പുതിയ നേതൃത്വത്തില്‍ പ്രതീക്ഷകളുമായി പാര്‍ട്ടി കോണ്‍ഗ്രസ് സമാപിച്ചു

വിശാഖപട്ടണം: വിശാഖപട്ടണത്തെ കടല്‍ത്തീരത്തെ ചുവപ്പണിയിച്ച് സി.പി.എമ്മിന്റെ ഇരുപതാം പാര്‍ട്ടി കോണ്‍ഗ്രസ് സമാപിച്ചു. പുതിയ ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരിയുടെ ആദ്യ സമ്മേളനം ജനപങ്കാളിത്തം കൊണ്ട് ശ്രദ്ധേയമായി. അതേസമയം, പുതിയ ജനറല്‍ സെക്രട്ടറിയുടെ തിരഞ്ഞെടുപ്പു സംബന്ധിച്ച് നേതൃത്വത്തിലുണ്ടായ ചേരിതിരിവിനെ മറികടക്കുന്നതായിരുന്നു സമാപന സമ്മേളനത്തിലെ കൂട്ടായ്മ. ജനറല്‍ സെക്രട്ടറിയായുള്ള ആദ്യ പൊതുസമ്മേളനം യെച്ചൂരി അഭിസംബോധന ചെയ്തത് മാതൃഭാഷയായ തെലുങ്കിലായിരുന്നു. ബി.വി. രാഘവലു അധ്യക്ഷനായ സമ്മേളനത്തില്‍ സ്ഥാനമൊഴിഞ്ഞ ജനറല്‍ സെക്രട്ടറി പ്രകാശ് കാരാട്ട്, ബൃന്ദ കാരാട്ട്, കോടിയേരി ബാലകൃഷ്ണന്‍ എന്നിവരും സംസാരിച്ചു. ആദിവാസി ജനവിഭാഗത്തില്‍നിന്നുള്ളവരുടെ പങ്കാളിത്തം സമ്മേളനത്തില്‍ ശ്രദ്ധേയമായി.

  • മുന്‍ നേതൃത്വത്തെ കുറ്റപ്പെടുത്തി…

  • വിശാഖപട്ടണത്ത് വാശിപ്പോരാട്ടം

  • യെച്ചൂരി വരുന്നു, സി.പി.എം.…

  • വ്യക്തി കേന്ദ്രീകൃത ചര്‍ച്ചകള്‍…

  • നമ്മുടെ ചിഹ്നം :…

  • മുന്നണി അംഗങ്ങള്‍ മാത്രം…

  • സ്‌പോര്‍ട്‌സ് ലോട്ടറി ക്രമക്കേട്:…

  • സ്വരാജിനെ വിമര്‍ശിച്ച് ജനയുഗം

  • എം എം മണിയുടെ…

  • ലീഗ്- സി.പി.എം സംഘര്‍ഷം:…

  • സിംഹാസനത്തോടും രണ്ട് നയം

  • സ്ഥാനാര്‍ത്ഥിക്കൊപ്പം: കെ എന്‍…

  • സംഘര്‍ഷത്തിനു പിന്നില്‍ ബിജെപി…

  • കോടിയേരിയുടെ മകനെതിരായ ആരോപണം…

  • ശോഭനാ ജോര്‍ജ് ഇടതു…

  • ഫസല്‍ വധക്കേസ്: അന്വേഷണം…

  • പാര്‍ട്ടിക്ക് ബോധ്യപ്പെട്ടാല്‍ പരാതി…

  • പാലക്കാട്ടെ സിപിഎമ്മിലും അച്ചടക്ക…

  • 'ഞങ്ങള്‍ ആക്റ്റ് ചെയ്താല്‍…

  • സ്‌കൂള്‍ പൊളിച്ച സംഭവം…

  • ഇന്ധന വില വീണ്ടും…

  • ഊളമ്പാറ മാനസികാരോഗ്യ കേന്ദ്രത്തില്‍…

  • ഇടുക്കി അണക്കെട്ട് വീണ്ടും…

  • ശബരിമല കര്‍മ്മ സമിതി…

  • നെടുനീളന്‍ ഇംഗ്ലീഷ് വാക്കുകളുമായി…

  • തെലുങ്ക് വികാരം പുറത്തെടുത്ത്…

  • അധികാരം തിരിച്ചു പിടിക്കാനൊരുങ്ങി…

  • ഖനികള്‍ വിഴുങ്ങുന്ന ഛത്തീസ്ഗഡ്…

  • സര്‍ക്കാരിനെ അട്ടിമറിക്കാനോ?

  • റോഡിലെ നിസംഗതയും പൊലിയുന്ന…

  • മാതൃഭൂമി ന്യൂസ് ആപ്പ്…

  • ഇന്ധന വില വീണ്ടും…

  • പ്രളയത്തിനു ശേഷം സംസ്ഥാനത്ത്…

  • നിര്‍മലിനും കുടുംബത്തിനും സ്വപ്‌ന…

  • പ്രളയത്തില്‍ നശിച്ച നെല്ലിന്…

  • പ്രൈമറി തലത്തില്‍ കുട്ടികള്‍ക്ക്…

  • ഊളമ്പാറ മാനസികാരോഗ്യ കേന്ദ്രത്തില്‍…

  • ഇടുക്കി അണക്കെട്ട് വീണ്ടും…

  • മണ്ണിടിച്ചിലിന്റെ മറവില്‍ മൂന്നാറില്‍…

  • ശബരിമല കര്‍മ്മ സമിതി…

COMMENTS
comments powered by Disqus
Add Your Comment
Commenting is not available in this channel entry.
  •  

We appreciate your feedback

Share with us your experience and your suggestions to improve mathrubhuminews.in If you have any bugs to report, please share the page URL. We assure you that we review all your feedback.

Press Ctrl+g to toggle between English & മലയാളം