ഓടുന്ന ബസില്‍ പീഡനശ്രമം വീണ്ടും, പഞ്ചാബില്‍ പെണ്‍കുട്ടി കൊല്ലപ്പെട്ടു

ന്യൂഡല്‍ഹി: നിര്‍ഭയമാരുടെ ദുരിതം അവസാനിക്കുന്നില്ല. ഡല്‍ഹിയില്‍ ഓടുന്ന ബസില്‍ പീഡിപ്പിക്കപ്പെട്ട ശേഷം വലിച്ചെറിയപ്പെട്ട പെണ്‍കുട്ടിയുടെ ഓര്‍മ്മ മായും മുമ്പ് പഞ്ചാബില്‍ സമാനമായ സംഭവം. മോഡയില്‍ ഓടുന്ന ബസില്‍ പീഡനശ്രമത്തെ ഏതിര്‍ത്ത പതിനാലുകാരിടെ അക്രമികള്‍ റോഡിലെറിഞ്ഞു കൊലപ്പെടുത്തി. പെണ്‍കുട്ടിയോടൊപ്പം ബസില്‍നിന്ന് വലിച്ചെറിഞ്ഞ മാതാവിന് ഗുരുതരമായ പരുക്കേറ്റു. പഞ്ചാബ് ഉപമുഖ്യമന്ത്രി സുഖ്ബീര്‍ സിംഗിന്റെ ഉടമസ്ഥതയിലുള്ള ബസിലാണ് സംഭവം. ബസില്‍ കയറുമ്പോള്‍ പെണ്‍കുട്ടിക്കൊപ്പം മാതാവും സഹോദരനുമുണ്ടായിരുന്നു. ഇവരെ യാത്രക്കാരായ ചിലര്‍ ശല്യപ്പെടുത്തിയപ്പോള്‍ കണ്ടകടറും ഡ്രൈവറും ഒപ്പം ചേരുകയായിരുന്നു. സംഭവത്തിനു ശേഷം മുങ്ങിയ ഉരുവരെയും ഇതുവരെ പിടികൂടാനായിട്ടില്ല.

  • ബുദ്ധിമാന്ദ്യമുള്ള കുട്ടിയെ പീഡിപ്പിച്ചു

  • പതിനെട്ടുകാരിയെ കൂട്ടമാനഭംഗത്തിന് ഇരയാക്കി

  • ബസില്‍നിന്നു വലിച്ചെറിഞ്ഞു കൊല്ലപ്പെട്ട…

  • പതിനാലുകാരി അമ്മയായി, അച്ഛന്…

  • പാലക്കാട് അറസ്റ്റിലായ സംഘത്തിലെ…

  • പിഡനത്തിനിരയായി പെണ്‍കുട്ടി കൊല്ലപ്പെട്ട…

  • സായ് ഹോസ്റ്റലിലെ പെണ്‍കുട്ടി…

  • ബിഷപ്പിന്റെ മാപ്പില്‍ തീരുമോ?

  • കന്യാസ്ത്രീയുടെ പരാതിയില്‍ ജലന്ധര്‍…

  • പുനലൂര്‍ പീഡനം: കൂട്ടുകാരിയുടെ…

  • അംഗപരിമിതയായ യുവതിയെ പീഡിപ്പിച്ചു…

  • സിപിഎം നേതാവ് മാനഭംഗപ്പെടുത്തിയെന്ന്…

  • വിവാഹ വാഗ്ദാനം നല്‍കി…

  • കസ്റ്റഡിയിലുള്ള യുവതിയെ വനിതാ…

  • പീഡനത്തിനിരയായ പെണ്‍കുട്ടിക്ക് ഗര്‍ഭച്ഛിദ്രത്തിന്…

  • പ്രായപൂര്‍ത്തിയാകാത്ത ഭാര്യയുമായുള്ള ലൈംഗികബന്ധം…

  • അതിരുകള്‍ ഭേദിച്ച് അനിതയുടെ…

  • പെണ്‍പിറവിയെ ആഘോഷമാക്കി അമ്പലപ്പാറ…

  • കണ്ണൂര്‍ സര്‍വകലാശാലയില്‍ വകുപ്പ്…

  • ലൈംഗിക അപവാദം: നാല്…

  • നെടുനീളന്‍ ഇംഗ്ലീഷ് വാക്കുകളുമായി…

  • തെലുങ്ക് വികാരം പുറത്തെടുത്ത്…

  • അധികാരം തിരിച്ചു പിടിക്കാനൊരുങ്ങി…

  • ഖനികള്‍ വിഴുങ്ങുന്ന ഛത്തീസ്ഗഡ്…

  • വിസര്‍ജ്ജ്യം പൊതിഞ്ഞ് വീട്ടിലേക്ക്…

  • മധ്യപ്രദേശില്‍ സ്ഥാനാര്‍ത്ഥി നിര്‍ണയത്തിന്…

  • റഫാല്‍ ഇടപാട്: നരേന്ദ്ര…

  • തിത്‌ലി കൊടുങ്കാറ്റ് ഒഡീഷയില്‍…

  • തനുശ്രീ ദത്തയുടെ പരാതി;…

  • ശബരിമല പ്രവേശനം; സ്ത്രീകളുടെ…

  • മാതൃഭൂമി ന്യൂസ് ആപ്പ്…

  • ഇന്ധന വില വീണ്ടും…

  • പ്രളയത്തിനു ശേഷം സംസ്ഥാനത്ത്…

  • നിര്‍മലിനും കുടുംബത്തിനും സ്വപ്‌ന…

  • പ്രളയത്തില്‍ നശിച്ച നെല്ലിന്…

  • പ്രൈമറി തലത്തില്‍ കുട്ടികള്‍ക്ക്…

  • ഊളമ്പാറ മാനസികാരോഗ്യ കേന്ദ്രത്തില്‍…

  • ഇടുക്കി അണക്കെട്ട് വീണ്ടും…

  • മണ്ണിടിച്ചിലിന്റെ മറവില്‍ മൂന്നാറില്‍…

  • ശബരിമല കര്‍മ്മ സമിതി…

COMMENTS
comments powered by Disqus
Add Your Comment
Commenting is not available in this channel entry.
  •  

We appreciate your feedback

Share with us your experience and your suggestions to improve mathrubhuminews.in If you have any bugs to report, please share the page URL. We assure you that we review all your feedback.

Press Ctrl+g to toggle between English & മലയാളം