കസ്തൂരി റിപ്പോര്‍ട്ടിനെതിരെ കര്‍ണാടകയും

ബംഗളൂരു: ഒടുവില്‍ കസ്തൂരി രംഗന്‍ റിപ്പോര്‍ട്ടിനെതിരെ കര്‍ണാടകയും രംഗത്തുവന്നു. പശ്ചിമഘട്ട മേഖലയില്‍ ഉള്‍പ്പെടുന്ന സ്വകാര്യഭൂമിയും ഗ്രാമങ്ങളും പരിസ്ഥിതിലോല പ്രദേശങ്ങളായി പ്രഖ്യാപിക്കാനാവില്ലെന്ന് സംസ്ഥാന സര്‍ക്കാര്‍ തീരുമാനിച്ചു. കസ്തൂരി രംഗന്‍ റിപ്പോര്‍ട്ടിലെ പരിസ്ഥിതി ദുര്‍ബല പ്രദേശങ്ങളില്‍ ഇളവ് ആവശ്യപ്പെട്ട് കര്‍ണാടക കേന്ദ്ര സര്‍ക്കാരിനെ സമീപിക്കും.പശ്ചിമഘട്ടമേഘലയില്‍ ഉള്‍പ്പെടുന്ന മൈസൂരു, ഷിമോഗ, ഉത്തരകന്നട, ചിക്കമംഗലൂരു, കോടക്, ഹസാന്‍ ഉടുപ്പി, ദക്ഷിണ കന്നട എന്നിവിടങ്ങളില്‍ ഇതേതുടര്‍ന്ന് മന്ത്രിസഭാ ഉപസമിതി സന്ദര്‍ശനം നടത്തി ജനങ്ങളില്‍ നിന്നും അഭിപ്രായം സ്വീകരിച്ചിരുന്നു. പ്രദേശത്തെ ജനജീവിതം കസ്തൂരി രംഗന്‍ റിപ്പോര്‍ട്ട് സാരമായി ബാധിക്കുന്നുവെന്ന് സമിതിക്ക് ബോധ്യപ്പെട്ടു. ഇതേ തുടര്‍ന്നാണ് കര്‍ണാടക നിലപാട് മാറ്റിയത്.

  • മഅദനിയുടെ വിചാരണ കര്‍ണ്ണാടക…

  • കര്‍ഷക ആത്മഹത്യകളുടെ നാടായി…

  • കര്‍ണ്ണാടകയെ തകര്‍ത്ത് കേരളം…

  • കസ്തൂരി രംഗന്‍ റിപ്പോര്‍ട്ട്:…

  • കര്‍ണാടകയില്‍ കോണ്‍ഗ്രസ് നില…

  • ഗോവധ നിരോധന ബില്‍…

  • കശാപ്പ് നിയന്ത്രണം: നിയപരമായി…

  • 'പ്രപഞ്ചനാഥനെ ഉള്‍കൊണ്ട് ജീവിക്കുമ്പോള്‍…

  • വോട്ടിനു കോഴ: രാജ്യസഭാ…

  • മുംബൈ കര്‍ണാടക അതിര്‍ത്തിയില്‍…

  • അതിര്‍ത്തി ഗ്രാമങ്ങളില്‍ കോടിയ…

  • കാവേരി ട്രൈബ്യൂണല്‍ ഉത്തരവിനെതിരെയുള്ള…

  • ക്രീസില്‍ കരുത്തു തെളിയിച്ച്…

  • കണ്ണൂരില്‍ സുരക്ഷയ്ക്ക് വന്‍…

  • കര്‍ണാടകത്തിലും ഹിന്ദി വിരുദ്ധ…

  • ഉപ തിരഞ്ഞെടുപ്പില്‍ ബി.ജെ.പിക്കു…

  • പ്രകൃതി ലോല മേഖലയില്‍…

  • കര്‍ണാടകയില്‍ തിരഞ്ഞെടുപ്പ് പ്രചരണം…

  • ബന്ദിപ്പൂര്‍ രാത്രി യാത്ര:…

  • കള്ളപ്പണം: കൂടുതല്‍ കേസ്…

  • പ്രളയത്തില്‍ നശിച്ച നെല്ലിന്…

  • നെടുനീളന്‍ ഇംഗ്ലീഷ് വാക്കുകളുമായി…

  • തെലുങ്ക് വികാരം പുറത്തെടുത്ത്…

  • അധികാരം തിരിച്ചു പിടിക്കാനൊരുങ്ങി…

  • ഖനികള്‍ വിഴുങ്ങുന്ന ഛത്തീസ്ഗഡ്…

  • ജൈവ കൃഷിയില്‍ സജീവമായി…

  • മധ്യപ്രദേശില്‍ സ്ഥാനാര്‍ത്ഥി നിര്‍ണയത്തിന്…

  • റഫാല്‍ ഇടപാട്: നരേന്ദ്ര…

  • തിത്‌ലി കൊടുങ്കാറ്റ് ഒഡീഷയില്‍…

  • തനുശ്രീ ദത്തയുടെ പരാതി;…

  • മാതൃഭൂമി ന്യൂസ് ആപ്പ്…

  • ഇന്ധന വില വീണ്ടും…

  • പ്രളയത്തിനു ശേഷം സംസ്ഥാനത്ത്…

  • നിര്‍മലിനും കുടുംബത്തിനും സ്വപ്‌ന…

  • പ്രളയത്തില്‍ നശിച്ച നെല്ലിന്…

  • പ്രൈമറി തലത്തില്‍ കുട്ടികള്‍ക്ക്…

  • ഊളമ്പാറ മാനസികാരോഗ്യ കേന്ദ്രത്തില്‍…

  • ഇടുക്കി അണക്കെട്ട് വീണ്ടും…

  • മണ്ണിടിച്ചിലിന്റെ മറവില്‍ മൂന്നാറില്‍…

  • ശബരിമല കര്‍മ്മ സമിതി…

COMMENTS
comments powered by Disqus
Add Your Comment
Commenting is not available in this channel entry.
  •  

We appreciate your feedback

Share with us your experience and your suggestions to improve mathrubhuminews.in If you have any bugs to report, please share the page URL. We assure you that we review all your feedback.

Press Ctrl+g to toggle between English & മലയാളം