതിയ…

  • സ്വാശ്രയ ഓഡിനന്‍സ്: സുപ്രീം…

  • കന്യാസ്ത്രീയെ ബലാത്സംഗം ചെയ്തതായി…

  • ഗോവിന്ദച്ചാമിയുടെ വധശിക്ഷ ഹൈക്കോടതി…

  • 'ഗോത്ര സാരഥി' താളം…

  • കൊല്ലാന്‍ കോണ്‍ഗ്രസും പിന്നിലല്ല…

  • വടക്കാഞ്ചേരി പീഡനം: ജയന്തന്റെ…

  • ഒഡീഷ സ്വദേശിയായ വീട്ടുജോലിക്കാരിയെ…

  • ജലന്തറില്‍ മുടന്തിയോ?

  • പാകിസ്താനില്‍ മനുഷ്യാവകാശ പ്രവര്‍ത്തക…

  • നെടുനീളന്‍ ഇംഗ്ലീഷ് വാക്കുകളുമായി…

  • തെലുങ്ക് വികാരം പുറത്തെടുത്ത്…

  • അധികാരം തിരിച്ചു പിടിക്കാനൊരുങ്ങി…

  • ഖനികള്‍ വിഴുങ്ങുന്ന ഛത്തീസ്ഗഡ്…

  • വിസര്‍ജ്ജ്യം പൊതിഞ്ഞ് വീട്ടിലേക്ക്…

  • മധ്യപ്രദേശില്‍ സ്ഥാനാര്‍ത്ഥി നിര്‍ണയത്തിന്…

  • റഫാല്‍ ഇടപാട്: നരേന്ദ്ര…

  • തിത്‌ലി കൊടുങ്കാറ്റ് ഒഡീഷയില്‍…

  • തനുശ്രീ ദത്തയുടെ പരാതി;…

  • ശബരിമല പ്രവേശനം; സ്ത്രീകളുടെ…

  • മാതൃഭൂമി ന്യൂസ് ആപ്പ്…

  • ഇന്ധന വില വീണ്ടും…

  • പ്രളയത്തിനു ശേഷം സംസ്ഥാനത്ത്…

  • നിര്‍മലിനും കുടുംബത്തിനും സ്വപ്‌ന…

  • പ്രളയത്തില്‍ നശിച്ച നെല്ലിന്…

  • പ്രൈമറി തലത്തില്‍ കുട്ടികള്‍ക്ക്…

  • ഊളമ്പാറ മാനസികാരോഗ്യ കേന്ദ്രത്തില്‍…

  • ഇടുക്കി അണക്കെട്ട് വീണ്ടും…

  • മണ്ണിടിച്ചിലിന്റെ മറവില്‍ മൂന്നാറില്‍…

  • ശബരിമല കര്‍മ്മ സമിതി…

COMMENTS
comments powered by Disqus
Add Your Comment
Commenting is not available in this channel entry.
  •  

We appreciate your feedback

Share with us your experience and your suggestions to improve mathrubhuminews.in If you have any bugs to report, please share the page URL. We assure you that we review all your feedback.

Press Ctrl+g to toggle between English & മലയാളം