മഹാബലിയായി മുഖ്യമന്ത്രി, ജനസമ്പര്‍ക്കത്തോട് ജനങ്ങള്‍ക്ക് വിശ്വാസമുണ്ടോ?@സൂപ്പര്‍ പ്രൈം ടൈം

മാവൂരില്‍ ഐ.ടി. പ്രോജകട് ഉള്‍പ്പടെ കോഴിക്കോട് ഒമ്പതിന വികസന പദ്ധതികളുമായി മുഖ്യമന്ത്രിയുടെ ജനസമ്പര്‍ക്ക പരിപാടി. 16,000 പരാതികളാണ് മുഖ്യമന്ത്രിക്കു മുന്നില്‍ എത്തിയത്. കനാല്‍ നവീകരണവും, റോഡ് വികസനവും, ലൈറ്റ് മെട്രോ, മേല്‍പ്പാലങ്ങള്‍ തുടങ്ങി ഐ.ടി. പദ്ധതിയുടെയും പ്രഖ്യാപനങ്ങളാണ് നടത്തിയത്. ജനസമ്പര്‍ക്ക പരിപാടിയില്‍ കിടപ്പു രോഗികളെ കൊണ്ടു വരുന്നത് വ്യാപക വിമര്‍ശനം വരുത്തിയതിനാല്‍ കോഴിക്കോട് അത്തരം പരാതിക്കാരെ ഉദ്യോഗസ്ഥര്‍ അവരുടെ വീടുകള്‍ സന്ദര്‍ശിച്ച് പരാതി വാങ്ങി. കിട്ടിയ പരാതികളിലൊന്നും പരിഗണിക്കാതെ പോകില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു. ജനസമ്പര്‍ക്കത്തോട് ജനങ്ങള്‍ക്ക് വിശ്വാസമുണ്ടോ? സൂപ്പര്‍ പ്രൈം ടൈം ചര്‍ച്ച ചെയ്യുന്നു. പങ്കെടുക്കുന്നവര്‍: പി.സി.വിഷ്ണുനാഥ് എം.എല്‍.എ, കെ. സുരേന്ദ്രന്‍, ചെറിയാന്‍ ഫിലിപ്പ്.

  • ബാര്‍ക്കോഴയില്‍ പുതിയ ചേരിമാറ്റമോ?…

  • എല്ലാം ശരിയാക്കാന്‍ ജയരാജന്‍…

  • മുഖ്യമന്ത്രിയുടെ നീതിസാരം ആരെ…

  • അരുവിക്കരയില്‍ അഴിമതി ചര്‍ച്ചയാകുമോ?…

  • വിജിലന്‍സ് മന്ത്രി രമേശ്…

  • എ.ജിക്കെതിരായ പരാമര്‍ശം: ഫയലുകള്‍…

  • ഉരുകിത്തീരുമോ ഉമ്മന്‍ചാണ്ടി ?

  • മോദിത്വം മാഞ്ഞില്ല; മഹാരാഷ്ട്രയിലും…

  • അരുവിക്കര: കോടിയേരിയുടേതു മുന്‍കൂര്‍…

  • മാണിയുടെ കാര്യത്തില്‍ ഇടതു…

  • കോടിയില്‍ കുടുങ്ങി കെ.എം.…

  • പാമോയില്‍ പാരക്കേസ്, വി.എസിന്…

  • തലസ്ഥാനം ആരു നേടും…

  • വി.എസിന്റെ ദൂതു പോയ…

  • കളമശ്ശേരി ഭൂമി തട്ടിപ്പ്:…

  • നിയമസഭയിലെ നടപടികള്‍ പക്ഷപാതപരമോ?

  • പ്രതിയാക്കിയത് പാട്ടിലാക്കാനോ ?

  • അരുവിക്കര പാഠം പഠിപ്പിച്ചത്…

  • ദൂരൂഹതകള്‍ ബാക്കിയാക്കി പാക്…

  • 'സഭ അരക്കില്ലമായെന്ന് വനിതാ…

  • ഇന്ധന വില വീണ്ടും…

  • പ്രളയത്തിനു ശേഷം സംസ്ഥാനത്ത്…

  • നിര്‍മലിനും കുടുംബത്തിനും സ്വപ്‌ന…

  • പ്രളയത്തില്‍ നശിച്ച നെല്ലിന്…

  • പ്രൈമറി തലത്തില്‍ കുട്ടികള്‍ക്ക്…

  • ഊളമ്പാറ മാനസികാരോഗ്യ കേന്ദ്രത്തില്‍…

  • ഇടുക്കി അണക്കെട്ട് വീണ്ടും…

  • മണ്ണിടിച്ചിലിന്റെ മറവില്‍ മൂന്നാറില്‍…

  • ശബരിമല കര്‍മ്മ സമിതി…

  • നെടുനീളന്‍ ഇംഗ്ലീഷ് വാക്കുകളുമായി…

  • മാതൃഭൂമി ന്യൂസ് ആപ്പ്…

  • ഇന്ധന വില വീണ്ടും…

  • പ്രളയത്തിനു ശേഷം സംസ്ഥാനത്ത്…

  • നിര്‍മലിനും കുടുംബത്തിനും സ്വപ്‌ന…

  • പ്രളയത്തില്‍ നശിച്ച നെല്ലിന്…

  • പ്രൈമറി തലത്തില്‍ കുട്ടികള്‍ക്ക്…

  • ഊളമ്പാറ മാനസികാരോഗ്യ കേന്ദ്രത്തില്‍…

  • ഇടുക്കി അണക്കെട്ട് വീണ്ടും…

  • മണ്ണിടിച്ചിലിന്റെ മറവില്‍ മൂന്നാറില്‍…

  • ശബരിമല കര്‍മ്മ സമിതി…

COMMENTS
comments powered by Disqus
Add Your Comment
Commenting is not available in this channel entry.
  •  

We appreciate your feedback

Share with us your experience and your suggestions to improve mathrubhuminews.in If you have any bugs to report, please share the page URL. We assure you that we review all your feedback.

Press Ctrl+g to toggle between English & മലയാളം