മലപ്പുറത്ത് ആനയെ ഉപദ്രവിച്ചവര്‍ക്കെതിരെ കേസെടുത്തു

മലപ്പുറം: പള്ളിക്കല്‍ ബസാറില്‍ ആനയെ പീഡിപ്പിച്ചവര്‍ക്ക് എതിരെ വനം വകുപ്പ് കേസെടുത്തു. നിലമ്പൂര്‍ ഫോറസ്റ്റ് റേഞ്ച് ഓഫീസര്‍ സംഭവസ്ഥലം സന്ദര്‍ശിച്ച ശേഷമാണ് നടപടിയെടുത്തത്. ആനയെ പീഡിപ്പിക്കുന്ന ദൃശ്യങ്ങളടങ്ങുന്ന വാര്‍ത്ത മാതൃഭൂമി ന്യൂസ് സംപ്രേഷണം ചെയ്തിരുന്നു. മാതൃഭൂമി ന്യൂസിലൂടെ ഞെട്ടിപ്പിക്കുന്ന ദൃശ്യങ്ങള്‍ കണ്ട വനം വകുപ്പ് മന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്ണനാണ് ഉടന്‍ നടപടിക്കു നിര്‍ദേശം നല്‍കിയത്. ആനയെ പീഡിപ്പിച്ചതു ബോധ്യപ്പട്ടതായി റേഞ്ച് ഓഫിസര്‍ അനീഷ പറഞ്ഞു. ആനയുടെ ആരോഗ്യസ്ഥിതി ഇന്ന് വെറ്ററിനറി ഡോക്ടര്‍മാര്‍ പരിശോധിക്കും. ആനയുടെ ഉടമ തൃശൂരുകാരനാണെന്നും കരാര്‍ അടിസ്ഥാനത്തിലാണ് ഇവിടെ എത്തിച്ചതെന്നും വ്യക്തമായിട്ടുണ്ട്.

  • ആനവേട്ട: പ്രതിയുടെ പേരില്‍…

  • ബിഷപ്പിന് പറയാനുള്ളത് -…

  • തുമ്പികൈ അറ്റ പിടിയാനയെ…

  • ബിഷപ്പിന്റെ ദൃശ്യങ്ങള്‍ എടുക്കുന്നതിനിടെ…

  • അട്ടപ്പാടിയില്‍ വന്‍ കഞ്ചാവ്…

  • പുള്ളിക്കാനം ഡി.സി കോളേജില്‍…

  • വി.എസിന്റെ വോട്ട്: സുധാകരന്…

  • സംസ്ഥാനത്ത് മൂന്നിടത്ത് മാവോയിസ്റ്റ്…

  • സംസ്ഥാനത്ത് ഇരുപത് സ്ഥലങ്ങള്‍…

  • ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിനെ…

  • ഫ്രാങ്കോ മുളയ്ക്കലിന്റെ ജാമ്യാപേക്ഷ…

  • ക്വാറി മാഫിയയെ സഹായിക്കാന്‍…

  • കന്യാസ്ത്രീ പീഡനത്തില്‍ എങ്ങുമെത്താതെ…

  • കൊട്ടിയൂര്‍ പീഡനക്കേസില്‍ 12…

  • പോലീസ് പഴുതുകള്‍ അടയ്ക്കുന്നോ?

  • വേണു ബാലകൃഷ്ണനെതിരായ കേസ്…

  • ജയില്‍വാര്‍ഡന്‍ ദുരൂഹ സാഹചര്യത്തില്‍…

  • അപമാന ഭയം കൊണ്ടാണ്…

  • ചതുപ്പില്‍ വീണ ആന…

  • നികുതി പിരിക്കാന്‍ വന്നാല്‍…

  • ഇന്ധന വില വീണ്ടും…

  • പ്രളയത്തിനു ശേഷം സംസ്ഥാനത്ത്…

  • നിര്‍മലിനും കുടുംബത്തിനും സ്വപ്‌ന…

  • പ്രളയത്തില്‍ നശിച്ച നെല്ലിന്…

  • പ്രൈമറി തലത്തില്‍ കുട്ടികള്‍ക്ക്…

  • ഊളമ്പാറ മാനസികാരോഗ്യ കേന്ദ്രത്തില്‍…

  • ഇടുക്കി അണക്കെട്ട് വീണ്ടും…

  • മണ്ണിടിച്ചിലിന്റെ മറവില്‍ മൂന്നാറില്‍…

  • ശബരിമല കര്‍മ്മ സമിതി…

  • ഏകദിനത്തിന് വേദിയാകാനൊരുങ്ങി കാര്യവട്ടം…

  • മാതൃഭൂമി ന്യൂസ് ആപ്പ്…

  • ഇന്ധന വില വീണ്ടും…

  • പ്രളയത്തിനു ശേഷം സംസ്ഥാനത്ത്…

  • നിര്‍മലിനും കുടുംബത്തിനും സ്വപ്‌ന…

  • പ്രളയത്തില്‍ നശിച്ച നെല്ലിന്…

  • പ്രൈമറി തലത്തില്‍ കുട്ടികള്‍ക്ക്…

  • ഊളമ്പാറ മാനസികാരോഗ്യ കേന്ദ്രത്തില്‍…

  • ഇടുക്കി അണക്കെട്ട് വീണ്ടും…

  • മണ്ണിടിച്ചിലിന്റെ മറവില്‍ മൂന്നാറില്‍…

  • ശബരിമല കര്‍മ്മ സമിതി…

COMMENTS
comments powered by Disqus
Add Your Comment
Commenting is not available in this channel entry.
  •  

We appreciate your feedback

Share with us your experience and your suggestions to improve mathrubhuminews.in If you have any bugs to report, please share the page URL. We assure you that we review all your feedback.

Press Ctrl+g to toggle between English & മലയാളം