ബംഗലൂരുവില്‍ വാര്‍ത്താചിത്രങ്ങളുടെ പ്രദര്‍ശനം

ബംഗലൂരു: ഓരോ ദിവസവും ദിനപത്രങ്ങളില്‍ വരുന്ന വാര്‍ത്താ ചിത്രങ്ങള്‍ ഒരു നാടിന്റെ സാമൂഹിക, രാഷ്ട്രീയ സ്പന്ദനങ്ങളെ അടയാളപ്പെടുത്തി കടന്നുപോവുകയാണ് . ബംഗലൂരുവിലെ ദിനപത്രങ്ങളില്‍ പ്രസിദ്ധീകരിച്ച വാര്‍ത്ത ചിത്രങ്ങള്‍ ചേര്‍ത്ത് ഒരു ഫോട്ടോ പ്രദര്‍ശനം ഒരുക്കിയിരിക്കുകയാണ് ബംഗലൂരു ഫോട്ടോ ജേര്‍ണലിസ്റ്റ് അസോസിയേഷന്‍. പ്രദര്‍ശനത്തില്‍ 156 വാര്‍ത്താചിത്രങ്ങളാണുള്ളത്. കഴിഞ്ഞ ഒരു വര്‍ഷം നഗരം കടന്നുപോയ നേരനുഭവങ്ങളാണ് ചിത്രങ്ങളില്‍. രാഷ്ട്രീയവും സംസ്‌കാരവും ദുരിതവും ദുരന്തവും ആഹ്ലാദവും ഖേദവും എല്ലാം ഈ ഫ്രെയിമുകളില്‍ ഭദ്രം.

  • പഠനയാത്രയിലെ കാഴ്ചകളുടെ പ്രദര്‍ശനമൊരുക്കി…

  • സ്‌പെഷല്‍ ട്രിപ്പില്‍ ബസുകള്‍…

  • മനസില്‍ ഇനിയും പ്രമേയങ്ങളുണ്ട്:…

  • നിലേക്കനിക്കായി ഓണ്‍ലൈന്‍ പ്രചാരണം

  • ശ്രീലങ്കന്‍ യുദ്ധത്തിന്റെ നേര്‍ക്കാഴ്ചകള്‍

  • കര്‍ണാടകയിലെ നഗരങ്ങള്‍ക്ക് പേരുമാറ്റം

  • KSRTC കണ്ടു പഠിക്കണം…

  • ബംഗളൂരു കോര്‍പ്പറേഷന്‍ ഭരണം…

  • ആനവണ്ടിക്കൊപ്പം ആഘോഷത്തില്‍ പങ്കുചേര്‍ന്ന്…

  • മിഴി 2018 തൊടുപുഴ…

  • സംരംഭകര്‍ക്ക് ചുവപ്പു പരവതാനി…

  • കേരളത്തിലേക്ക് കൂടുതല്‍ ബസ്…

  • തെരുവില്‍ നിന്ന് രാജ്ഞിയായ…

  • കെജ്‌രിവാള്‍ പേപ്പട്ടിയെന്ന് മൊയ്‌ലി

  • വേറിട്ട ഫോട്ടോഗ്രാഫിയുടെ യുവ…

  • സ്ത്രീകള്‍ക്കു മാത്രമായി യാത്ര…

  • സ്ത്രീ സുരക്ഷയ്ക്കായി ഇമ്രാന്റെ…

  • വിഷം തീണ്ടിയ പച്ചക്കറി…

  • പ്രചാരണത്തിന് ഉമ്മന്‍ചാണ്ടി ബംഗളൂരുവില്‍

  • അന്ന് ഗുണ്ട, ഇന്ന്…

  • നെടുനീളന്‍ ഇംഗ്ലീഷ് വാക്കുകളുമായി…

  • തെലുങ്ക് വികാരം പുറത്തെടുത്ത്…

  • അധികാരം തിരിച്ചു പിടിക്കാനൊരുങ്ങി…

  • ഖനികള്‍ വിഴുങ്ങുന്ന ഛത്തീസ്ഗഡ്…

  • മധ്യപ്രദേശില്‍ സ്ഥാനാര്‍ത്ഥി നിര്‍ണയത്തിന്…

  • റഫാല്‍ ഇടപാട്: നരേന്ദ്ര…

  • തിത്‌ലി കൊടുങ്കാറ്റ് ഒഡീഷയില്‍…

  • തനുശ്രീ ദത്തയുടെ പരാതി;…

  • ശബരിമല പ്രവേശനം; സ്ത്രീകളുടെ…

  • മീ ടു ക്യാംപെയിനെ…

  • മാതൃഭൂമി ന്യൂസ് ആപ്പ്…

  • ഇന്ധന വില വീണ്ടും…

  • പ്രളയത്തിനു ശേഷം സംസ്ഥാനത്ത്…

  • നിര്‍മലിനും കുടുംബത്തിനും സ്വപ്‌ന…

  • പ്രളയത്തില്‍ നശിച്ച നെല്ലിന്…

  • പ്രൈമറി തലത്തില്‍ കുട്ടികള്‍ക്ക്…

  • ഊളമ്പാറ മാനസികാരോഗ്യ കേന്ദ്രത്തില്‍…

  • ഇടുക്കി അണക്കെട്ട് വീണ്ടും…

  • മണ്ണിടിച്ചിലിന്റെ മറവില്‍ മൂന്നാറില്‍…

  • ശബരിമല കര്‍മ്മ സമിതി…

COMMENTS
comments powered by Disqus
Add Your Comment
Commenting is not available in this channel entry.
  •  

We appreciate your feedback

Share with us your experience and your suggestions to improve mathrubhuminews.in If you have any bugs to report, please share the page URL. We assure you that we review all your feedback.

Press Ctrl+g to toggle between English & മലയാളം