നേപ്പാള്‍ തുടര്‍ ചലനങ്ങള്‍: ജനങ്ങളുടെ ഭീതി അകലുന്നില്ല

കാഠ്മണ്ഡു: ഭൂകമ്പമുണ്ടായ നേപ്പാളില്‍ മരണസംഖ്യ 2500 കവിഞ്ഞതായി ഔദ്യോഗിക സ്ഥരീകരണം. മഴ രക്ഷാപ്രവര്‍ത്തനത്തെ കാര്യമായി ബാധിക്കുന്നുണ്ടെന്ന് മാതൃഭൂമി ന്യൂസ് റിപ്പോര്‍ട്ടര്‍ ബലറാം കാഠ്മണ്ഡുവില്‍ നിന്നും റിപ്പോര്‍ട്ട് ചെയ്യുന്നു.. എന്നാല്‍ വീണ്ടും ഭൂകമ്പമുണ്ടായതോടെ ജനങ്ങള്‍ കടുത്ത ആശങ്കയിലാണ്. മുപ്പതിലേറെ തുടര്‍ചലനങ്ങളാണ് ഇവിടെ ഉണ്ടായത്. രാജ്യത്ത് ഇനിയും ഭൂകമ്പസാധ്യതയുണ്ടെന്നാണ് കാലാവസ്ഥാ റിപ്പോര്‍ട്ടുകള്‍. ജനങ്ങള്‍ വീടിനു പുറത്ത് താല്‍ക്കാലിക ഷെഡുകളിലാണ് താമസിക്കുന്നത്. തുടര്‍ചലനങ്ങള്‍ ഉണ്ടാകുന്നതിനാല്‍ തുറസ്സായ സ്ഥലത്തു കഴിയാനാണ് നിര്‍ദ്ദേശം. മരണഭീതിയിലാണ് ജനങ്ങള്‍ ഇവിടെ കഴിയുന്നത്. കാഠ്മണ്ഡുവില്‍ രക്ഷാപ്രവര്‍ത്തനം പുരോഗമിക്കുന്നു. എന്നാല്‍ ഉള്‍പ്രദേശങ്ങളില്‍ രക്ഷാപ്രവര്‍ത്തകര്‍ക്ക് ഇനിയും എത്താനായിട്ടില്ല.

  • ഹിമാലയം വിറച്ചു, കൊച്ചി…

  • നേപ്പാളിലും വടക്കേ ഇന്ത്യയിലും…

  • നേപ്പാളിനെ സഹായിക്കാന്‍ യുവാക്കളുടെ…

  • നേപ്പാളില്‍ വീണ്ടും ഭൂകമ്പം

  • പതഞ്ജലിയുടെ മരുന്നുമായി നേപ്പാളിന്…

  • നേപ്പാളില്‍ നിന്നും 114…

  • നേപ്പാള്‍ മതേതര രാഷ്ട്രമായി…

  • നേപ്പാളില്‍ മരണം പതിനായിരം…

  • രാഷ്ട്രീയ മാറ്റത്തിനൊരുങ്ങി നേപ്പാള്‍,…

  • ഡോ. അബിന്‍ സൂരിയെ…

  • ലാല്‍റിന്‍സൗലയുടെ മികവില്‍ ഇന്ത്യ…

  • മോഹങ്ങള്‍ കത്തിയൊടുങ്ങുന്നു, ബാഗ്മതിയുടെ…

  • ഹണിപ്രീത് സിങ് നേപ്പാളിലെന്ന്…

  • ഭൂകമ്പത്തില്‍ ഒറ്റപ്പെട്ടവരെ കണ്ടെത്താന്‍…

  • അബു ലെയ്‌സിന്റെ ഇടപാടുകള്‍…

  • ഒരാഴ്ച പിന്നിട്ടു, നേപ്പാളിന്…

  • 'ഉണ്ണിക്കുട്ടന്‍' ഇവിടെയുണ്ട്, ഭൂകമ്പത്തില്‍…

  • ഇന്ത്യന്‍ മുജാഹിദീന്‍ നേതാവ്…

  • നേപ്പാള്‍ 7.9 -…

  • നേപ്പാളില്‍ വന്‍ഭുകമ്പം, ഒട്ടേറെ…

  • ചുരുളഴിയാതെ എഴുപതുകാരന്റെ തിരോധാനം

  • ഫ്‌ളോറിഡയില്‍ നാശം വിതച്ച്…

  • സമാധാന നൊബേല്‍ നാദിയ…

  • പ്രതിരോധം, ആവോര്‍ജ മേഖലകളില്‍…

  • പരാതിക്കാരിയെ പരിഹസിച്ച് ട്രംപ്

  • പാരിസില്‍ ജയിലില്‍ നിന്ന്…

  • പ്രസിഡന്റ് ട്രംപിനെ ഉന്നംവെച്ച്…

  • ട്രംപിനെതിരെ വിവാദ പരാമര്‍ശങ്ങളുമായി…

  • 'ശക്തരായ താരങ്ങളുടെ ഉദയം…

  • ആവേശം അവസാന പന്തു…

  • മാതൃഭൂമി ന്യൂസ് ആപ്പ്…

  • ഇന്ധന വില വീണ്ടും…

  • പ്രളയത്തിനു ശേഷം സംസ്ഥാനത്ത്…

  • നിര്‍മലിനും കുടുംബത്തിനും സ്വപ്‌ന…

  • പ്രളയത്തില്‍ നശിച്ച നെല്ലിന്…

  • പ്രൈമറി തലത്തില്‍ കുട്ടികള്‍ക്ക്…

  • ഊളമ്പാറ മാനസികാരോഗ്യ കേന്ദ്രത്തില്‍…

  • ഇടുക്കി അണക്കെട്ട് വീണ്ടും…

  • മണ്ണിടിച്ചിലിന്റെ മറവില്‍ മൂന്നാറില്‍…

  • ശബരിമല കര്‍മ്മ സമിതി…

COMMENTS
comments powered by Disqus
Add Your Comment
Commenting is not available in this channel entry.
  •  

We appreciate your feedback

Share with us your experience and your suggestions to improve mathrubhuminews.in If you have any bugs to report, please share the page URL. We assure you that we review all your feedback.

Press Ctrl+g to toggle between English & മലയാളം