മൊഴിയില്‍ മുടന്തുമോ മാണിയും മന്ത്രിസഭയും? @ സൂപ്പര്‍ പ്രൈം ടൈം

ബാര്‍ ലൈസന്‍സുമായി ബന്ധപ്പെട്ട ബിജു രമേശിന്റെ രഹസ്യമൊഴി പുറത്തായി. വിജിലന്‍സ് ജഡ്ജി അവധിയിലായതിനാല്‍ മൊഴിപ്പകര്‍പ്പ് ഇതുവരെ കിട്ടിയിട്ടില്ല എന്നു അന്വേഷണ സംഘം പറയുമ്പോഴാണ് മൊഴിപ്പകര്‍പ്പ് മാധ്യമങ്ങള്‍ പുറത്തു വിട്ടത്. ബാര്‍ ലൈസന്‍സ് ഫീസ് കുറയ്ക്കുന്നതിനായി എക്‌സൈസ് വകുപ്പ് മന്ത്രി കെ. ബാബുവിന് പത്തു കോടി രൂപ കോഴ നല്‍കിയെന്ന ബിജു രമേശ് മൊഴിയില്‍ പറയുന്നു. കെ.എം. മാണിക്ക് മുന്നു ഘട്ടങ്ങളിലായി ആകെ ഒരു കോടി രൂപ നല്‍കി. മന്ത്രി വി.എസ്. ശിവകുമാറിനും കോഴ നല്‍കിയതായി മൊഴിയില്‍ പറയുന്നു. മൊഴിയില്‍ മുടന്തുമോ മാണിയും മന്ത്രിസഭയും? സൂപ്പര്‍ പ്രൈം ടൈം ചര്‍ച്ച ചെയ്യുന്നു. പങ്കെടുക്കുന്നവര്‍: ആന്റണി രാജു, വി.എസ്. സുനില്‍ കുമാര്‍, പി. ശ്രീരാമകൃഷ്ണന്‍

  • ആഭ്യന്തര മന്ത്രിയെ ആര്‍ക്കാണ്…

  • വിജിലന്‍സ് മന്ത്രി രമേശ്…

  • മാണിയുടെ കാര്യത്തില്‍ ഇടതു…

  • ജിജി തോംസണ്‍ നിരപരാധിയോ?…

  • ബാര്‍ക്കോഴയില്‍ പുതിയ തെളിവുണ്ടാകുമോ?…

  • ഉമ്മന്‍ ചാണ്ടിയുടെ വികസന…

  • അരുവിക്കരയില്‍ അരിവാള്‍ താമര…

  • കെട്ടിപ്പുണര്‍ന്ന് കുതികാല്‍ വെട്ടിയെന്ന്…

  • മദ്യനയത്തില്‍ സര്‍ക്കാരിന് സ്റ്റാര്‍

  • 'സഭ അരക്കില്ലമായെന്ന് വനിതാ…

  • അരുവിക്കരയില്‍ ആര്‍ക്കാണ് മുന്‍തൂക്കം?…

  • ബാര്‍ക്കോഴയില്‍ പുതിയ ചേരിമാറ്റമോ?…

  • ഐ ഗ്രൂപ്പിന് അടിയറവ്…

  • പി.സിയെ അയോഗ്യനാക്കാന്‍ നീക്കം…

  • മുഖ്യമന്ത്രിയുടെ നീതിസാരം ആരെ…

  • പിള്ളത്തരങ്ങള്‍ പൊറുക്കില്ലെന്ന് പാലാ…

  • കാനം കടുത്ത നിലപാടെടുക്കുമോ?…

  • തിരഞ്ഞെടുപ്പു നീണ്ടു പോകുന്നത്…

  • നരകവാരിധി നടുവില്‍ മാണിയോ?

  • ഘടകകക്ഷികള്‍ വരുമെന്ന് എല്‍.ഡി.എഫ്…

  • ഇന്ധന വില വീണ്ടും…

  • പ്രളയത്തിനു ശേഷം സംസ്ഥാനത്ത്…

  • നിര്‍മലിനും കുടുംബത്തിനും സ്വപ്‌ന…

  • പ്രളയത്തില്‍ നശിച്ച നെല്ലിന്…

  • പ്രൈമറി തലത്തില്‍ കുട്ടികള്‍ക്ക്…

  • ഊളമ്പാറ മാനസികാരോഗ്യ കേന്ദ്രത്തില്‍…

  • ഇടുക്കി അണക്കെട്ട് വീണ്ടും…

  • മണ്ണിടിച്ചിലിന്റെ മറവില്‍ മൂന്നാറില്‍…

  • ശബരിമല കര്‍മ്മ സമിതി…

  • നെടുനീളന്‍ ഇംഗ്ലീഷ് വാക്കുകളുമായി…

  • മാതൃഭൂമി ന്യൂസ് ആപ്പ്…

  • ഇന്ധന വില വീണ്ടും…

  • പ്രളയത്തിനു ശേഷം സംസ്ഥാനത്ത്…

  • നിര്‍മലിനും കുടുംബത്തിനും സ്വപ്‌ന…

  • പ്രളയത്തില്‍ നശിച്ച നെല്ലിന്…

  • പ്രൈമറി തലത്തില്‍ കുട്ടികള്‍ക്ക്…

  • ഊളമ്പാറ മാനസികാരോഗ്യ കേന്ദ്രത്തില്‍…

  • ഇടുക്കി അണക്കെട്ട് വീണ്ടും…

  • മണ്ണിടിച്ചിലിന്റെ മറവില്‍ മൂന്നാറില്‍…

  • ശബരിമല കര്‍മ്മ സമിതി…

COMMENTS
comments powered by Disqus
Add Your Comment
Commenting is not available in this channel entry.
  •  

We appreciate your feedback

Share with us your experience and your suggestions to improve mathrubhuminews.in If you have any bugs to report, please share the page URL. We assure you that we review all your feedback.

Press Ctrl+g to toggle between English & മലയാളം