മാന്നാറില്‍ വി.എസിനു പിന്നാലെ പാര്‍ട്ടി സെക്രട്ടറിയുടെ പൊതുയോഗം

ആലപ്പുഴ: പാര്‍ട്ടി വിലക്ക് ലംഘിച്ച് ആലപ്പുഴ ജില്ലയിലെ മാന്നാറില്‍ വി.എസ്. അച്യുതാനന്ദന്‍ പങ്കെടുത്ത യോഗസ്ഥലത്ത് സി.പി.എമ്മിന്റെ നേതൃത്വത്തില്‍ ബദല്‍യോഗം നടത്തുന്നു. രാഷ്ട്രീയ വിശദീകരണയോഗം എന്ന പേരില്‍ സി.പി.എം. സംഘടിപ്പിക്കുന്ന യോഗത്തില്‍ സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍ പങ്കെടുക്കും. മാന്നാറില്‍ ദേശാഭിമാനി സ്വയം സഹായ സംഘം സംഘടിപ്പിച്ച പൊതുയോഗത്തില്‍ വി.എസ് പങ്കെടുത്തിരുന്നു. ഈ യോഗത്തില്‍ വച്ച് രക്തസാക്ഷികുടുംബങ്ങളെ ആദരിക്കാന്‍ തീരുമാനിച്ചിരുന്നു. ഇതേ തുടര്‍ന്ന് പാര്‍ട്ടി, അംഗങ്ങളോട് യോഗത്തില്‍ പങ്കെടുക്കരുതെന്ന് നിര്‍ദ്ദേശിച്ചു. എന്നാല്‍ വി.എസ്. ഈ യോഗത്തില്‍ പങ്കെടുത്തു. തുടര്‍ന്ന് വി.എസ് ആലപ്പുഴയില്‍ അന്നേദിവസം പങ്കെടുത്ത എല്ലാ യോഗങ്ങളെക്കുറിച്ചും അന്വേഷിക്കാന്‍ പാര്‍ട്ടി കമ്മിഷനെ വച്ചിരുന്നു.

  • രാമചന്ദ്രനെ പുറത്താക്കിയത് വി.എസ്.…

  • പാര്‍ട്ടി കോണ്‍ഗ്രസ് കഴിയുന്നതുവരെ…

  • പാര്‍ട്ടിയെ വെല്ലുവിളിച്ചു വി.എസ്…

  • വി.എസിന് അന്ത്യശാസനം @…

  • ബി.ജെ.പിയുടെ വളര്‍ച്ച സി.പി.എമ്മിനു…

  • പാര്‍ട്ടിയില്‍ നിന്ന് കൊഴിഞ്ഞുപോക്കെന്നത്…

  • അരുവിക്കരയിലെ ജനവിധി സി.പി.എമ്മിനെ…

  • പുന്നപ്രവയലാര്‍ പോരാളിയായി വി.എസ്.…

  • കോടിയേരി യുഗത്തിന് കൊടിയേറ്റം,…

  • വിഎസിന്റെ കുറ്റപത്രത്തില്‍ കുറ്റം…

  • സംസ്ഥാന നേതൃത്വത്തിനെതിരെ വി.എസ്.

  • വി.എസിനെതിരെയുള്ള നടപടി പുതിയ…

  • അഴിമതി മറയ്ക്കാന്‍ വി.എസിനെ…

  • സി.പി.എം 21-ാം പാര്‍ട്ടി…

  • വി എസ്സിന്റെ കത്ത്…

  • വി.എസ് പാര്‍ട്ടിക്ക് വഴങ്ങുമോ…

  • വി.എസിനെതിരെ കേന്ദ്ര കമ്മിറ്റിക്ക്…

  • വി.എസ് വിജയഘടകമെന്നത് മാധ്യമങ്ങളുടെ…

  • കേരളം ഭരിക്കുന്നത് അധോലോക…

  • പാമോയില്‍ കേസ്: വി…

  • ഇന്ധന വില വീണ്ടും…

  • പ്രളയത്തിനു ശേഷം സംസ്ഥാനത്ത്…

  • നിര്‍മലിനും കുടുംബത്തിനും സ്വപ്‌ന…

  • പ്രളയത്തില്‍ നശിച്ച നെല്ലിന്…

  • പ്രൈമറി തലത്തില്‍ കുട്ടികള്‍ക്ക്…

  • ഊളമ്പാറ മാനസികാരോഗ്യ കേന്ദ്രത്തില്‍…

  • ഇടുക്കി അണക്കെട്ട് വീണ്ടും…

  • മണ്ണിടിച്ചിലിന്റെ മറവില്‍ മൂന്നാറില്‍…

  • ശബരിമല കര്‍മ്മ സമിതി…

  • നെടുനീളന്‍ ഇംഗ്ലീഷ് വാക്കുകളുമായി…

  • മാതൃഭൂമി ന്യൂസ് ആപ്പ്…

  • ഇന്ധന വില വീണ്ടും…

  • പ്രളയത്തിനു ശേഷം സംസ്ഥാനത്ത്…

  • നിര്‍മലിനും കുടുംബത്തിനും സ്വപ്‌ന…

  • പ്രളയത്തില്‍ നശിച്ച നെല്ലിന്…

  • പ്രൈമറി തലത്തില്‍ കുട്ടികള്‍ക്ക്…

  • ഊളമ്പാറ മാനസികാരോഗ്യ കേന്ദ്രത്തില്‍…

  • ഇടുക്കി അണക്കെട്ട് വീണ്ടും…

  • മണ്ണിടിച്ചിലിന്റെ മറവില്‍ മൂന്നാറില്‍…

  • ശബരിമല കര്‍മ്മ സമിതി…

COMMENTS
comments powered by Disqus
Add Your Comment
Commenting is not available in this channel entry.
  •  

We appreciate your feedback

Share with us your experience and your suggestions to improve mathrubhuminews.in If you have any bugs to report, please share the page URL. We assure you that we review all your feedback.

Press Ctrl+g to toggle between English & മലയാളം