കലാപഭൂമിയില്‍ നിന്നും ഇന്ത്യക്കാരെ രക്ഷപ്പെടുത്തുന്നതിന് മാതൃഭൂമി ന്യൂസും സാക്ഷി

ജിബൂട്ടി/സന: കലാപം രൂക്ഷമായ യെമനിലെ സനയിലേക്കു പറക്കുന്ന ഏക അന്താരാഷ്ട്ര വിമാനസര്‍വീസാണ് എയര്‍ ഇന്ത്യയുടെത്. ഹൂദി വിമതരുടെ ആക്രമണം മുന്നില്‍ കണ്ടാണ് ഓരോ ദിവസവും വിമാനങ്ങള്‍ കലാപഭൂമിയില്‍ പറന്നിറങ്ങുന്നത്. ജിബൂട്ടിയില്‍ നിന്നും ഒരു മണിക്കൂര്‍ യാത്ര ചെയ്താണ് യെമനിലെ സനയില്‍ എത്തുന്നത്. ജിബൂട്ടിയില്‍ നിന്നും യെമനിലേക്കുള്ള യാത്രക്കാരെയും കൂട്ടിയാണ് എയര്‍ ഇന്ത്യ സനയിലേക്ക് പറക്കുന്നത്. വിമാനം സനയിലെത്തിയാല്‍ അരമണിക്കൂര്‍ സമയത്തിനകമാണ് ഇന്ത്യാക്കാരെയും കൂട്ടി യാത്ര തിരിക്കുന്നത്. ജിബൂട്ടിയില്‍ നിന്ന് സനയിലേക്കുള്ള വിമാനത്തില്‍ യാത്ര ചെയ്യാന്‍ ഇന്ത്യയില്‍നിന്നുള്ള ഏക ചാനല്‍ പ്രാതിനിധ്യം മാതൃഭൂമി ന്യൂസിനായിരുന്നു.

  • പുണ്യമാസമായ റംസാന് തുടക്കമായി.

  • സുന്ദപാണ്ടിപുരത്തെ സൂര്യകാന്തികള്‍

  • മോദി മന്ത്രിസഭ: ഇന്ന്…

  • അതിര്‍ത്തിയില്‍ വീണ്ടും വെടിവയ്പ്

  • നേപ്പാളിലും വടക്കേ ഇന്ത്യയിലും…

  • ഊര്‍ജ മേഖലയില്‍ 100…

  • ചൈന അതിര്‍ത്തി ലംഘിച്ചു:…

  • രാജ്യത്ത് നിന്നുള്ള സമുദ്രോത്പന…

  • പ്രാണിന് അന്ത്യാഞ്ജലി

  • ഗ്യാസിന് വില കൂടിക്കൊണ്ടേയിരിക്കുമെന്ന്…

  • വിമതര്‍ക്കെതിരെ വ്യോമാക്രമണത്തിന് ഇറാഖ്…

  • ഇന്ത്യയില്‍ മതത്തിന്റെ പേരിലുള്ള…

  • സ്ത്രീകള്‍ അതിക്രമത്തിന് ഇരയാകുന്നത്…

  • ദക്ഷിണേഷ്യന്‍ ഗെയിംസില്‍ ഇന്ത്യക്കു…

  • അതിര്‍ത്തിയില്‍ പാക് പ്രകോപനം…

  • ഈ ചിത്രം വ്യാജമല്ല…

  • ശ്രീധരനെതിരെ ടോം ജോസിന്റെ…

  • പി.ടി. ഉഷയും ഏഷ്യന്‍…

  • ഓര്‍മകളില്‍ സച്ചിന്‍ ഇമ്രാന്‍…

  • ഓണത്തിന് ഗള്‍ഫ് മലയാളിയെ…

  • ഇന്ധന വില വീണ്ടും…

  • പ്രളയത്തിനു ശേഷം സംസ്ഥാനത്ത്…

  • നിര്‍മലിനും കുടുംബത്തിനും സ്വപ്‌ന…

  • പ്രളയത്തില്‍ നശിച്ച നെല്ലിന്…

  • പ്രൈമറി തലത്തില്‍ കുട്ടികള്‍ക്ക്…

  • ഊളമ്പാറ മാനസികാരോഗ്യ കേന്ദ്രത്തില്‍…

  • ഇടുക്കി അണക്കെട്ട് വീണ്ടും…

  • മണ്ണിടിച്ചിലിന്റെ മറവില്‍ മൂന്നാറില്‍…

  • ശബരിമല കര്‍മ്മ സമിതി…

  • നെടുനീളന്‍ ഇംഗ്ലീഷ് വാക്കുകളുമായി…

  • മാതൃഭൂമി ന്യൂസ് ആപ്പ്…

  • ഇന്ധന വില വീണ്ടും…

  • പ്രളയത്തിനു ശേഷം സംസ്ഥാനത്ത്…

  • നിര്‍മലിനും കുടുംബത്തിനും സ്വപ്‌ന…

  • പ്രളയത്തില്‍ നശിച്ച നെല്ലിന്…

  • പ്രൈമറി തലത്തില്‍ കുട്ടികള്‍ക്ക്…

  • ഊളമ്പാറ മാനസികാരോഗ്യ കേന്ദ്രത്തില്‍…

  • ഇടുക്കി അണക്കെട്ട് വീണ്ടും…

  • മണ്ണിടിച്ചിലിന്റെ മറവില്‍ മൂന്നാറില്‍…

  • ശബരിമല കര്‍മ്മ സമിതി…

COMMENTS
comments powered by Disqus
Add Your Comment
Commenting is not available in this channel entry.
  •  

We appreciate your feedback

Share with us your experience and your suggestions to improve mathrubhuminews.in If you have any bugs to report, please share the page URL. We assure you that we review all your feedback.

Press Ctrl+g to toggle between English & മലയാളം