കെജ് രിവാള്‍ ആപ്പിലായി, കുരുക്കു മുറുകുന്നത് ആര്‍ക്ക്?

കര്‍ഷകന്‍ ആത്മഹത്യ ചെയ്ത കേസില്‍ ആം ആദ്മി പാര്‍ട്ടിയെ പ്രതി ചേര്‍ത്തു ഡല്‍ഹി പോലീസ് എഫ്.ഐ.ആര്‍ രജിസ്റ്റര്‍ ചെയ്തു. ആത്മഹത്യ ചെയ്യാന്‍ ശ്രമിക്കുമ്പോള്‍ ആം ആദ്മി പ്രവര്‍ത്തകര്‍ കൈയടിച്ചു പ്രോത്സാഹിപ്പിക്കുകയായിരുന്നെന്ന് പോലീസ് കുറ്റപത്രത്തില്‍ പറയുന്നു. ഗജേന്ദ്ര സിങിനെ താഴെയിറക്കാന്‍ സഹകരിക്കണമെന്ന പോലീസിന്റെ ആഹ്വാനം ആരും ചെവിക്കൊണ്ടില്ലെന്നും എഫ്.ഐ.ആറില്‍ പറയുന്നു. ഡല്‍ഹി മുഖ്യമന്ത്രി പ്രഖ്യാപിച്ച മജിസ്‌ട്രേറ്റ് അന്വേഷണത്തോട് സഹകരിക്കില്ലെന്ന് ഡല്‍ഹി പോലീസ് മേധാവി ബി.എസ്. ബസി പറഞ്ഞു. കുരുക്കു മുറുകുന്നത് കേന്ദ്രത്തിനോ കെജ്‌രിവാളിനോ? സൂപ്പര്‍ പ്രൈം ടൈം ചര്‍ച്ച ചെയ്യുന്നു. പങ്കെടുക്കുന്നവര്‍: ടി.ജി. മോഹന്‍ദാസ്, എം.ഐ. ഷാനവാസ്, അരുണ്‍

  • കര്‍ഷകനെ കൈവിട്ടത് കെജ്‌രിവാളോ?

  • കര്‍ഷകന്റെ ആത്മഹത്യ: കേന്ദ്രവും…

  • ഡല്‍ഹിയില്‍ ത്രികോണമത്സരമുണ്ടാകുമോ?

  • ആപ്പ് അച്ചടക്കസമിതി പുന:സംഘടിപ്പിച്ചു

  • തലസ്ഥാനം ആരു നേടും…

  • ഐക്യം മറന്ന് ആം…

  • ആപ്പിലും വ്യാജന്മാര്‍ @…

  • ആം ആദ്മിയില്‍ തര്‍ക്കം;…

  • വാഗ്ദാനങ്ങള്‍ പാലിക്കാന്‍ ആം…

  • അതിര്‍ത്തി അശാന്തം; ഉത്തരവാദി…

  • മോദിക്ക് ഉറപ്പിക്കാമോ രണ്ടാമൂഴം?

  • കെജരിവാള്‍ സുനാമിയായി, മോദി…

  • സര്‍ക്കാരുണ്ടാക്കാന്‍ ആപ്പിനെ പിന്തുണയ്ക്കില്ല:…

  • ആം ആദ്മി പാര്‍ട്ടിയില്‍…

  • ഡല്‍ഹിയില്‍ കെജ്രിവാള്‍ സമരം…

  • ഡല്‍ഹി പിടിക്കാന്‍ ആപ്പ്…

  • ഉത്തര്‍പ്രേശില്‍ മൂന്നാംഘട്ട വോട്ടെടുപ്പ്…

  • പാര്‍ട്ടി ഫണ്ടിലേക്ക് 30…

  • സുനന്ദയെ കൊന്നതാര് @…

  • ആം ആദ്മി പാര്‍ട്ടി…

  • ഇന്ധന വില വീണ്ടും…

  • ഊളമ്പാറ മാനസികാരോഗ്യ കേന്ദ്രത്തില്‍…

  • ഇടുക്കി അണക്കെട്ട് വീണ്ടും…

  • ശബരിമല കര്‍മ്മ സമിതി…

  • നെടുനീളന്‍ ഇംഗ്ലീഷ് വാക്കുകളുമായി…

  • തെലുങ്ക് വികാരം പുറത്തെടുത്ത്…

  • അധികാരം തിരിച്ചു പിടിക്കാനൊരുങ്ങി…

  • ഖനികള്‍ വിഴുങ്ങുന്ന ഛത്തീസ്ഗഡ്…

  • സര്‍ക്കാരിനെ അട്ടിമറിക്കാനോ?

  • റോഡിലെ നിസംഗതയും പൊലിയുന്ന…

  • മാതൃഭൂമി ന്യൂസ് ആപ്പ്…

  • ഇന്ധന വില വീണ്ടും…

  • പ്രളയത്തിനു ശേഷം സംസ്ഥാനത്ത്…

  • നിര്‍മലിനും കുടുംബത്തിനും സ്വപ്‌ന…

  • പ്രളയത്തില്‍ നശിച്ച നെല്ലിന്…

  • പ്രൈമറി തലത്തില്‍ കുട്ടികള്‍ക്ക്…

  • ഊളമ്പാറ മാനസികാരോഗ്യ കേന്ദ്രത്തില്‍…

  • ഇടുക്കി അണക്കെട്ട് വീണ്ടും…

  • മണ്ണിടിച്ചിലിന്റെ മറവില്‍ മൂന്നാറില്‍…

  • ശബരിമല കര്‍മ്മ സമിതി…

COMMENTS
comments powered by Disqus
Add Your Comment
Commenting is not available in this channel entry.
  •  

We appreciate your feedback

Share with us your experience and your suggestions to improve mathrubhuminews.in If you have any bugs to report, please share the page URL. We assure you that we review all your feedback.

Press Ctrl+g to toggle between English & മലയാളം