ആറന്‍മുള വിമാനത്താവളം അനുമതി റദ്ദാക്കിയില്ലെങ്കില്‍ പ്രക്ഷോഭമെന്ന് കുമ്മനം

ആറന്‍മുള വിമാനത്താവളത്തിന്റെ കാര്യത്തില്‍ സമരസമിതിക്ക് അനുകൂലമായ അന്തിമ തീരുമാനമെടുത്തില്ലെങ്കില്‍ കേന്ദ്ര സര്‍ക്കാറിനെതിരെ മൂന്നാംഘട്ട സമരത്തിനിറങ്ങുമെന്ന് ആറന്‍മുള പൈതൃക ഗ്രാമ സംരക്ഷണ സമിതി. നിക്ഷേപകരെ തെറ്റിദ്ധരിപ്പിക്കാന്‍ കെ.ജി.എസ് ഗ്രൂപ്പ് കുപ്രചരണം നടത്തുകയാണ്. കഴിഞ്ഞ സര്‍ക്കാറിന്റെ കാലത്ത് കെ.ജി.എസ് ഗ്രൂപ്പിന് അനുകൂലമായി ലഭിച്ച ക്ലിയറന്‍സ് സര്‍ട്ടിഫിക്കറ്റ് റദ്ദു ചെയ്യുന്നതടക്കമുള്ള കാര്യങ്ങളില്‍ അന്തിമ തീരുമാനം എടുക്കുമെന്ന് കേന്ദ്രസര്‍ക്കാര്‍ ഉറപ്പുനല്‍കിയതായി കുമ്മനം രാജശേഖരന്‍ പറഞ്ഞു. വിമാനത്താവളം വരുന്നതിനെതിരെ ഗ്രീന്‍ ട്രൈബ്യൂണലും സുപ്രീം കോടതിയും നേരത്തെ വിധി പുറപ്പെടുവിച്ചിരുന്നു.

  • കൊച്ചി മെട്രോ നിര്‍മ്മാണം…

  • കുമ്മനം ബി.ജെ.പി അധ്യക്ഷനായി…

  • ആറന്മുള വിമാനത്താവള പദ്ധതിയുടെ…

  • ജല്ലിക്കെട്ട് പ്രക്ഷോഭം വിജയത്തിലേയ്ക്ക്

  • മെഡിക്കല്‍ കോഴ ആരോപണം:…

  • കേരളത്തിലേക്ക് തിരിച്ചുവരുമെന്ന വാര്‍ത്തകള്‍…

  • വധശിക്ഷയ്ക്കെതിരെ പ്രതിഷേധം; രാജ്യത്ത്…

  • ബാബുവിന്റെ തിരിച്ചുവരവ് ജനവഞ്ചന:…

  • കാവേരിക്ക് എരിവ് പകരുന്നതാര്?

  • സര്‍ക്കാരിന്റെ കണ്ണ് തുറപ്പിക്കാന്‍…

  • ഗുജറാത്തിലും ടാറ്റ കമ്പനിക്കെതിരെ…

  • ശൈശവ വിവാഹത്തിനെതിരെ മലപ്പുറത്ത്…

  • രാപ്പകല്‍ സമരവുമായി വീണ്ടും…

  • നമ്മുടെ ചിഹ്നം: വട്ടിയൂര്‍ക്കാവ്…

  • സഹകരിക്കാതെ തെളിയിക്കാന്‍ ഉമ്മന്‍ചാണ്ടി

  • മദ്രാസ് ഐഐടിയില്‍ വിദ്യാര്‍ഥിക്ക്…

  • തലോത്ത് വയല്‍ നികത്തി…

  • ഗാസയില്‍ എഴ് മണിക്കൂര്‍…

  • ' ക്ഷേത്രങ്ങള്‍ക്ക് സമീപത്തെ…

  • രണ്ടാഴ്ചയായി അടച്ചിട്ടിരുന്ന തിരൂര്‍…

  • ഇന്ധന വില വീണ്ടും…

  • പ്രളയത്തിനു ശേഷം സംസ്ഥാനത്ത്…

  • നിര്‍മലിനും കുടുംബത്തിനും സ്വപ്‌ന…

  • പ്രളയത്തില്‍ നശിച്ച നെല്ലിന്…

  • പ്രൈമറി തലത്തില്‍ കുട്ടികള്‍ക്ക്…

  • ഊളമ്പാറ മാനസികാരോഗ്യ കേന്ദ്രത്തില്‍…

  • ഇടുക്കി അണക്കെട്ട് വീണ്ടും…

  • മണ്ണിടിച്ചിലിന്റെ മറവില്‍ മൂന്നാറില്‍…

  • ശബരിമല കര്‍മ്മ സമിതി…

  • ഏകദിനത്തിന് വേദിയാകാനൊരുങ്ങി കാര്യവട്ടം…

  • മാതൃഭൂമി ന്യൂസ് ആപ്പ്…

  • ഇന്ധന വില വീണ്ടും…

  • പ്രളയത്തിനു ശേഷം സംസ്ഥാനത്ത്…

  • നിര്‍മലിനും കുടുംബത്തിനും സ്വപ്‌ന…

  • പ്രളയത്തില്‍ നശിച്ച നെല്ലിന്…

  • പ്രൈമറി തലത്തില്‍ കുട്ടികള്‍ക്ക്…

  • ഊളമ്പാറ മാനസികാരോഗ്യ കേന്ദ്രത്തില്‍…

  • ഇടുക്കി അണക്കെട്ട് വീണ്ടും…

  • മണ്ണിടിച്ചിലിന്റെ മറവില്‍ മൂന്നാറില്‍…

  • ശബരിമല കര്‍മ്മ സമിതി…

COMMENTS
comments powered by Disqus
Add Your Comment
Commenting is not available in this channel entry.
  •  

We appreciate your feedback

Share with us your experience and your suggestions to improve mathrubhuminews.in If you have any bugs to report, please share the page URL. We assure you that we review all your feedback.

Press Ctrl+g to toggle between English & മലയാളം