ആദിവാസി ഭൂമിപ്രശ്‌നത്തിന് പരിഹാരമായി ഭൂമിമിത്രം പദ്ധതി

കല്‍പ്പറ്റ: വയനാട്ടിലെ ഭൂപ്രശ്‌നത്തിന് ശാശ്വത പരിഹാരമുണ്ടാക്കാന്‍ പദ്ധതി വരുന്നു. ഭൂരഹിത ആദിവാസികളുടെ പട്ടിക തയ്യാറാക്കി അവര്‍ക്ക് ഭൂമി ലഭ്യമാക്കുന്ന പദ്ധതിയുടെ പേര് ഭൂമിമിത്രം. സംസ്ഥാനത്ത് ഏറ്റവും കൂടുതല്‍ ആദിവാസി ജനവിഭാഗമുള്ള വയനാട്ടില്‍ കളക്ടര്‍ കേശവേന്ദ്ര കുമാറിന്റെ നേതൃത്വത്തിലാണ് ഭൂമിമിത്രം പദ്ധതി നടപ്പാക്കുന്നത്. അടുത്ത മാസം പദ്ധതിക്കു തുടക്കമാവും. 7427 ഭൂരഹിത ആദിവാസി കുടുംബങ്ങള്‍ ജില്ലയിലുണ്ടെന്നാണു പ്രാഥമിക കണക്ക്. ഇവര്‍ക്ക് ഭൂമി ലഭ്യമാക്കുന്നതിനാണ് മുഖ്യ പരിഗണന. മുത്തങ്ങ വെടിവെപ്പിനും നിരവധി കയ്യേറ്റസമരങ്ങള്‍ക്കും വേദിയായ വയനാട്ടില്‍ ഭൂപ്രശ്‌നത്തിന് പരിഹാരം തേടിയാണ്. ജില്ലാ ഭരണകൂടം ശ്രമിക്കുന്നത്. ഭൂമിയില്ലാത്തവരെയും വഴിയോരങ്ങളില്‍ ഷെഡ് കെട്ടി താമസക്കുന്നവരെയും ആദ്യ പട്ടികയില്‍ത്തന്നെ ഉള്‍പ്പെടുത്തും.

  • കളക്ടറെ തിരുവനന്തപുരത്ത് കൊള്ളയടിച്ചു

  • പി.വി അന്‍വറിന്റെ ചെക്ക്…

  • കര്‍ണാടക വനപാലകര്‍ ആദിവാസികളെ…

  • വയനാട്ടിലെ ആദിവാസി കോളനികളിലെ…

  • മൂന്നാറില്‍ റോസാപ്പൂ കൃഷി…

  • ഹരിത ട്രൈബ്യൂണലും സ്റ്റോപ്പ്…

  • വയനാട്ടില്‍ തരംഗം പ്രതീക്ഷിച്ച്…

  • വൈത്തിരിയും വയനാടും ഭയാനകമായ…

  • വയനാട്ടിലെ ലക്കിടിയില്‍ പാര്‍ക്കിങ്ങ്…

  • വയനാട്ടിലേക്കുള്ള ബദല്‍ റോഡുകളുടെ…

  • വയനാട്ടില്‍ ബഹുനില കെട്ടിടനിര്‍മാണത്തിന്…

  • 15 പുതിയ ഇനം…

  • ആരവം തീര്‍ത്ത് മുംബൈയില്‍…

  • സി.കെ.ജാനുവിന് വോട്ടുതേടി സുരേഷ്…

  • കാലാവസ്ഥ വ്യതിയാനം: വയനാടിന്റെ…

  • ഫയര്‍ എന്‍ ഒ…

  • സ്വച്ഛ് ഭാരത് മിഷന്‍…

  • വയനാട്ടിലെ നിരോധിത മേഖലയില്‍…

  • എലിയെ പേടിച്ച് ഇല്ലം…

  • ചേകാടി തരുന്നു മണ്ണിന്റെ…

  • ഇന്ധന വില വീണ്ടും…

  • പ്രളയത്തിനു ശേഷം സംസ്ഥാനത്ത്…

  • നിര്‍മലിനും കുടുംബത്തിനും സ്വപ്‌ന…

  • പ്രളയത്തില്‍ നശിച്ച നെല്ലിന്…

  • പ്രൈമറി തലത്തില്‍ കുട്ടികള്‍ക്ക്…

  • ഊളമ്പാറ മാനസികാരോഗ്യ കേന്ദ്രത്തില്‍…

  • ഇടുക്കി അണക്കെട്ട് വീണ്ടും…

  • മണ്ണിടിച്ചിലിന്റെ മറവില്‍ മൂന്നാറില്‍…

  • ശബരിമല കര്‍മ്മ സമിതി…

  • ഏകദിനത്തിന് വേദിയാകാനൊരുങ്ങി കാര്യവട്ടം…

  • മാതൃഭൂമി ന്യൂസ് ആപ്പ്…

  • ഇന്ധന വില വീണ്ടും…

  • പ്രളയത്തിനു ശേഷം സംസ്ഥാനത്ത്…

  • നിര്‍മലിനും കുടുംബത്തിനും സ്വപ്‌ന…

  • പ്രളയത്തില്‍ നശിച്ച നെല്ലിന്…

  • പ്രൈമറി തലത്തില്‍ കുട്ടികള്‍ക്ക്…

  • ഊളമ്പാറ മാനസികാരോഗ്യ കേന്ദ്രത്തില്‍…

  • ഇടുക്കി അണക്കെട്ട് വീണ്ടും…

  • മണ്ണിടിച്ചിലിന്റെ മറവില്‍ മൂന്നാറില്‍…

  • ശബരിമല കര്‍മ്മ സമിതി…

COMMENTS
comments powered by Disqus
Add Your Comment
Commenting is not available in this channel entry.
  •  

We appreciate your feedback

Share with us your experience and your suggestions to improve mathrubhuminews.in If you have any bugs to report, please share the page URL. We assure you that we review all your feedback.

Press Ctrl+g to toggle between English & മലയാളം