യുഗമെഴുതാന്‍ യെച്ചൂരി; പടിയിറക്കം പ്രകാശിന്

സീതാറാം യെച്ചൂരി തിരഞ്ഞെടുക്കപ്പെട്ടു. പ്രകാശ് കാരാട്ടിനു പിന്നാലെ സി.പി.എമ്മിന്റെ അമരക്കാരനായി എത്തുന്ന യെച്ചൂരിയും പൊതുപ്രവര്‍ത്തനം തുടങ്ങുന്നത് ജവഹര്‍ലാല്‍ നെഹ്‌റു സര്‍വ്വകലാശാലയിലെ വിദ്യാര്‍ത്ഥി പ്രസ്ഥാനത്തില്‍നിന്നാണ്. സൈദ്ധാന്തികനും മികച്ച പാര്‍ലമെന്റേറിയനും ജനകീയ നേതാവുമെന്ന പ്രതിച്ഛായ ജനറല്‍ സെക്രട്ടറി പദവിയിലേക്കെത്തുന്നതില്‍ യെച്ചൂരിക്ക് സഹായകരമായി. പാര്‍ട്ടി പ്രസിദ്ധീകരണമായ പീപ്പിള്‍സ് ഡമോക്രസിയുടെ എഡിറ്ററായ യെച്ചൂരി മാധ്യമങ്ങളുമായി അടുത്ത ബന്ധമാണ് പുലര്‍ത്തുന്നത്. സൂപ്പര്‍ പ്രൈം ടൈം ഈ വിഷയം ചര്‍ച്ച ചെയ്യുന്നു. പങ്കെടുക്കുന്നവര്‍: ഭാസുരേന്ദ്ര ബാബു, സെബാസ്റ്റ്യന്‍ പോള്‍, എന്‍. മാധവന്‍കുട്ടി, എന്‍.എം. പിയേഴ്‌സണ്‍, അപ്പുക്കുട്ടന്‍ വള്ളിക്കുന്ന്, രാമചന്ദ്രന്‍.

  • വിശാഖപട്ടണത്ത് വാശിപ്പോരാട്ടം

  • സമ്മര്‍ദ്ദം ഫലം കണ്ടു;…

  • പരമ്പരാഗത രീതികള്‍ മാറ്റാന്‍…

  • സുകേശന്‍ ആരുടെ പക്ഷത്ത്?…

  • കശ്മീര്‍ കയ്ക്കുന്നത് ആര്‍ക്ക്?

  • വല പൊട്ടിക്കുന്ന വക്താക്കള്‍…

  • മുഫ്തിയുടെ കൂറ് ആരോട്?…

  • വി.എസ്. ഇച്ഛിച്ചതും കാരാട്ട്…

  • പാര്‍ട്ടിയുടെ പടിവാതിലില്‍ @സൂപ്പര്‍…

  • മദനിക്ക് ഇടക്കാല നീതി…

  • അരുവിക്കരയിലെ ജനവിധി സി.പി.എമ്മിനെ…

  • കെജരിവാള്‍ സുനാമിയായി, മോദി…

  • ലഖ്‌വിക്ക് അച്ചേ ദിന്‍…

  • നാവടക്കൂ നമോ നമോ…

  • മാവോയിസം മലയിറങ്ങുന്നു, വയനാട്…

  • അഭിഭാഷകര്‍ക്ക് അസഹിഷ്ണുതയോ?

  • രാഹുലിന്റെ രണ്ടാം വരവ്…

  • കരി പുരണ്ട് മന്‍മോഹന്‍;…

  • മടങ്ങി വന്ന രാഹുല്‍…

  • കോടിയില്‍ കുടുങ്ങി കെ.എം.…

  • ഇന്ധന വില വീണ്ടും…

  • പ്രളയത്തിനു ശേഷം സംസ്ഥാനത്ത്…

  • നിര്‍മലിനും കുടുംബത്തിനും സ്വപ്‌ന…

  • പ്രളയത്തില്‍ നശിച്ച നെല്ലിന്…

  • പ്രൈമറി തലത്തില്‍ കുട്ടികള്‍ക്ക്…

  • ഊളമ്പാറ മാനസികാരോഗ്യ കേന്ദ്രത്തില്‍…

  • ഇടുക്കി അണക്കെട്ട് വീണ്ടും…

  • മണ്ണിടിച്ചിലിന്റെ മറവില്‍ മൂന്നാറില്‍…

  • ശബരിമല കര്‍മ്മ സമിതി…

  • നെടുനീളന്‍ ഇംഗ്ലീഷ് വാക്കുകളുമായി…

  • മാതൃഭൂമി ന്യൂസ് ആപ്പ്…

  • ഇന്ധന വില വീണ്ടും…

  • പ്രളയത്തിനു ശേഷം സംസ്ഥാനത്ത്…

  • നിര്‍മലിനും കുടുംബത്തിനും സ്വപ്‌ന…

  • പ്രളയത്തില്‍ നശിച്ച നെല്ലിന്…

  • പ്രൈമറി തലത്തില്‍ കുട്ടികള്‍ക്ക്…

  • ഊളമ്പാറ മാനസികാരോഗ്യ കേന്ദ്രത്തില്‍…

  • ഇടുക്കി അണക്കെട്ട് വീണ്ടും…

  • മണ്ണിടിച്ചിലിന്റെ മറവില്‍ മൂന്നാറില്‍…

  • ശബരിമല കര്‍മ്മ സമിതി…

COMMENTS
comments powered by Disqus
Add Your Comment
Commenting is not available in this channel entry.
  •  

We appreciate your feedback

Share with us your experience and your suggestions to improve mathrubhuminews.in If you have any bugs to report, please share the page URL. We assure you that we review all your feedback.

Press Ctrl+g to toggle between English & മലയാളം