ആറന്‍മുള വിമാനത്താവളത്തിന് പച്ചക്കൊടി @ സൂപ്പര്‍ പ്രൈം ടൈം

ആറന്മുള വിമാനത്താവളത്തിന് കേന്ദ്രത്തിന്റെ പച്ചക്കൊടി. പദ്ധതിയുമായി മുന്നോട്ടു പോകാന്‍ കെ.ജി.എസ് ഗ്രൂപ്പിന് അനുമതി ലഭിച്ചു. കേന്ദ്ര വനം പരിസ്ഥിതി മന്ത്രാലയത്തിന്റെ കീഴിലുള്ള വിദഗ്ദസമിതിയാണ് അനുമതി നല്‍കിയത്. ഇതോടെ കെ.ജി.എസ് ഗ്രൂപ്പിന് പരിസ്ഥിതി ആഘാത പഠനവുമായി മുന്നോട്ടു പോകാം. പരിസ്ഥിതി ആഘാത കമ്പനിയായ എസ്.ജി.എസ് ഇന്ത്യയാകും പഠനം നടത്തുക. ഈ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാകും വിമാനത്താവളത്തിന് അനുമതി ലഭിക്കുക. എന്നാല്‍ വിമാനത്താവളത്തിനായി ഒരു കല്ലു പോലും ഇടാന്‍ കേരളത്തിലെ ബി.ജെ.പി. സമ്മതിക്കില്ലെന്ന് സംസ്ഥാന അധ്യക്ഷന്‍ വി.മുരളീധരന്‍ പറഞ്ഞു. സൂപ്പര്‍ പ്രൈം ടൈം ചര്‍ച്ച ചെയ്യുന്നു. പങ്കെടുക്കുന്നവര്‍: എം.ടി. രമേശ്, പദ്മകുമാര്‍, സി.ആര്‍.നീലകണ്ഠന്‍, ശിവദാസന്‍ നായര്‍ എം.എല്‍.എ.

  • സുധീരന്റെ പിടിവാശിയില്‍ സര്‍ക്കാര്‍…

  • കണ്ണൂരിലെ ഘോഷയാത്രകളുടെ രാഷ്ട്രീയമെന്ത്?

  • സംഘപരിവാര്‍ അജണ്ട നടപ്പാക്കുന്നത്…

  • ബോട്ടിലെത്തിയവര്‍ ഭീകരരോ? @…

  • ആന്റണിയുടെ പ്രസംഗം അരുവിക്കരയുടെ…

  • അങ്കത്തിനൊരുങ്ങി ബി.ജെ.പി. നേതൃത്വം,…

  • അമിത് ഷായെ കണ്ടുവണങ്ങി…

  • ​തിരുവനന്തപുരത്ത് ചിത്രം മാറുമോ?…

  • മോദിയുടേത് മനപരിവര്‍ത്തനമോ? @…

  • മുഫ്തിയുടെ കൂറ് ആരോട്?…

  • കള്ളപ്പണത്തില്‍ വാക്‌പോര് @…

  • കെജരിവാള്‍ സുനാമിയായി, മോദി…

  • ആറന്മുള: പരിസ്ഥിതി ആഘാത…

  • പാകിസ്താനോട് ഇനി ബഹുമുഖ…

  • കതിരൂരില്‍ ജയരാജനെ കുടുക്കുമോ?…

  • യു.ഡി.എഫില്‍ ചിത്രം തെളിയാന്‍…

  • മുങ്ങുന്ന കപ്പലില്‍നിന്ന് ആരൊക്കെ…

  • ഗൂഢാലോചന യു.ഡി.എഫില്‍ തന്നെയെന്ന്…

  • 'സ്റ്റാര്‍ട്ട് അപ് ഇന്ത്യ…

  • പ്രതിയാക്കിയത് പാട്ടിലാക്കാനോ ?

  • ഇന്ധന വില വീണ്ടും…

  • പ്രളയത്തിനു ശേഷം സംസ്ഥാനത്ത്…

  • നിര്‍മലിനും കുടുംബത്തിനും സ്വപ്‌ന…

  • പ്രളയത്തില്‍ നശിച്ച നെല്ലിന്…

  • പ്രൈമറി തലത്തില്‍ കുട്ടികള്‍ക്ക്…

  • ഊളമ്പാറ മാനസികാരോഗ്യ കേന്ദ്രത്തില്‍…

  • ഇടുക്കി അണക്കെട്ട് വീണ്ടും…

  • മണ്ണിടിച്ചിലിന്റെ മറവില്‍ മൂന്നാറില്‍…

  • ശബരിമല കര്‍മ്മ സമിതി…

  • നെടുനീളന്‍ ഇംഗ്ലീഷ് വാക്കുകളുമായി…

  • മാതൃഭൂമി ന്യൂസ് ആപ്പ്…

  • ഇന്ധന വില വീണ്ടും…

  • പ്രളയത്തിനു ശേഷം സംസ്ഥാനത്ത്…

  • നിര്‍മലിനും കുടുംബത്തിനും സ്വപ്‌ന…

  • പ്രളയത്തില്‍ നശിച്ച നെല്ലിന്…

  • പ്രൈമറി തലത്തില്‍ കുട്ടികള്‍ക്ക്…

  • ഊളമ്പാറ മാനസികാരോഗ്യ കേന്ദ്രത്തില്‍…

  • ഇടുക്കി അണക്കെട്ട് വീണ്ടും…

  • മണ്ണിടിച്ചിലിന്റെ മറവില്‍ മൂന്നാറില്‍…

  • ശബരിമല കര്‍മ്മ സമിതി…

COMMENTS
comments powered by Disqus
Add Your Comment
Commenting is not available in this channel entry.
  •  

We appreciate your feedback

Share with us your experience and your suggestions to improve mathrubhuminews.in If you have any bugs to report, please share the page URL. We assure you that we review all your feedback.

Press Ctrl+g to toggle between English & മലയാളം