യെമനിലെ ഇന്ത്യന്‍ എംബസി ഞായറാഴ്ച പൂട്ടും

സന: ആഭ്യന്തരയുദ്ധം മൂര്‍ച്ഛിച്ച യെമനിലെ ഇന്ത്യന്‍ എംബസി ഞായറാഴ്ച അടയ്ക്കും. രക്ഷാപ്രവര്‍ത്തനങ്ങള്‍ അവസാനിപ്പിച്ച് സനയില്‍നിന്ന് ഇന്ത്യന്‍ എംബസി ഉദ്യോഗസ്ഥര്‍ ഞായറാഴ്ച ഇന്ത്യയിലേക്കു മടങ്ങും. ഇവരെ കൊണ്ടുവരാന്‍ എയര്‍ ഇന്ത്യ യെമന്‍ തലസ്ഥാനത്തേക്കു വീണ്ടും വിമാനം അയയ്ക്കും. യെമനിലെ വിവിധ ഭാഗങ്ങളില്‍ ഇനിയും ഇന്ത്യക്കാര്‍ കുടുങ്ങിയിട്ടുണ്ടെന്നാണ് റിപ്പോര്‍ട്ടുകള്‍. ഇന്നലെ അവസാനമായി മൂന്നു സര്‍വീസുകള്‍ നടത്തി എയര്‍ ഇന്ത്യ ശേഷിച്ചവരെയും ജിബൂട്ടിയില്‍ എത്തിച്ചിരുന്നു. വിമാനങ്ങള്‍ക്ക് യെമനിലെ ആകാശവഴിയിലൂടെ പറക്കാന്‍ സൗദി അനുവദിച്ച സമയവും വിമാനത്താവളം ഉപയോഗിക്കാന്‍ ഹൂദി വിമതര്‍ നല്‍കിയ അനുമതിയും ഇന്നലെ അവസാനിച്ചിരുന്നു. രക്ഷാപ്രവര്‍ത്തനത്തിനു നേതൃത്വം നല്‍കിയ വിദേശകാര്യ സഹമന്ത്രി വി.കെ. സിംഗ് ഇന്നലെ ഡല്‍ഹിയിലേക്കു മടങ്ങിയിരുന്നു.

  • കൂടുതല്‍ ഇന്ത്യക്കാരെ രക്ഷപ്പെടുത്തി,…

  • യെമന്‍ രക്ഷാ കപ്പലുകള്‍…

  • ഫാദര്‍ ഉഴുന്നാലിന്റെ മോചനത്തിന്…

  • മാധ്യമശ്രീ പുരസ്‌കാരം ഐപ്പ്…

  • യെമനില്‍ നിന്നും 168…

  • കുവൈത്തില്‍ വധശിക്ഷ കാത്തു…

  • സന ഫാത്തിമയെ കണ്ടെത്താന്‍…

  • യെമനില്‍ വ്യോമാക്രമണത്തില്‍ 20…

  • കാസര്‍കോട് കാണാതായ സന…

  • യെമന്‍ ഇന്ത്യയുടെ രക്ഷാപ്രവര്‍ത്തനം…

  • അഭയാര്‍ത്ഥി പ്രവാഹത്തിനെതിരെ യൂറോപ്പ്…

  • ഹൈസില്‍ യു.എ.ഇയുടെ വ്യോമാക്രമണം…

  • വോട്ട് ചെയ്തില്ലെങ്കില്‍ സഹായവുമില്ലെന്ന്…

  • കുടിയേറ്റ പ്രശ്‌നം രൂക്ഷം:…

  • ഇന്ത്യയില്‍ നിന്നുള്ള ഗാര്‍ഹിക…

  • യുദ്ധത്തിനു നടുവില്‍ പിറന്നു…

  • കേരളത്തിലെ 22 ബീവറേജസ്…

  • ബഹറിനില്‍ ഇന്ത്യന്‍ എംബസി…

  • കലാപഭൂമിയില്‍ നിന്നും ഇന്ത്യക്കാരെ…

  • യെമന്റെ സമാധാനത്തിനായി ക്രിസ്മസ്…

  • ചുരുളഴിയാതെ എഴുപതുകാരന്റെ തിരോധാനം

  • ഫ്‌ളോറിഡയില്‍ നാശം വിതച്ച്…

  • സമാധാന നൊബേല്‍ നാദിയ…

  • പ്രതിരോധം, ആവോര്‍ജ മേഖലകളില്‍…

  • പരാതിക്കാരിയെ പരിഹസിച്ച് ട്രംപ്

  • പാരിസില്‍ ജയിലില്‍ നിന്ന്…

  • പ്രസിഡന്റ് ട്രംപിനെ ഉന്നംവെച്ച്…

  • ട്രംപിനെതിരെ വിവാദ പരാമര്‍ശങ്ങളുമായി…

  • 'ശക്തരായ താരങ്ങളുടെ ഉദയം…

  • ആവേശം അവസാന പന്തു…

  • മാതൃഭൂമി ന്യൂസ് ആപ്പ്…

  • ഇന്ധന വില വീണ്ടും…

  • പ്രളയത്തിനു ശേഷം സംസ്ഥാനത്ത്…

  • നിര്‍മലിനും കുടുംബത്തിനും സ്വപ്‌ന…

  • പ്രളയത്തില്‍ നശിച്ച നെല്ലിന്…

  • പ്രൈമറി തലത്തില്‍ കുട്ടികള്‍ക്ക്…

  • ഊളമ്പാറ മാനസികാരോഗ്യ കേന്ദ്രത്തില്‍…

  • ഇടുക്കി അണക്കെട്ട് വീണ്ടും…

  • മണ്ണിടിച്ചിലിന്റെ മറവില്‍ മൂന്നാറില്‍…

  • ശബരിമല കര്‍മ്മ സമിതി…

COMMENTS
comments powered by Disqus
Add Your Comment
Commenting is not available in this channel entry.
  •  

We appreciate your feedback

Share with us your experience and your suggestions to improve mathrubhuminews.in If you have any bugs to report, please share the page URL. We assure you that we review all your feedback.

Press Ctrl+g to toggle between English & മലയാളം