ഹൗസ്‌ബോട്ട് പെരുമ ശ്രീലങ്കയിലെത്തിച്ച് ജെയ്‌സണ്‍

ആലപ്പുഴയുടെ സ്വന്തം ഹൗസ് ബോട്ടിനെ ശ്രീലങ്കന്‍ ടൂറിസത്തിന് സമ്മാനിച്ച വ്യക്തിയാണ് തൃശൂര്‍ സ്വദേശിയായ ജെയ്‌സണ്‍ പാനിക്കുളങ്ങര. കേരളത്തിന്റെ ഹൗസ് ബോട്ട് വ്യവസായം മറുനാട്ടില്‍ എത്തിച്ച ജെയ്‌സനൊപ്പം കേരളം കാണാന്‍ ശ്രീലങ്കയില്‍ നിന്നും സുഹൃത്തുക്കള്‍ കഴിഞ്ഞ ദിവസം ആലപ്പുഴയിലെത്തി. നാല് മുറികളുള്ള ഈ ഹൗസ് ബോട്ടില്‍ സഞ്ചരിക്കാന്‍ ഇവര്‍ക്ക് ചിലവായത് വെറും 10,000 രൂപമാത്രമാണ്. ആയിരത്തിലധികം ഹൗസ് ബോട്ടുകള്‍ ഒരുമിച്ചുകണ്ടപ്പോള്‍ ശ്രീലങ്കന്‍ സഞ്ചാരികള്‍ക്കും പറഞ്ഞറിയിക്കാന്‍ കഴിയാത്ത സന്തോഷമായിരുന്നു. ടൂറിസം മേഖലയിലൂടെ കൂടുതല്‍ പണം കണ്ടെത്താന്‍ വഴികള്‍ അന്വേഷിക്കണമെന്ന് ജെയ്‌സണ്‍ പാനിക്കുളങ്ങര പറഞ്ഞു. ശുദ്ധമായ അന്തരീക്ഷവും വൃത്തിയുള്ള ബോട്ടുകളും നല്‍കിക്കൊണ്ട് സഞ്ചാരികളെ ആകര്‍ഷിക്കണമെന്നും അദ്ദേഹം പറഞ്ഞു.

  • കുട്ടനാട് വീണ്ടും വെള്ളപ്പൊക്ക…

  • വെള്ളപ്പൊക്കത്തില്‍:കുട്ടനാടിന്റെ ദുരിതം

  • നെല്ല് സംഭരണം കുടിശ്ശിക…

  • കുട്ടനാട്ടില്‍ കൂട്ടപ്പലായനം; ആയിരക്കണക്കിന്…

  • ദുരിതം കടിച്ചമര്‍ത്തി കുട്ടനാട്ടുകാര്‍

  • മുഖ്യമന്ത്രി പ്രളയ ബാധിത…

  • കണ്ണീര്‍പ്പാടം- പ്രത്യേക പരിപാടി

  • മാതൃഭൂമി മെഡിക്കല്‍ സര്‍വ്വേക്ക്…

  • സംഭരിച്ച നെല്ലിന് പണം…

  • കുട്ടനാട് മേഖലയില്‍ വെള്ളക്കെട്ട്…

  • പ്രളയക്കെടുതി: കുട്ടനാടിന് കൂടുതല്‍…

  • കുട്ടനാട് പാക്കേജ് പുനരുജ്ജീവിപ്പിക്കാന്‍…

  • കുട്ടനാട്ടില്‍ മഴമാറിയിട്ടും വെള്ളപ്പൊക്കം…

  • കുട്ടനാട് പകര്‍ച്ചവ്യാധിഭീഷണിയില്‍; പ്രതിരോധ…

  • കാലവര്‍ഷക്കെടുതി: കേന്ദ്രസംഘം എത്തി

  • കൈനകരി, ചേന്ദകരി മേഖലകള്‍…

  • സ്‌പെഷ്യല്‍ സ്‌കൂള്‍ വിദ്യാര്‍ത്ഥികള്‍ക്കായി…

  • ഇന്ത്യയെ തൊട്ടറിയാന്‍ പത്തംഗ…

  • പി.കെ. ചന്ദ്രാനന്ദന്‍ അന്തരിച്ചു

  • കഞ്ഞിക്കുഴിയില്‍ ഇനി ജൈവ…

  • ഇന്ധന വില വീണ്ടും…

  • പ്രളയത്തിനു ശേഷം സംസ്ഥാനത്ത്…

  • നിര്‍മലിനും കുടുംബത്തിനും സ്വപ്‌ന…

  • പ്രളയത്തില്‍ നശിച്ച നെല്ലിന്…

  • പ്രൈമറി തലത്തില്‍ കുട്ടികള്‍ക്ക്…

  • ഊളമ്പാറ മാനസികാരോഗ്യ കേന്ദ്രത്തില്‍…

  • ഇടുക്കി അണക്കെട്ട് വീണ്ടും…

  • മണ്ണിടിച്ചിലിന്റെ മറവില്‍ മൂന്നാറില്‍…

  • ശബരിമല കര്‍മ്മ സമിതി…

  • ഏകദിനത്തിന് വേദിയാകാനൊരുങ്ങി കാര്യവട്ടം…

  • മാതൃഭൂമി ന്യൂസ് ആപ്പ്…

  • ഇന്ധന വില വീണ്ടും…

  • പ്രളയത്തിനു ശേഷം സംസ്ഥാനത്ത്…

  • നിര്‍മലിനും കുടുംബത്തിനും സ്വപ്‌ന…

  • പ്രളയത്തില്‍ നശിച്ച നെല്ലിന്…

  • പ്രൈമറി തലത്തില്‍ കുട്ടികള്‍ക്ക്…

  • ഊളമ്പാറ മാനസികാരോഗ്യ കേന്ദ്രത്തില്‍…

  • ഇടുക്കി അണക്കെട്ട് വീണ്ടും…

  • മണ്ണിടിച്ചിലിന്റെ മറവില്‍ മൂന്നാറില്‍…

  • ശബരിമല കര്‍മ്മ സമിതി…

COMMENTS
comments powered by Disqus
Add Your Comment
Commenting is not available in this channel entry.
  •  

We appreciate your feedback

Share with us your experience and your suggestions to improve mathrubhuminews.in If you have any bugs to report, please share the page URL. We assure you that we review all your feedback.

Press Ctrl+g to toggle between English & മലയാളം