പാകിസ്ഥാനില്‍ വനിതള്‍ക്കു മാത്രമായി പിങ്ക് ഓട്ടോ സര്‍വ്വീസ്

വനിതകള്‍ ഓടിക്കുന്ന ഓട്ടോകള്‍ നമ്മുടെ നാട്ടില്‍ പുതുമയല്ല. എന്നാല്‍, പാക്കിസ്ഥാനില്‍ അതൊരു വാര്‍ത്തയാണ്. പാക്കിസ്ഥാനില്‍ ഇതാദ്യമായാണ് വനിതകള്‍ക്കു മാത്രമായി വനിതകള്‍ തന്നെ ഓടിക്കുന്ന അട്ടോറിക്ഷ സര്‍വീസ് ആരംഭിക്കുന്നത്. സാറാ അസ്ലം തനിക്കുണ്ടായ ദുരനുഭവം മറ്റു സ്ത്രീകള്‍ക്കുണ്ടാകരുതെന്ന ദൃഢനിശ്ചയത്തിലാണ് പിങ്ക് ഓട്ടോ സംരംഭം തുടങ്ങിയത്. വിദ്യാര്‍ത്ഥിയായിരിക്കെ സാറയെ ഓട്ടോറിക്ഷയില്‍ തട്ടികൊണ്ടു പോകാന്‍ ശ്രമമുണ്ടായിരുന്നു. പൊതു സ്ഥലങ്ങളില്‍ സ്ത്രീകള്‍ പലപ്പോഴും സുരക്ഷിതരല്ല. റിക്ഷകളും ടാക്‌സി കാറുകളും സ്ത്രീകള്‍ക്ക് പേടിസ്വപ്‌നമാണ്. കൂടുതല്‍ വനിതാ ഡ്രൈവര്‍മാരെയും ഓട്ടോകള്‍ക്കായി പണം മുടക്കാന്‍ ആളുകളെയും കണ്ടെത്താനുള്ള ശ്രമത്തിലാണ് സാറ. ഈ വര്‍ഷം 25 ഓട്ടോറിക്ഷയെങ്കിലും നിരത്തിലിറക്കണമെന്നാണ് സാറായുടെ ആഗ്രഹം.

  • മോദിയുടെ അമ്മയ്ക്ക് നവാസ്…

  • മോദി അടുത്ത വര്‍ഷം…

  • രണ്ടാംമാറാട് കലാപത്തിന് പിന്നില്‍…

  • പാകിസ്താന് കനത്ത തിരിച്ചടി…

  • ഭരണഘടനയെ അട്ടിമറിക്കാന്‍ അനുവദിക്കില്ലെന്ന്…

  • ജമ്മുവില്‍ വെടിവെയ്പ്: മൂന്നു…

  • കശ്മീര്‍ കയ്ക്കുന്നത് ആര്‍ക്ക്?

  • ബംഗ്ലാ കടുവകളെ കീഴ്‌പ്പെടുത്തി…

  • ഓര്‍മകളില്‍ സച്ചിന്‍ ഇമ്രാന്‍…

  • അതിര്‍ത്തിയില്‍ പാകിസ്താന്‍ സേനയെ…

  • ഒരിന്ത്യന്‍ പ്രധാനമന്ത്രി പാക്…

  • കശ്മീര്‍ വിഘടനവാദികള്‍ക്ക് പൂര്‍ണ…

  • പാകിസ്താനുള്ള സാമ്പത്തിക, സൈനിക…

  • കറാച്ചി വിമാനത്താവളത്തില്‍ വീണ്ടും…

  • അതിര്‍ത്തി അശാന്തം

  • പഠാന്‍കോട്ട് ഭീകരാക്രമണം അന്വേഷിക്കാന്‍…

  • പാകിസ്താന് തിരിച്ചടി നല്‍കാന്‍…

  • ഐ.എസ് തീവ്രവാദികള്‍ക്ക് പാക്…

  • പെഷവാറില്‍ താലിബാന്‍ ആക്രമണം,…

  • കശ്മീര്‍ വിഷയം സിംല…

  • ചുരുളഴിയാതെ എഴുപതുകാരന്റെ തിരോധാനം

  • ഫ്‌ളോറിഡയില്‍ നാശം വിതച്ച്…

  • സമാധാന നൊബേല്‍ നാദിയ…

  • പ്രതിരോധം, ആവോര്‍ജ മേഖലകളില്‍…

  • പരാതിക്കാരിയെ പരിഹസിച്ച് ട്രംപ്

  • പാരിസില്‍ ജയിലില്‍ നിന്ന്…

  • പ്രസിഡന്റ് ട്രംപിനെ ഉന്നംവെച്ച്…

  • ട്രംപിനെതിരെ വിവാദ പരാമര്‍ശങ്ങളുമായി…

  • 'ശക്തരായ താരങ്ങളുടെ ഉദയം…

  • ആവേശം അവസാന പന്തു…

  • മാതൃഭൂമി ന്യൂസ് ആപ്പ്…

  • ഇന്ധന വില വീണ്ടും…

  • പ്രളയത്തിനു ശേഷം സംസ്ഥാനത്ത്…

  • നിര്‍മലിനും കുടുംബത്തിനും സ്വപ്‌ന…

  • പ്രളയത്തില്‍ നശിച്ച നെല്ലിന്…

  • പ്രൈമറി തലത്തില്‍ കുട്ടികള്‍ക്ക്…

  • ഊളമ്പാറ മാനസികാരോഗ്യ കേന്ദ്രത്തില്‍…

  • ഇടുക്കി അണക്കെട്ട് വീണ്ടും…

  • മണ്ണിടിച്ചിലിന്റെ മറവില്‍ മൂന്നാറില്‍…

  • ശബരിമല കര്‍മ്മ സമിതി…

COMMENTS
comments powered by Disqus
Add Your Comment
Commenting is not available in this channel entry.
  •  

We appreciate your feedback

Share with us your experience and your suggestions to improve mathrubhuminews.in If you have any bugs to report, please share the page URL. We assure you that we review all your feedback.

Press Ctrl+g to toggle between English & മലയാളം