സി.പി.എമ്മിന്റെ പുതിയ നായകന്‍ ആരാകും? സൂപ്പര്‍ പ്രൈം ടൈം

സി.പി.എമ്മിന്റെ 21ാം പാര്‍ട്ടി കോണ്‍ഗ്രസിന് വിശാഖപട്ടണത്ത് ചൊവ്വാഴ്ച തുടക്കമാകും. ചൊവ്വാഴ്ച രാവിലെ ജനറല്‍ സെക്രട്ടറി പ്രകാശ് കാരാട്ട് സമ്മേളനം ഉദ്ഘാടനം ചെയ്യും. ദേശീയ രാഷ്ട്രീയത്തില്‍ വിശാല ഇടതുപക്ഷ ഐക്യവും ഫാസിസ്റ്റ് വിരുദ്ധ ദേശീയ മുന്നണിയും ലക്ഷ്യമിട്ടുള്ള പാര്‍ട്ടി കോണ്‍ഗ്രസ്സില്‍ സുപ്രധാന തീരുമാനങ്ങളും ഉണ്ടാകും. കഴിഞ്ഞ കാല്‍ നൂറ്റാണ്ട് പാര്‍ട്ടി സ്വീകരിച്ച അടവു നയങ്ങളും പരിശോധനാവിധേയമാകും. പുതിയ ജനറല്‍ സെക്രട്ടറിയെയും ഈ സമ്മേളനത്തില്‍ തിരഞ്ഞെടുക്കും. സി.പി.എമ്മിന്റെ പുതിയ നായകന്‍ ആരാകും? സൂപ്പര്‍ പ്രൈം ടൈം ചര്‍ച്ച ചെയ്യുന്നു. പങ്കെടുക്കുന്നവര്‍: എന്‍. മാധവന്‍കുട്ടി, സി.പി. ജോണ്‍, പി.എം. മനോജ്, കെ.എം. ഷാജഹാന്‍.

  • വി.എസിന് അന്ത്യശാസനം @…

  • അടവു നയത്തിലെ കരട്…

  • അരുവിക്കരയില്‍ അരിവാള്‍ താമര…

  • സി.പി.എം 21-ാം പാര്‍ട്ടി…

  • ഇടതു വിപുലീകരണാഹ്വാനത്തോടെ സിപിഎം…

  • കളര്‍കാടിന്റെ കാണാപ്പുറം എന്ത്?…

  • യെച്ചൂരിക്ക് പരസ്യ പിന്തുണയുമായി…

  • സമ്മേളനങ്ങള്‍ നല്‍കുന്ന സൂചനയെന്ത്…

  • വിഎസിന്റെ കുറ്റപത്രത്തില്‍ കുറ്റം…

  • ജയരാജനു ജാമ്യമില്ല; കതിരൂരില്‍…

  • എല്‍.ഡി.എഫ് സീറ്റു വിഭജനം…

  • അരുവിക്കരയിലെ ജനവിധി സി.പി.എമ്മിനെ…

  • വി.എസ്. പാര്‍ട്ടിയില്‍ സമാന്തര…

  • പിണറായിക്കു പിഴവുകളുടെ ദിനമോ?

  • പാര്‍ട്ടിയുടെ പടിവാതിലില്‍ @സൂപ്പര്‍…

  • സി.പി.എം. കേന്ദ്ര കമ്മിറ്റിയില്‍…

  • പരമ്പരാഗത രീതികള്‍ മാറ്റാന്‍…

  • വി.എസ്സിന്റെ 'ഹൈ' റേഞ്ച്

  • വടക്കാഞ്ചേരിയില്‍ മത്സരിക്കാന്‍ ഇല്ലെന്ന്…

  • പുന്നപ്രവയലാര്‍ പോരാളിയായി വി.എസ്.…

  • ഇന്ധന വില വീണ്ടും…

  • പ്രളയത്തിനു ശേഷം സംസ്ഥാനത്ത്…

  • നിര്‍മലിനും കുടുംബത്തിനും സ്വപ്‌ന…

  • പ്രളയത്തില്‍ നശിച്ച നെല്ലിന്…

  • പ്രൈമറി തലത്തില്‍ കുട്ടികള്‍ക്ക്…

  • ഊളമ്പാറ മാനസികാരോഗ്യ കേന്ദ്രത്തില്‍…

  • ഇടുക്കി അണക്കെട്ട് വീണ്ടും…

  • മണ്ണിടിച്ചിലിന്റെ മറവില്‍ മൂന്നാറില്‍…

  • ശബരിമല കര്‍മ്മ സമിതി…

  • നെടുനീളന്‍ ഇംഗ്ലീഷ് വാക്കുകളുമായി…

  • മാതൃഭൂമി ന്യൂസ് ആപ്പ്…

  • ഇന്ധന വില വീണ്ടും…

  • പ്രളയത്തിനു ശേഷം സംസ്ഥാനത്ത്…

  • നിര്‍മലിനും കുടുംബത്തിനും സ്വപ്‌ന…

  • പ്രളയത്തില്‍ നശിച്ച നെല്ലിന്…

  • പ്രൈമറി തലത്തില്‍ കുട്ടികള്‍ക്ക്…

  • ഊളമ്പാറ മാനസികാരോഗ്യ കേന്ദ്രത്തില്‍…

  • ഇടുക്കി അണക്കെട്ട് വീണ്ടും…

  • മണ്ണിടിച്ചിലിന്റെ മറവില്‍ മൂന്നാറില്‍…

  • ശബരിമല കര്‍മ്മ സമിതി…

COMMENTS
comments powered by Disqus
Add Your Comment
Commenting is not available in this channel entry.
  •  

We appreciate your feedback

Share with us your experience and your suggestions to improve mathrubhuminews.in If you have any bugs to report, please share the page URL. We assure you that we review all your feedback.

Press Ctrl+g to toggle between English & മലയാളം