വിരമിച്ചിട്ടും ജൈവകൃഷിയില്‍ അഭിരമിച്ച് രാമചന്ദ്രന്‍ നായര്‍

പത്തനംതിട്ട: അധ്യാപക ജോലിയില്‍നിന്ന് വിരമിച്ചതോടെ പത്തനംതിട്ട ഇലന്തൂരിലെ രാമചന്ദ്രന്‍ നായര്‍ 22 വര്‍ഷമായി ജൈവകൃഷിയുടെ പാതയിലാണ്. പതിനഞ്ചിലധികം പച്ചക്കറി ഇനങ്ങളാണ് ഈ കര്‍ഷകന്‍ സ്വന്തം വീട്ടുവളപ്പില്‍ കൃഷി ചെയ്യുന്നത്. 45 സെന്റില്‍ പതിനഞ്ചിലധികം ഇനങ്ങള്‍ ഇവിടെ വിളയുന്നു. പതിവ് ഇനങ്ങള്‍ക്കു പുറമെ, കാലാവസ്ഥയ്ക്കനുയോജ്യമായി കാരറ്റും കൃഷി ചെയ്യുന്നു. ചാണകവും മറ്റ് ജൈവവസ്തുക്കളുമാണ് വളം. രാസവളങ്ങള്‍ ഉപയോഗിക്കാറേയില്ല. പണം കൊടുത്ത് വിഷം വാങ്ങി കഴിക്കുന്നതിനെക്കാള്‍ നല്ലത് സ്വന്തം കൈ കൊണ്ട് ഉണ്ടാക്കുന്ന പച്ചക്കറികളാണെന്ന് രാമചന്ദ്രന്‍ നായര്‍ സാക്ഷ്യപ്പെടുത്തുന്നു.

  • പാറമടയിലെ കൃഷിത്തിളക്കം

  • ഡോ. ജോര്‍ജ് ജോണ്‍…

  • ബ്ലാക്മാന്‍ ഭീതിയില്‍ പത്തനംതിട്ട

  • കലാകാരന്മാരടങ്ങുന്ന കുടുംബം വീട്…

  • ഷോറൂമില്‍നിന്ന് ബൈക്കുകള്‍ മോഷ്ടിച്ചവര്‍…

  • ഗുണ്ടല്‍പേട്ടയില്‍ ഉള്ളിക്കു 20…

  • സിന്‍ജോമോന്റെ മരണം കൊലപാതകമെന്ന്…

  • അലങ്കാരമല്‍സ്യങ്ങള്‍ കൊണ്ട് ലീല…

  • സി.പി.ഐ.: അച്ചടക്ക നടപടി…

  • ആറന്മുള: പത്തനംതിട്ട നഗരസഭയിലെ…

  • കണ്‍കെട്ട് വിദ്യയിലൂടെ കടയില്‍…

  • കനകം വിളയിച്ച് സന്ന്യാസിമാര്‍

  • കെ.പി. ഉദയഭാനു സി.പി.എം…

  • പത്തനംതിട്ട ജില്ലയില്‍ മന്ത്…

  • അവധികാലം ആഘോഷമാക്കി പച്ചക്കറി…

  • നവംബര്‍ ഒന്നു മുതല്‍…

  • കര്‍ഷക സമരം നാലാം…

  • പുതിയ ഇനം ആല്‍ഗകളെ…

  • വിദ്യാഭ്യാസ ലോണ്‍ നിഷേധിച്ചതറിഞ്ഞ്…

  • കേരളത്തിന്റെ തിരഞ്ഞെടുപ്പ് മനസ്…

  • പ്രളയത്തില്‍ നശിച്ച നെല്ലിന്…

  • ജൈവ കൃഷിയില്‍ സജീവമായി…

  • ചെറുവയല്‍ രാമന്റെ ആരോഗ്യനിലയില്‍…

  • പ്രളയക്കെടുതി; കാര്‍ഷിക സര്‍വ്വകലാശാലയുടേത്…

  • തരിശുപാടത്ത് യുവ കര്‍ഷകരുടെ…

  • വയനാട്ടിലെ കാര്‍ഷിക മേഖലയില്‍…

  • തരിശു വയലില്‍ കൃഷിചെയ്ത്…

  • പ്രളയാനന്തരം കരിഞ്ഞുണങ്ങി കുരുമുളക്…

  • കര നെല്‍ കൃഷിയില്‍…

  • നെല്ലിയാമ്പതിയിലെ ഓറഞ്ച് കൃഷിയില്‍…

  • മാതൃഭൂമി ന്യൂസ് ആപ്പ്…

  • ഇന്ധന വില വീണ്ടും…

  • പ്രളയത്തിനു ശേഷം സംസ്ഥാനത്ത്…

  • നിര്‍മലിനും കുടുംബത്തിനും സ്വപ്‌ന…

  • പ്രളയത്തില്‍ നശിച്ച നെല്ലിന്…

  • പ്രൈമറി തലത്തില്‍ കുട്ടികള്‍ക്ക്…

  • ഊളമ്പാറ മാനസികാരോഗ്യ കേന്ദ്രത്തില്‍…

  • ഇടുക്കി അണക്കെട്ട് വീണ്ടും…

  • മണ്ണിടിച്ചിലിന്റെ മറവില്‍ മൂന്നാറില്‍…

  • ശബരിമല കര്‍മ്മ സമിതി…

COMMENTS
comments powered by Disqus
Add Your Comment
Commenting is not available in this channel entry.
  •  

We appreciate your feedback

Share with us your experience and your suggestions to improve mathrubhuminews.in If you have any bugs to report, please share the page URL. We assure you that we review all your feedback.

Press Ctrl+g to toggle between English & മലയാളം