യു.എസ്. ആക്രമണത്തില്‍ സന്നദ്ധ പ്രവര്‍ത്തകര്‍ കൊല്ലപ്പെട്ടതില്‍ ഒബാമ മാപ്പു ചോദിച്ചു

വാഷിംഗ്ടണ്‍: അല്‍ ഖ്വയ്ദ ബന്ദികളാക്കിയ രണ്ടുപേര്‍ അമേരിക്കയുടെ സൈനിക നടപടിയില്‍ കൊല്ലപ്പെട്ടതില്‍ ഖേദം പ്രകടിപ്പ് അമേരിക്കന്‍ പ്രസിഡന്റ് ബരാക് ഒബാമ. സംഭവത്തിന്റ ഉത്തരവാദിത്തം താന്‍ ഏറ്റെടുക്കുന്നുവെന്നും ബന്ദികളുടെ കുടുംബങ്ങളോട് ക്ഷമ ചോദിക്കുന്നുവെന്നും ഒബാമ പറഞ്ഞു. യു.എസുകാരനായ വാരന്‍ വീന്‍സ്റ്റെയ്ന്‍, ഇറ്റലിക്കാരനായ ജിയോവാനി ലോ പോര്‍ട്ടോ എന്നിവരാണ് അഫ്ഗാന്‍-പാക് അതിര്‍ത്തിയില്‍ യു.എസ്. വിമാനങ്ങള്‍ നടത്തിയ ആക്രമണത്തില്‍ കൊല്ലപ്പെട്ടത്. ഭീകരതയെ ചെറുക്കാനുള്ള പോരാട്ടത്തില്‍ സംഭവിച്ച വലിയ തെറ്റായി ഇതിനെ കാണുന്നുവെന്ന് ഒബാമ പറഞ്ഞു. വാരനെ 2011ലും ജിയോവാനിയെ 2012ലുമാണ് താലിബാന്‍ തടവിലാക്കിയത്. ബന്ദികള്‍ക്കൊപ്പം താലിബാന്‍ പ്രവര്‍ത്തകരും കൊല്ലപ്പെട്ടിട്ടുണ്ടെന്ന സൈന്യത്തിന്റെ വിശദീകരണം ഏറെ വിമര്‍ശനം ഉയര്‍ത്തിയിരുന്നു.

  • റഷ്യന്‍ വ്യോമാക്രമണം ശക്തം:…

  • ഐ.എസ്. ക്രൂരത വീണ്ടും,…

  • കടല്‍ക്കൊല കേസ്: ആഭ്യന്തര…

  • ആസിയന്‍-കിഴക്കന്‍ഏഷ്യന്‍ ഉച്ചകോടികള്‍ ഐ.എസിനെതിരായ…

  • ഇന്ത്യയിലെത്തിയ ഒബാമയ്ക്ക് ഊഷ്മള…

  • തിരഞ്ഞെടുപ്പുകാലത്ത് ഒബാമ ഫോണ്‍…

  • പാകിസ്താനില്‍ മനുഷ്യാവകാശ പ്രവര്‍ത്തക…

  • മോദിയുടെ ആദ്യ അമേരിക്കന്‍…

  • സിറിയന്‍ വിമത നേതാവ്…

  • ബാധ്യതയില്ലാത്ത പിന്തുണയുമായി മോദി

  • മെക്‌സിക്കോയില്‍ വീണ്ടും മാധ്യമപ്രവര്‍ത്തകനെ…

  • നേപ്പാളില്‍ രക്ഷാപ്രവര്‍ത്തനം അന്തിമഘട്ടത്തില്‍

  • അമേരിക്കയും മയങ്ങിയോ മോദി…

  • ഈ വര്‍ഷം 110…

  • സൈനിക ശക്തിപ്രകടനമായി റിപ്പബ്ലിക്…

  • കോഴിക്കോട് ഒമ്പതാം ക്ലാസ്…

  • ബസില്‍നിന്നു വലിച്ചെറിഞ്ഞു കൊല്ലപ്പെട്ട…

  • അതിര്‍ത്തിയില്‍ വീണ്ടും വെടിവയ്പ്

  • വിസ്മയത്തോടെ റിപ്പബ്ലിക് പരേഡ്…

  • വിവാഹ ചിത്രങ്ങള്‍ പുറത്ത്…

  • ചുരുളഴിയാതെ എഴുപതുകാരന്റെ തിരോധാനം

  • ഫ്‌ളോറിഡയില്‍ നാശം വിതച്ച്…

  • സമാധാന നൊബേല്‍ നാദിയ…

  • പ്രതിരോധം, ആവോര്‍ജ മേഖലകളില്‍…

  • പരാതിക്കാരിയെ പരിഹസിച്ച് ട്രംപ്

  • പാരിസില്‍ ജയിലില്‍ നിന്ന്…

  • പ്രസിഡന്റ് ട്രംപിനെ ഉന്നംവെച്ച്…

  • ട്രംപിനെതിരെ വിവാദ പരാമര്‍ശങ്ങളുമായി…

  • 'ശക്തരായ താരങ്ങളുടെ ഉദയം…

  • ആവേശം അവസാന പന്തു…

  • മാതൃഭൂമി ന്യൂസ് ആപ്പ്…

  • ഇന്ധന വില വീണ്ടും…

  • പ്രളയത്തിനു ശേഷം സംസ്ഥാനത്ത്…

  • നിര്‍മലിനും കുടുംബത്തിനും സ്വപ്‌ന…

  • പ്രളയത്തില്‍ നശിച്ച നെല്ലിന്…

  • പ്രൈമറി തലത്തില്‍ കുട്ടികള്‍ക്ക്…

  • ഊളമ്പാറ മാനസികാരോഗ്യ കേന്ദ്രത്തില്‍…

  • ഇടുക്കി അണക്കെട്ട് വീണ്ടും…

  • മണ്ണിടിച്ചിലിന്റെ മറവില്‍ മൂന്നാറില്‍…

  • ശബരിമല കര്‍മ്മ സമിതി…

COMMENTS
comments powered by Disqus
Add Your Comment
Commenting is not available in this channel entry.
  •  

We appreciate your feedback

Share with us your experience and your suggestions to improve mathrubhuminews.in If you have any bugs to report, please share the page URL. We assure you that we review all your feedback.

Press Ctrl+g to toggle between English & മലയാളം