ഭൂകമ്പം അതിജീവിച്ചവരെ കാത്തിരുന്നത് പോലീസിന്റെ അത്യാര്‍ത്തി

കോഴിക്കോട് നേപ്പാളില്‍ ഭൂകമ്പം അതിജീവിച്ച ഇന്ത്യക്കാര്‍ക്ക് വേഗം നാട്ടിലെത്താന്‍ കൈക്കൂലി കൊടുക്കേണ്ടിവരുന്നതായി വെളിപ്പെടുത്തല്‍. നേപ്പാളില്‍നിന്നു തിരിച്ചെത്തിയ കോഴിക്കോട് സ്വദേശി പ്രശാന്ത് നാരായണനാണ് ഈ ദുരനുഭവം. നേപ്പാളില്‍ ബിസിനസ് മീറ്റിംഗിനു പോയതായിരുന്നു പ്രശാന്ത്. ഭൂകമ്പത്തില്‍നിന്നു രക്ഷപ്പെട്ട പ്രശാന്തിനു പക്ഷെ, നേരത്തേ ബുക്ക് ചെയ്തിരുന്ന വിമാനടിക്കറ്റ് നേപ്പാള്‍ എയര്‍ലൈന്‍സ് മുന്നറിയിപ്പില്ലാതെ കൂടിയ വിലയ്ക്ക് ഒരു സ്പാനിഷ് പെണ്‍കുട്ടിക്ക് മറിച്ചു നല്‍കി. വേഗം നാട്ടിലെത്താന്‍ ഒടുവില്‍ നേപ്പാള്‍ പോലീസ് കൈക്കൂലി വാങ്ങുന്നതും പ്രശാന്തിനു കാണേണ്ടിവന്നു. വ്യോമസേന വിമാനത്തില്‍ കയറാന്‍ ക്യൂ നില്‍ക്കുമ്പോഴായിരുന്നു ഈ സംഭവം.

  • മലയാളിയുടെ ഫെയ്‌സായി ഐലസ

  • കൂവലപ്പൊയിലിലെ വീട്ടില്‍ നിന്നിറങ്ങുന്നത്…

  • ശുദ്ധസംഗീതപ്രയാണത്തില്‍ രോണു മജുംദാര്‍

  • കാലിക്കറ്റ് സര്‍വ്വകലാശാല വി.സി.…

  • ഫുട്‌ബോള്‍ മതി, ഫഌക്‌സ്…

  • മതേതര മാതൃകയായി സമൂഹ…

  • മികച്ച പുരസ്‌കാര തുകയിറക്കി…

  • കേരളം മികച്ച നിക്ഷേപ…

  • പാരമ്പര്യത്തിന്റെ കൈപ്പുണ്യമായി 'റേച്ചല്‍…

  • വൈവിദ്ധ്യ കരകൗശല വസ്തുക്കളുമായി…

  • ഒരാഴ്ച പിന്നിട്ടു, നേപ്പാളിന്…

  • മനസില്‍ ഇനിയും പ്രമേയങ്ങളുണ്ട്:…

  • ദേശീയ കായികമേള: 21…

  • മാതൃഭൂമി മിഷന്‍ മെഡിക്കല്‍…

  • കോഴിക്കോട് ഒമ്പതാം ക്ലാസ്…

  • കോഴിക്കോട് ശമനമില്ലാതെ മഴക്കെടുതി

  • ട്രെയിനില്‍ പെണ്‍കുട്ടിയോട് അപമര്യാദ;…

  • മാര്‍ക്വസിന്റേത് വായനക്കാരനെ അടുപ്പിച്ച്…

  • കേരളത്തില്‍ കാലവര്‍ഷം എത്തി

  • വിദ്യാര്‍ത്ഥിനികളുടെ സൈക്കിള്‍ സവാരിക്ക്…

  • ഇന്ധന വില വീണ്ടും…

  • പ്രളയത്തിനു ശേഷം സംസ്ഥാനത്ത്…

  • നിര്‍മലിനും കുടുംബത്തിനും സ്വപ്‌ന…

  • പ്രളയത്തില്‍ നശിച്ച നെല്ലിന്…

  • പ്രൈമറി തലത്തില്‍ കുട്ടികള്‍ക്ക്…

  • ഊളമ്പാറ മാനസികാരോഗ്യ കേന്ദ്രത്തില്‍…

  • ഇടുക്കി അണക്കെട്ട് വീണ്ടും…

  • മണ്ണിടിച്ചിലിന്റെ മറവില്‍ മൂന്നാറില്‍…

  • ശബരിമല കര്‍മ്മ സമിതി…

  • ഏകദിനത്തിന് വേദിയാകാനൊരുങ്ങി കാര്യവട്ടം…

  • മാതൃഭൂമി ന്യൂസ് ആപ്പ്…

  • ഇന്ധന വില വീണ്ടും…

  • പ്രളയത്തിനു ശേഷം സംസ്ഥാനത്ത്…

  • നിര്‍മലിനും കുടുംബത്തിനും സ്വപ്‌ന…

  • പ്രളയത്തില്‍ നശിച്ച നെല്ലിന്…

  • പ്രൈമറി തലത്തില്‍ കുട്ടികള്‍ക്ക്…

  • ഊളമ്പാറ മാനസികാരോഗ്യ കേന്ദ്രത്തില്‍…

  • ഇടുക്കി അണക്കെട്ട് വീണ്ടും…

  • മണ്ണിടിച്ചിലിന്റെ മറവില്‍ മൂന്നാറില്‍…

  • ശബരിമല കര്‍മ്മ സമിതി…

COMMENTS
comments powered by Disqus
Add Your Comment
Commenting is not available in this channel entry.
  •  

We appreciate your feedback

Share with us your experience and your suggestions to improve mathrubhuminews.in If you have any bugs to report, please share the page URL. We assure you that we review all your feedback.

Press Ctrl+g to toggle between English & മലയാളം