അരനൂറ്റാണ്ടാകുന്ന 'ചെമ്മീന്' മാതൃഭൂമി ആഴ്ചപ്പതിപ്പിന്റെ ആദരം

കോഴിക്കോട്: മലയാളിയുടെ ചലച്ചിത്രാസ്വാദനത്തിലും ജീവിത അവബോധത്തിലും രാമു കാര്യാട്ട് സംവിധാനം ചെയ്ത ചെമ്മീന്‍ ചെലുത്തിയ സ്വാധീനത്തെ അന്വേഷിക്കുകയാണ് മാതൃഭൂമി ആഴ്ചപ്പതിപ്പ്. സിനിമ ഇറങ്ങി അരനൂറ്റാണ്ട് ആകുമ്പോഴാണ് കലാ-സാംസ്‌കാരിക രംഗത്തെ പ്രമുഖര്‍ ആഴ്ചപ്പതിപ്പില്‍ ചെമ്മീന്‍ പുനര്‍വായനക്കു വേണ്ടി വിധേയമാക്കുന്നത്. 1965ലാണ് സിനിമ പുറത്തിറങ്ങിയത്. ഇന്നും ചെമ്മീനിലെ ഗാനങ്ങളും സംഭാഷണ ശകലങ്ങളും മലയാളിയുടെ നിത്യ ജീവിതത്തിന്റെ ഭാഗമായി തുടരുന്നു. നടന്‍ മധു, സഹസംവിധായകനായ ടി.കെ. വാസുദേവന്‍, ചലച്ചിത്രഗാന നിരൂപകന്‍ രവി മേനോന്‍, നടന്‍ ശ്രീരാമന്‍, ജോണ്‍പോള്‍ എന്നിവരുടെ ലേഖനങ്ങളും സി.എസ്. വെങ്കിടേശിന്റെ അടക്കം പഠനങ്ങളും ഉള്‍ക്കൊള്ളുന്നതാണ് ആഴ്ചപ്പതിപ്പ്.

  • മലയാളത്തിന്റെ ചെമ്മീന് സുവര്‍ണ…

  • ചെമ്മീന്‍:,- ഇന്ത്യന്‍ സിനിമയുടെ…

  • സംഘങ്ങളില്‍ മുങ്ങി മരിക്കുന്ന…

  • അധികം സഞ്ചരിക്കേണ്ട കാര്യം…

  • മധുവിന്റെ കൊലപാതകം: പ്രതികള്‍ക്ക്…

  • മേധയുടെ സമരപഥങ്ങളിലൂടെ മാതൃഭൂമി…

  • മാതൃഭൂമി ആഴ്ചപ്പതിപ്പില്‍ നാഗാ…

  • രവിമേനോന്‍ @മോണിങ് ഷോ

  • മധുവിന്റെ മരണത്തില്‍ ജീവനക്കാരുടെ…

  • അയിത്തം പതിപ്പുമായി മാതൃഭൂമി…

  • ഷോലെ, തീനാളങ്ങള്‍ക്ക് 40

  • കാട്ടുതീക്കു പിന്നിലെ രാഷ്ട്രീയവുമായി…

  • മധുവിന്റെ കൊലപാതകം: ദേശീയ…

  • ഫാസിസം കടന്നു വരുന്ന…

  • ചന്ദ്രമോഹനുമായുള്ള അഭിമുഖം മാതൃഭൂമി…

  • മൂന്നാം ദിനവും സഭ…

  • ബാലചന്ദ്രമേനോന്‍ ദുബായില്‍ സ്‌റ്റേജ്…

  • ജനങ്ങളുമായുള്ള തന്റെ ബന്ധത്തെ…

  • പൂര്‍ണേന്ദുമുഖി പ്രകാശനം ചെയ്തു

  • മലയാള സിനിമയില്‍ 55…

  • ഇന്ധന വില വീണ്ടും…

  • പ്രളയത്തിനു ശേഷം സംസ്ഥാനത്ത്…

  • നിര്‍മലിനും കുടുംബത്തിനും സ്വപ്‌ന…

  • പ്രളയത്തില്‍ നശിച്ച നെല്ലിന്…

  • പ്രൈമറി തലത്തില്‍ കുട്ടികള്‍ക്ക്…

  • ഊളമ്പാറ മാനസികാരോഗ്യ കേന്ദ്രത്തില്‍…

  • ഇടുക്കി അണക്കെട്ട് വീണ്ടും…

  • മണ്ണിടിച്ചിലിന്റെ മറവില്‍ മൂന്നാറില്‍…

  • ശബരിമല കര്‍മ്മ സമിതി…

  • ഏകദിനത്തിന് വേദിയാകാനൊരുങ്ങി കാര്യവട്ടം…

  • മാതൃഭൂമി ന്യൂസ് ആപ്പ്…

  • ഇന്ധന വില വീണ്ടും…

  • പ്രളയത്തിനു ശേഷം സംസ്ഥാനത്ത്…

  • നിര്‍മലിനും കുടുംബത്തിനും സ്വപ്‌ന…

  • പ്രളയത്തില്‍ നശിച്ച നെല്ലിന്…

  • പ്രൈമറി തലത്തില്‍ കുട്ടികള്‍ക്ക്…

  • ഊളമ്പാറ മാനസികാരോഗ്യ കേന്ദ്രത്തില്‍…

  • ഇടുക്കി അണക്കെട്ട് വീണ്ടും…

  • മണ്ണിടിച്ചിലിന്റെ മറവില്‍ മൂന്നാറില്‍…

  • ശബരിമല കര്‍മ്മ സമിതി…

COMMENTS
comments powered by Disqus
Add Your Comment
Commenting is not available in this channel entry.
  •  

We appreciate your feedback

Share with us your experience and your suggestions to improve mathrubhuminews.in If you have any bugs to report, please share the page URL. We assure you that we review all your feedback.

Press Ctrl+g to toggle between English & മലയാളം