വിശാഖപട്ടണത്ത് വാശിപ്പോരാട്ടം

അടുത്ത സിപിഎം സെക്രട്ടറി സീതാറാം യെച്ചൂരിയോ എസ്.ആര്‍.പിയോ എന്ന കാര്യത്തില്‍ ഇപ്പോഴും ധാരണയായില്ല. തീരുമാനം സുഖമമായിരിക്കും എന്ന് നേതൃത്വം അവകാശപ്പെടുമ്പോഴും രണ്ടുപേരുടെയും പേരുകള്‍ സെക്രട്ടറി സ്ഥാനത്തേക്ക് പരിഗണിക്കപ്പെടുന്നു എന്നത് വ്യക്തമാണ്. പൊതു ധാരണയോടെയാണ് സിപിഎം ജനറല്‍ സെക്രട്ടറിയെ തിരഞ്ഞെടുക്കുക എന്നിരിക്കെ ചരിത്രത്തില്‍ ആദ്യമായാണ് ഇത്തരണത്തില്‍ ഒരു ആശയക്കുഴപ്പം. കഴിഞ്ഞ ദിവസംതന്നെ സീതാറാം യെച്ചൂരി ജനറല്‍ സെക്രട്ടറി സ്ഥാനത്തേക്കുള്ള തന്റെ അവകാശം പറയാതെ പറഞ്ഞിരുന്നു. കേരളത്തില്‍ നിന്നുള്ള അംഗങ്ങളില്‍ ഭൂരിഭാഗവും പിന്തുണ എസ്.ആര്‍.പിക്കാണുള്ളത്. സൂപ്പര്‍ പ്രൈം ടൈം ഈ വിഷയം ചര്‍ച്ചെ ചെയ്യുന്നു. പങ്കെടുക്കുന്നവര്‍: എന്‍. മാധവന്‍കുട്ടി, രാമചന്ദ്രന്‍, അപ്പുക്കുട്ടന്‍ വള്ളിക്കുന്ന്.

  • യുഗമെഴുതാന്‍ യെച്ചൂരി; പടിയിറക്കം…

  • യെച്ചൂരി വരുന്നു, സി.പി.എം.…

  • 'ടിപിയ്ക്ക് കൊലക്കത്തി, വാസുവിന്…

  • വാളെടുത്ത് വീണ്ടും വി.എസ്

  • പിണറായിയുടെ വാക്കുകളെ അവജ്ഞയോടെ…

  • പിള്ളയെ അനുകൂലിച്ച് വി.എസും

  • പുന്നപ്രയില്‍ പടപ്പുറപ്പാട്; പോര്‍ക്കളത്തില്‍…

  • പരമ്പരാഗത വോട്ടുകള്‍ ചോര്‍ന്നതായി…

  • വിജിലന്‍സ് ജേക്കബിന്റെ സ്വര്‍ഗരാജ്യമോ?

  • കേരളമാകെ സംഘര്‍ഷമെന്ന് കുപ്രചരണം-…

  • ഓഖി ചുഴലിക്കാറ്റ്: മത്സ്യത്തൊഴിലാളികളുടെ…

  • രാജി ഉടന്‍ വേണമെന്ന്…

  • പുതിയ നേതൃത്വത്തില്‍ പ്രതീക്ഷകളുമായി…

  • ലാവലിന്‍ ഭൂതം ഒഴിയുമ്പോള്‍…

  • മുന്‍ നേതൃത്വത്തെ കുറ്റപ്പെടുത്തി…

  • വെള്ളാപ്പള്ളി കൊള്ളപ്പലിശക്കാരനായ ഷൈലോക്ക്:…

  • വി.എസും പിണറായിയും മത്സരിക്കണമെന്ന്…

  • ലജ്ജയുണ്ടെങ്കില്‍ മുഖ്യമന്ത്രി രാജിവെക്കണം:…

  • മുന്നണി വികസനം തിരഞ്ഞെടുപ്പു…

  • വി.എസ് ഇടതുമുന്നണി ചെയര്‍മാനാകുമെന്ന…

  • ഇന്ധന വില വീണ്ടും…

  • ഊളമ്പാറ മാനസികാരോഗ്യ കേന്ദ്രത്തില്‍…

  • ഇടുക്കി അണക്കെട്ട് വീണ്ടും…

  • ശബരിമല കര്‍മ്മ സമിതി…

  • നെടുനീളന്‍ ഇംഗ്ലീഷ് വാക്കുകളുമായി…

  • തെലുങ്ക് വികാരം പുറത്തെടുത്ത്…

  • അധികാരം തിരിച്ചു പിടിക്കാനൊരുങ്ങി…

  • ഖനികള്‍ വിഴുങ്ങുന്ന ഛത്തീസ്ഗഡ്…

  • സര്‍ക്കാരിനെ അട്ടിമറിക്കാനോ?

  • റോഡിലെ നിസംഗതയും പൊലിയുന്ന…

  • മാതൃഭൂമി ന്യൂസ് ആപ്പ്…

  • ഇന്ധന വില വീണ്ടും…

  • പ്രളയത്തിനു ശേഷം സംസ്ഥാനത്ത്…

  • നിര്‍മലിനും കുടുംബത്തിനും സ്വപ്‌ന…

  • പ്രളയത്തില്‍ നശിച്ച നെല്ലിന്…

  • പ്രൈമറി തലത്തില്‍ കുട്ടികള്‍ക്ക്…

  • ഊളമ്പാറ മാനസികാരോഗ്യ കേന്ദ്രത്തില്‍…

  • ഇടുക്കി അണക്കെട്ട് വീണ്ടും…

  • മണ്ണിടിച്ചിലിന്റെ മറവില്‍ മൂന്നാറില്‍…

  • ശബരിമല കര്‍മ്മ സമിതി…

COMMENTS
comments powered by Disqus
Add Your Comment
Commenting is not available in this channel entry.
  •  

We appreciate your feedback

Share with us your experience and your suggestions to improve mathrubhuminews.in If you have any bugs to report, please share the page URL. We assure you that we review all your feedback.

Press Ctrl+g to toggle between English & മലയാളം