തോല്‍ക്കില്ലെന്നും ചെറുക്കുമെന്നും ഹൂതികള്‍

സന: യെമനില്‍ സൗദി അറേബ്യയുടെ ആക്രമണത്തിന് മുന്‍പില്‍ തോല്‍ക്കില്ലെന്ന് ഹൂതികളുടെ മുന്നറിയിപ്പ്. ചെറുത്തുനില്‍പ്പിനും പ്രത്യാക്രമണത്തിനുമുള്ള എല്ലാ മര്‍ഗങ്ങളും തേടുമെന്നും ഹൂതി നേതാവ് അബ്ദുല്‍ മാലിക് അല്‍ ഹൂതി അറിയിച്ചു. ഹൂതി കേന്ദ്രങ്ങള്‍ക്കു നേരെയുള്ള സൗദി സഖ്യസേനയുടെ ആക്രമണം 25 ദിവസം പിന്നിട്ടിട്ടും ഹൂതികള്‍ ക്ഷീണിച്ച ലക്ഷണമില്ല. അതേസമയം, ഇറാനുമായി ചേര്‍ന്നാണ് ഹൂതികള്‍ പ്രസിഡന്റ് മന്‍സൂര്‍ ഹാദിയെ പുറത്താക്കിയതെന്ന് സൗദി അറേബ്യ ആരോപിച്ചു. അതിനിടെ, ഏദനിലെ ഏതാനും ചില പ്രദേശങ്ങള്‍ സഖ്യസേന ഹൂതികളില്‍നിന്നു കൈവശപ്പെടുത്തിയതായി റിപ്പോര്‍ട്ടുണ്ട്.

  • യെമന്‍ സാധാരണനിലയിലേക്ക് മടങ്ങുമോ?…

  • ഹൂതികളുടെ മിസൈല്‍ ആക്രമണം…

  • റോളക്‌സ് അവാര്‍ഡ് സൂപ്പര്‍ബഗ്…

  • ആക്രമണം ആരുടെ നേര്‍ക്ക്?

  • സൗദിയിലെ റിയല്‍ എസ്‌റ്റേറ്റ്…

  • സൗദിയില്‍ ട്രോളുകള്‍ പോസ്റ്റ്…

  • കല്ലേറ് കഴിഞ്ഞപ്പോള്‍ കത്തിക്കല്‍…

  • 'സംവരണം അട്ടിമറിക്കാന്‍ ആര്‍.എസ്.എസ്…

  • സൗദി അറേബ്യയില്‍ ബുധനാഴ്ച…

  • സൗദിയില്‍ പുതുചരിത്രം രചിക്കാന്‍…

  • റിയാദില്‍ നിയമലംഘകര്‍ക്കെതിരെ പരിശോധന…

  • പഠാന്‍കോട്ട്: പാകിസ്താന്‍ അന്വേഷണസംഘം…

  • പത്തുലക്ഷം റോഹിംഗ്യന്‍ മുസ്ലിങ്ങള്‍ക്ക്…

  • വിദേശ തൊഴിലാളികളുടെ പ്രൊഫഷന്‍…

  • സൗദി ഭരണാധികാരി അബ്ദുള്ള…

  • മിനെസോറ്റ അക്രമത്തിന്റെ ഉത്തരവാദിത്വം…

  • സൗദിയില്‍ പാസ്‌പോര്‍ട്ട് മേധാവിയുമായി…

  • സൗദി അറേബ്യയില്‍ സ്വദേശവത്കരണം…

  • എ.ടി.എം. കൗണ്ടറിനുള്ളില്‍ മലയാളി…

  • പാരിസ് അക്രമം: മരണം…

  • ചുരുളഴിയാതെ എഴുപതുകാരന്റെ തിരോധാനം

  • ഫ്‌ളോറിഡയില്‍ നാശം വിതച്ച്…

  • സമാധാന നൊബേല്‍ നാദിയ…

  • പ്രതിരോധം, ആവോര്‍ജ മേഖലകളില്‍…

  • പരാതിക്കാരിയെ പരിഹസിച്ച് ട്രംപ്

  • പാരിസില്‍ ജയിലില്‍ നിന്ന്…

  • പ്രസിഡന്റ് ട്രംപിനെ ഉന്നംവെച്ച്…

  • ട്രംപിനെതിരെ വിവാദ പരാമര്‍ശങ്ങളുമായി…

  • 'ശക്തരായ താരങ്ങളുടെ ഉദയം…

  • ആവേശം അവസാന പന്തു…

  • മാതൃഭൂമി ന്യൂസ് ആപ്പ്…

  • ഇന്ധന വില വീണ്ടും…

  • പ്രളയത്തിനു ശേഷം സംസ്ഥാനത്ത്…

  • നിര്‍മലിനും കുടുംബത്തിനും സ്വപ്‌ന…

  • പ്രളയത്തില്‍ നശിച്ച നെല്ലിന്…

  • പ്രൈമറി തലത്തില്‍ കുട്ടികള്‍ക്ക്…

  • ഊളമ്പാറ മാനസികാരോഗ്യ കേന്ദ്രത്തില്‍…

  • ഇടുക്കി അണക്കെട്ട് വീണ്ടും…

  • മണ്ണിടിച്ചിലിന്റെ മറവില്‍ മൂന്നാറില്‍…

  • ശബരിമല കര്‍മ്മ സമിതി…

COMMENTS
comments powered by Disqus
Add Your Comment
Commenting is not available in this channel entry.
  •  

We appreciate your feedback

Share with us your experience and your suggestions to improve mathrubhuminews.in If you have any bugs to report, please share the page URL. We assure you that we review all your feedback.

Press Ctrl+g to toggle between English & മലയാളം