ജനസമ്പര്‍ക്ക പരിപാടിയില്‍ വന്‍ ജനപങ്കാളിത്തം

തിരുവനന്തപുരം: തലസ്ഥാനത്ത് മുഖ്യമന്ത്രിയുടെ ജനസമ്പര്‍ക്ക പരിപാടി അവസാനിച്ചത് അര്‍ദ്ധരാത്രി. പരിപാടിയുടെ ഭാഗമായി നാലരക്കോടി രൂപയുടെ ധനസഹായമാണ് വിതരണം ചെയ്തത്. പതിനായിരത്തിലധികം പേര്‍ മുന്‍കൂട്ടി രജിസ്റ്റര്‍ ചെയ്യാതെയെത്തി. അവസാന പരാതിക്കാരനെയും നേരില്‍ക്കണ്ട് പരാതി കേട്ട ശേഷമാണ് മുഖ്യമന്ത്രി മടങ്ങിയത്. 6630 പരാതികള്‍ക്കാണ് മുഖ്യമന്ത്രി തീര്‍പ്പു കല്‍പ്പിച്ചത്. എണ്ണായിരത്തിലധികം പരാതികള്‍ ഉടന്‍ തീര്‍പ്പാക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു. ദുരിതാശ്വാസ നിധി, ജോലി, പട്ടയം തുടങ്ങിയ പരാതികളായിരുന്നു ഏറെയും. വേദിവിട്ടിറങ്ങിയ മുഖ്യമന്ത്രി പലപ്പോഴും ബാരിക്കേഡിന് അകത്ത് നിന്നവരില്‍നിന്ന് പരാതി നേരിട്ടു വാങ്ങി. 15 മണിക്കൂറാണ് പരിപാടി നീണ്ടുനിന്നത്. നടന്‍ സത്യന്റെ മകന്‍ ജീവന്‍ സത്യനും പരാതിയുമായി മുഖ്യമന്ത്രിക്കു മുന്നിലെത്തി.

  • ജനസമ്പര്‍ക്കം മൂന്നാം ഘട്ടം…

  • ഹൃദയതാളം നിലയ്ക്കാത്ത ആല്‍ബം

  • പട്ടാമ്പി താലൂക്ക് നിലവില്‍…

  • ആര്‍.എസ്.പി എല്‍ഡിഎഫ് വിട്ടു

  • മാലാഖമാര്‍ പറന്നെത്തി, നാട്ടില്‍…

  • നികുതി പിരിക്കാന്‍ വന്നാല്‍…

  • മദ്യനയം വീണ്ടും മന്ത്രിസഭയിലേക്ക്

  • തൂണേരി ആക്രമം: വീഴ്ചകള്‍…

  • നേതൃമാറ്റത്തിനായി ഐ ഗ്രൂപ്പ്,…

  • ഉപതിരഞ്ഞെടുപ്പു ഭരണ-പ്രതിപക്ഷങ്ങളുടെ വിലയിരുത്തലാകും:…

  • അരങ്ങു വാണ് സന്തോഷ്…

  • തച്ചങ്കരി വിവാദത്തിനു പിന്നില്‍…

  • നാടിന് നന്‍മ ചെയ്യുന്നവര്‍ക്ക്…

  • മുഖ്യമന്ത്രിക്കെതിരെ പരോക്ഷ വിമര്‍ശനുമായി…

  • സോളാര്‍ കത്തുന്നു, മുഖ്യമന്ത്രിക്ക്…

  • സംസ്ഥാന ബജറ്റ് നാളെ;…

  • സുധീരനെതിരെ പരാതിയുമായി എ-ഐ…

  • കോണ്‍ഗ്രസും ബി.ജെ.പിയും തമ്മിലാണ്…

  • പ്ലാസ്റ്റിക് നോട്ട്: കമ്പനിയുടെ…

  • ഉമ്മന്‍ചാണ്ടി പ്രതിപക്ഷ നേതാവാകണം;…

  • ഇന്ധന വില വീണ്ടും…

  • പ്രളയത്തിനു ശേഷം സംസ്ഥാനത്ത്…

  • നിര്‍മലിനും കുടുംബത്തിനും സ്വപ്‌ന…

  • പ്രളയത്തില്‍ നശിച്ച നെല്ലിന്…

  • പ്രൈമറി തലത്തില്‍ കുട്ടികള്‍ക്ക്…

  • ഊളമ്പാറ മാനസികാരോഗ്യ കേന്ദ്രത്തില്‍…

  • ഇടുക്കി അണക്കെട്ട് വീണ്ടും…

  • മണ്ണിടിച്ചിലിന്റെ മറവില്‍ മൂന്നാറില്‍…

  • ശബരിമല കര്‍മ്മ സമിതി…

  • ഏകദിനത്തിന് വേദിയാകാനൊരുങ്ങി കാര്യവട്ടം…

  • മാതൃഭൂമി ന്യൂസ് ആപ്പ്…

  • ഇന്ധന വില വീണ്ടും…

  • പ്രളയത്തിനു ശേഷം സംസ്ഥാനത്ത്…

  • നിര്‍മലിനും കുടുംബത്തിനും സ്വപ്‌ന…

  • പ്രളയത്തില്‍ നശിച്ച നെല്ലിന്…

  • പ്രൈമറി തലത്തില്‍ കുട്ടികള്‍ക്ക്…

  • ഊളമ്പാറ മാനസികാരോഗ്യ കേന്ദ്രത്തില്‍…

  • ഇടുക്കി അണക്കെട്ട് വീണ്ടും…

  • മണ്ണിടിച്ചിലിന്റെ മറവില്‍ മൂന്നാറില്‍…

  • ശബരിമല കര്‍മ്മ സമിതി…

COMMENTS
comments powered by Disqus
Add Your Comment
Commenting is not available in this channel entry.
  •  

We appreciate your feedback

Share with us your experience and your suggestions to improve mathrubhuminews.in If you have any bugs to report, please share the page URL. We assure you that we review all your feedback.

Press Ctrl+g to toggle between English & മലയാളം