സുരക്ഷാ മാനദണ്ഡങ്ങള്‍ ലംഘിച്ച് ജയില്‍ മതിലില്‍ പരസ്യ ബോര്‍ഡുകള്‍ സ്ഥാപിക്കുന്നു

കോഴിക്കോട്: സ്‌പെഷ്യല്‍ സബ് ജയില്‍ സുരക്ഷാ ഭീഷണിയില്‍. പരസ്യ ബോര്‍ഡുകള്‍ സ്ഥാപിക്കാന്‍ സുരക്ഷാ മതിലില്‍ ഘടിപ്പിച്ച ഇരുമ്പു കമ്പികളാണ് ഭീഷണി ഉയര്‍ത്തുന്നത്. ജയില്‍ വകുപ്പിന് വരുമാനം ഉണ്ടാക്കാനാണ് സുരക്ഷാ വിഷയങ്ങള്‍പോലും കണക്കിലെടുക്കാതെ ഇരുമ്പുകമ്പികള്‍ സ്ഥാപിച്ചിരിക്കുന്നത്. എണ്‍പതോളം തടവുകാരാണ് ഈ ജയിലില്‍ ഇപ്പോഴുള്ളത്. ജയില്‍ മതിലിനു സമീപം പൊക്കമുള്ള മരങ്ങള്‍ പോലും പാടില്ലെന്ന് സര്‍ക്കാര്‍ നിഷ്കര്‍ഷിച്ചിട്ടുണ്ട്. എന്നാല്‍ പരസ്യ ബോര്‍ഡുകള്‍ വയ്ക്കുന്നത്. ഗുരുതരമായ സുരക്ഷാ വീഴചയാണ്. ഇതിനെക്കുറിച്ച് വ്യക്തമായ വിവരങ്ങള്‍ തനിക്കു ലഭിച്ചില്ലെന്നാണ് ജയില്‍ ഡി.ഐ.ജി ശിവദാസ് കെ. തൈപറമ്പില്‍ പറയുന്നത്.

  • നിറഞ്ഞു കവിഞ്ഞ് കേരളത്തിലെ…

  • സരിതയുടെ മൊഴി രേഖപ്പെടുത്തുന്നതില്‍…

  • ജയിലില്‍ കഴിയുന്നവരില്‍ 40%…

  • വണ്ടി ഓടിച്ച് വൈദ്യുതി…

  • അഭിഭാഷകര്‍ ഹാജരായില്ല; ഹൈക്കോടതി…

  • അന്ധതയെ മറികടന്ന വിളവെടുപ്പ്

  • ഹോട്ടലില്‍ ജോലിയെടുപ്പിച്ചു: ലക്ഷ്മി…

  • താന്‍ ദിലീപിനൊപ്പം, സന്ദര്‍ശിക്കാന്‍…

  • ആനയെ വിരട്ടാന്‍ ലേസര്‍…

  • കാലിക്കറ്റില്‍ ഗവേഷണവും സ്വാശ്രയ…

  • ഇന്ത്യന്‍ ടീമില്‍ തിരിച്ചെത്തും:…

  • ഉറുമ്പുലോകം അടുത്തറിഞ്ഞ് ത്രേസ്യാമ്മ

  • അപമാനം സഹിച്ച് തുടരാനാകില്ല:…

  • പോക്‌സോ കുറ്റം ചുമത്തി…

  • ദിലീപിന് സന്ദര്‍ശകരെ അനുവദിച്ചതില്‍…

  • കരിപ്പൂര്‍ വിമാനത്താവളം വലിയ…

  • മദനി: ഇടപെടാനാകില്ലെന്ന് കര്‍ണാടക…

  • സംസ്ഥാന സര്‍ക്കാരിന്റെ വികസനവിരുദ്ധ…

  • മാമ്പഴത്തില്‍ നിന്നും പടരുന്ന…

  • സ്ത്രീ തൊഴിലാളികളെ വഞ്ചിച്ചിട്ടില്ല:…

  • ഇന്ധന വില വീണ്ടും…

  • പ്രളയത്തിനു ശേഷം സംസ്ഥാനത്ത്…

  • നിര്‍മലിനും കുടുംബത്തിനും സ്വപ്‌ന…

  • പ്രളയത്തില്‍ നശിച്ച നെല്ലിന്…

  • പ്രൈമറി തലത്തില്‍ കുട്ടികള്‍ക്ക്…

  • ഊളമ്പാറ മാനസികാരോഗ്യ കേന്ദ്രത്തില്‍…

  • ഇടുക്കി അണക്കെട്ട് വീണ്ടും…

  • മണ്ണിടിച്ചിലിന്റെ മറവില്‍ മൂന്നാറില്‍…

  • ശബരിമല കര്‍മ്മ സമിതി…

  • ഏകദിനത്തിന് വേദിയാകാനൊരുങ്ങി കാര്യവട്ടം…

  • മാതൃഭൂമി ന്യൂസ് ആപ്പ്…

  • ഇന്ധന വില വീണ്ടും…

  • പ്രളയത്തിനു ശേഷം സംസ്ഥാനത്ത്…

  • നിര്‍മലിനും കുടുംബത്തിനും സ്വപ്‌ന…

  • പ്രളയത്തില്‍ നശിച്ച നെല്ലിന്…

  • പ്രൈമറി തലത്തില്‍ കുട്ടികള്‍ക്ക്…

  • ഊളമ്പാറ മാനസികാരോഗ്യ കേന്ദ്രത്തില്‍…

  • ഇടുക്കി അണക്കെട്ട് വീണ്ടും…

  • മണ്ണിടിച്ചിലിന്റെ മറവില്‍ മൂന്നാറില്‍…

  • ശബരിമല കര്‍മ്മ സമിതി…

COMMENTS
comments powered by Disqus
Add Your Comment
Commenting is not available in this channel entry.
  •  

We appreciate your feedback

Share with us your experience and your suggestions to improve mathrubhuminews.in If you have any bugs to report, please share the page URL. We assure you that we review all your feedback.

Press Ctrl+g to toggle between English & മലയാളം