രണ്ടര മിനിറ്റിലെ ചിത്രവിസ്മയം, വിലാസ് നായിക്

കോഴിക്കോട്: മംഗലാപുരത്തെ ഉജ്‌റേ എന്ന നാട്ടിന്‍പുറത്ത് ജനിച്ചു വളര്‍ന്ന വിലാസ് നായിക് ദ്രുതവേഗത്തില്‍ ബ്രഷുകള്‍ പായിപ്പിച്ച് ചിത്രങ്ങള്‍ വരയുന്നത് ആരെയും അദ്ഭുതപ്പെടുത്തും. ചിത്രകാരന്മാര്‍ക്കിടയിലെ അതിവേഗ ചിത്രകാരനാണ് വിലാസ് നായിക്. ഏഷ്യയിലെ ഏറ്റവും വേഗതകൂടിയ പെയ്ന്റര്‍. രണ്ടര മിനുട്ടിനുള്ളില്‍ ഒരു ചിത്രം പൂര്‍ത്തിയാക്കുന്ന വിലാസ് നായിക് കോഴിക്കോട്ടെ കാണികളെ അതിശയിപ്പിച്ചു. ഷോലെയിലെ വില്ലന്‍ അംജത്ഖാന്റെ ചിത്രം ഒരു നര്‍ത്തകന്റെ താളചലനങ്ങളോടെ വിലാസ് പൂര്‍ത്തിയാക്കുന്നത് സദസ് നിര്‍നിമേഷരായി നോക്കി. നിമിഷങ്ങള്‍ക്കടിയില്‍ മഞ്ഞയിലും കറുപ്പിലും ചുവപ്പിലും അവര്‍ക്കു മുന്നില്‍ അംജത് ഖാന്‍ തെളിഞ്ഞു. നര്‍ത്തകന്റെ ഭാവഹാദികളോടെ സംഗീതത്തിന്റെയും സംഭാഷണത്തിന്റെ ഗാനങ്ങളുടെയും അകമ്പടിയോടെയാണ് വിലാസിന്റെ ചിത്രരചന.

  • ചിത്രകാരന്‍ പ്രശാന്ത് മട്ടന്നൂര്‍…

  • കുറവങ്കോണം പൈതൃകഭവനത്തിലെ ചുമര്‍ചിത്രം…

  • ഇരുളിന്റെ ഭാവപ്പകര്‍ച്ചയായി ചിത്രപ്രദര്‍ശനം

  • മലബാറില്‍ പാചകവാതക സിലിണ്ടര്‍…

  • കേരളം കണ്ടോ കേരള…

  • അഭിമാനത്തോടെ കൈലാസ് നാഥിന്റെ…

  • ഗാര്‍ഹിക തൊഴിലാളികള്‍ സംഘടനാ…

  • പ്ലസ് ടു അനുവദിച്ചത്…

  • മികച്ച പുരസ്‌കാര തുകയിറക്കി…

  • എന്‍.ഐ.ടി ശാസ്ത്ര സാങ്കേതികമേള…

  • നെയ്ത്ത് ഗ്രാമങ്ങള്‍ തേടി…

  • വൈവിദ്ധ്യ കരകൗശല വസ്തുക്കളുമായി…

  • സുരക്ഷാവീഴ്ചകള്‍ തുടര്‍ക്കഥ, കരിപ്പൂര്‍…

  • കോഴിക്കോട് ഓടവൃത്തിയാക്കാന്‍ ഇറങ്ങിയ…

  • ബാദല്‍ വരച്ചാല്‍ നടപടി…

  • കുഞ്ഞോമലിന്റെ കിണറുകളില്‍ ഉറവ…

  • മലപ്പുറം പാസ്‌പോര്‍ട്ട് ഓഫീസ്…

  • കോഴിക്കോട് ഫുട്‌സാല്‍ ആവേശത്തിലേക്ക്

  • കവിതയുടെ കലാമഞ്ചവുമായി രുപാലിയും…

  • മാതൃഭൂമി ഡയറക്ടര്‍ കല്‍പന…

  • നെടുനീളന്‍ ഇംഗ്ലീഷ് വാക്കുകളുമായി…

  • തെലുങ്ക് വികാരം പുറത്തെടുത്ത്…

  • അധികാരം തിരിച്ചു പിടിക്കാനൊരുങ്ങി…

  • ഖനികള്‍ വിഴുങ്ങുന്ന ഛത്തീസ്ഗഡ്…

  • രണ്ടാമൂഴം തിരക്കഥയ്ക്ക് വിലക്ക്

  • തുടര്‍ച്ചയായി അഞ്ച് മണിക്കൂര്‍…

  • മധ്യപ്രദേശില്‍ സ്ഥാനാര്‍ത്ഥി നിര്‍ണയത്തിന്…

  • റഫാല്‍ ഇടപാട്: നരേന്ദ്ര…

  • തിത്‌ലി കൊടുങ്കാറ്റ് ഒഡീഷയില്‍…

  • രണ്ടാമൂഴം സിനിമയുടെ തിരക്കഥ…

  • മാതൃഭൂമി ന്യൂസ് ആപ്പ്…

  • ഇന്ധന വില വീണ്ടും…

  • പ്രളയത്തിനു ശേഷം സംസ്ഥാനത്ത്…

  • നിര്‍മലിനും കുടുംബത്തിനും സ്വപ്‌ന…

  • പ്രളയത്തില്‍ നശിച്ച നെല്ലിന്…

  • പ്രൈമറി തലത്തില്‍ കുട്ടികള്‍ക്ക്…

  • ഊളമ്പാറ മാനസികാരോഗ്യ കേന്ദ്രത്തില്‍…

  • ഇടുക്കി അണക്കെട്ട് വീണ്ടും…

  • മണ്ണിടിച്ചിലിന്റെ മറവില്‍ മൂന്നാറില്‍…

  • ശബരിമല കര്‍മ്മ സമിതി…

COMMENTS
comments powered by Disqus
Add Your Comment
Commenting is not available in this channel entry.
  •  

We appreciate your feedback

Share with us your experience and your suggestions to improve mathrubhuminews.in If you have any bugs to report, please share the page URL. We assure you that we review all your feedback.

Press Ctrl+g to toggle between English & മലയാളം