ക്യൂബയും അമേരിക്കയും ലക്ഷ്യമിടുന്നതെന്ത് ? @ സൂപ്പര്‍ പ്രൈം ടൈം

ഒബാമ സത്യസന്ധനും നീതിമാനുമാണെന്ന് ക്യൂബന്‍ പ്രസിഡന്റ് റൗള്‍ കാസ്‌ട്രോ. ക്യൂബയ്‌ക്കെതിരായ ഉപരോധങ്ങളുടെ പേരില്‍ ഒബാമയെ പഴിക്കേണ്ടതില്ല. അന്‍പത് വര്‍ഷത്തെ ശീതയുദ്ധം അവസാനിപ്പിച്ച് അമേരിക്കയുമായി അടുക്കാന്‍ കഴിഞ്ഞത് ക്യൂബയ്ക്ക് മികച്ച അവസരമാണെന്നും റൗള്‍ പറഞ്ഞു. അര നൂറ്റാണ്ടിനിടെ ആദ്യമായാണ് ഇരു രാജ്യങ്ങളുടെയും നേതാക്കള്‍ ചര്‍ച്ച നടത്തുന്നത്. പനാമ സിറ്റിയില്‍ അമേരിക്കന്‍ ഉച്ചകോടിക്കിടെയായിരുന്നു കൂടിക്കാഴ്ച്ച. മനുഷ്യാവകാശവും മാധ്യമ സ്വാതന്ത്ര്യവും അടക്കം ഏത് വിഷയത്തിലും ചര്‍ച്ചയ്ക്ക് തയ്യാറാണെന്ന് കാസ്‌ട്രോ ഒബാമയെ അറിയിച്ചു. സൂപ്പര്‍ പ്രൈം ടൈം ഈ വിഷയം ചര്‍ച്ച ചെയ്യുന്നു. പങ്കെടുക്കുന്നവര്‍: ബിനോയ് വിശ്വം, ടി.പി ശ്രീനിവാസന്‍.

  • ക്യൂബ-അമേരിക്ക വാണിജ്യ സഹകരണം…

  • ഒബാമയുടെ വരവിന് പിന്നില്‍…

  • ബാധ്യതയില്ലാത്ത പിന്തുണയുമായി മോദി

  • ഒബാമ നീതിമാനാണെന്ന് ക്യൂബന്‍…

  • വിമര്‍ശനവുമായി ചൈന @…

  • വംശവെറിയ്‌ക്കെതിരെ അമേരിക്ക ഒറ്റക്കെട്ടായി…

  • ഹിലരി ക്ലിന്റണ്‍ അമേരിക്കയുടെ…

  • എം.ജി ഓഫ് ക്യാംപസുകള്‍…

  • ആന്റണിയുടെ പ്രസംഗം അരുവിക്കരയുടെ…

  • മണ്‍സൂണ്‍ മാംഗോസ് മധുരിക്കുന്നുവെന്ന്…

  • ഇത് വിടവാങ്ങലിനുള്ള കൃത്യ…

  • എസ്.എസ്.എല്‍.സി ഫലപ്രഖ്യാപനം കുളമാക്കിയതാര്?

  • അമിത് ഷായെ കണ്ടുവണങ്ങി…

  • കാര്‍ത്തികേയന് വിട @…

  • മുതലാളി സ്‌നേഹമാണോ ലീഗിലെ…

  • വിഎസ്സിന്റെ അഭിമുഖ വിവാദവും…

  • അത്ഭുത സമനിലയില്‍ പോര്‍ച്ചുഗല്‍…

  • എതിര്‍പ്പുകളെ ചെറുക്കാന്‍ മാധ്യമവിലക്കോ?

  • ബാര്‍ കോഴ: ഗൂഢാലോചനയ്ക്ക്…

  • ​തിരുവനന്തപുരത്ത് ചിത്രം മാറുമോ?…

  • ഇന്ധന വില വീണ്ടും…

  • ഊളമ്പാറ മാനസികാരോഗ്യ കേന്ദ്രത്തില്‍…

  • ഇടുക്കി അണക്കെട്ട് വീണ്ടും…

  • ശബരിമല കര്‍മ്മ സമിതി…

  • നെടുനീളന്‍ ഇംഗ്ലീഷ് വാക്കുകളുമായി…

  • തെലുങ്ക് വികാരം പുറത്തെടുത്ത്…

  • അധികാരം തിരിച്ചു പിടിക്കാനൊരുങ്ങി…

  • ഖനികള്‍ വിഴുങ്ങുന്ന ഛത്തീസ്ഗഡ്…

  • സര്‍ക്കാരിനെ അട്ടിമറിക്കാനോ?

  • റോഡിലെ നിസംഗതയും പൊലിയുന്ന…

  • മാതൃഭൂമി ന്യൂസ് ആപ്പ്…

  • ഇന്ധന വില വീണ്ടും…

  • പ്രളയത്തിനു ശേഷം സംസ്ഥാനത്ത്…

  • നിര്‍മലിനും കുടുംബത്തിനും സ്വപ്‌ന…

  • പ്രളയത്തില്‍ നശിച്ച നെല്ലിന്…

  • പ്രൈമറി തലത്തില്‍ കുട്ടികള്‍ക്ക്…

  • ഊളമ്പാറ മാനസികാരോഗ്യ കേന്ദ്രത്തില്‍…

  • ഇടുക്കി അണക്കെട്ട് വീണ്ടും…

  • മണ്ണിടിച്ചിലിന്റെ മറവില്‍ മൂന്നാറില്‍…

  • ശബരിമല കര്‍മ്മ സമിതി…

COMMENTS
comments powered by Disqus
Add Your Comment
Commenting is not available in this channel entry.
  •  

We appreciate your feedback

Share with us your experience and your suggestions to improve mathrubhuminews.in If you have any bugs to report, please share the page URL. We assure you that we review all your feedback.

Press Ctrl+g to toggle between English & മലയാളം