ദിലീപ് നായകനാവുന്ന സിദ്ധാര്‍ത്ഥ് ഭരതന് ഒരുക്കുന്ന ചന്ദ്രേട്ടന് എവിടെയാ എന്ന സിനിമയിലൂടെ പ്രശസ്ത കഥാകൃത്ത് സന്തോഷ് എച്ചിക്കാനം കഥ, തിരക്കഥ, സംഭാഷണം എന്ന ചലച്ചിത്രരൂപരേഖയുടെ എഴുത്തുമേഖലയില്‍ സജീവമാവുകയാണ്. മോര്‍ണിംഗ് ഷോയില്‍ അതിഥിയായി എത്തുന്ന സന്തോഷ് എച്ചിക്കാനം സിനിമാ വിശേഷങ്ങള്‍ പങ്കുവെക്കുന്നു.