യുദ്ധത്തിനു നടുവില്‍ പിറന്നു വീണ പെണ്‍കുഞ്ഞ് ജിബൂട്ടിയിലെത്തി

ജിബൂട്ടി: ആഭ്യന്തരയുദ്ധം കൊടുമ്പിരി കൊണ്ട യെമനിലെ സനയില്‍നിന്നു എയര്‍ ഇന്ത്യ വിമാനത്തില്‍ ജിബൂട്ടിയിലെത്തിയ സംഘത്തില്‍ മൂന്നു ദിവസം മാത്രം പ്രായമായ ഒരു പെണ്‍കുഞ്ഞുണ്ടായിരുന്നു. വെടിയൊച്ചകള്‍ക്കും വേദനകള്‍ക്കും നടുവില്‍ മാസം തികയാതെയാണ് അവള്‍ പിറന്നു വീണത്. സനയിലുള്ള അല്‍ റയാന്‍ ആശുപത്രിയിലായിരുന്നു ജനനം. കൊല്ലം ഓച്ചിറ സ്വദേശികളായ രാജിയുടെയും ശശികുമാറിന്റെയും മകള്‍. രണ്ടു തവണ വിമാനത്താവളത്തിലെത്തി മടങ്ങിയ ശേഷം മൂന്നാം തവണയായിരുന്നു ഇവര്‍ക്ക് ജിബൂട്ടിയിലേക്കുള്ള യാത്ര സാധ്യമായത്. ഒരു മണിക്കൂര്‍ നീണ്ട വിമാനയാത്രയുടെ ഒടുവില്‍ തളര്‍ന്നവശയായ പെണ്‍കുട്ടിയെ ജിബൂട്ടിയിലെ സര്‍ക്കാര്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ആരോഗ്യം വീണ്ടെടുക്കുംവരെ അവള്‍ക്ക് ഇവിടെ താമസം.

  • സുധീരന്‍ പറയുന്നത് ബഡായി:…

  • യന്ത്രത്തകരാര്‍: എയര്‍ ഇന്ത്യാ…

  • എല്‍.ഡി.എഫ്, യുവമോര്‍ച്ച പ്രതിഷേധം;…

  • ശങ്കറിന്റെ ജനസംഘ ബന്ധം…

  • ഏനാത്ത് പാലം ഗതാഗത…

  • പെരുമണ്‍ ദുരന്തം നടന്നിട്ട്…

  • കൊല്ലത്ത് പുസ്തകോല്‍സവത്തിന് തുടക്കം

  • ആര്‍.എസ്. പി ഒന്നായി

  • ജില്ലാ പഞ്ചായത്തിനു കീഴില്‍…

  • സ്വകാര്യ സ്ഥാപനത്തില്‍നിന്നും കശുവണ്ടി…

  • പ്രധാനമന്ത്രിയുടെ സന്ദര്‍ശനത്തെ എതിര്‍ത്തിരുന്നു:…

  • ഹമീദ്കുട്ടി ഹാജിയുടെ റംസാന്‍…

  • കൃഷിയിലെ പെണ്‍കരുത്തായി ലിജി

  • മാനസിക നില തകര്‍ന്ന…

  • ഒറ്റ ക്ലിക്കില്‍ ജനന,…

  • യമനില്‍ കുട്ടികളുടെ കൂട്ടക്കുരുതിയെന്ന്…

  • കൊല്ലത്ത് പാര്‍ട്ടി ആസ്ഥാനത്തും…

  • കരനെല്‍ കൃഷിയില്‍ മധുസൂദനന്‍…

  • എണ്‍പത്തിനാലുകാരിയെ പീഡിപ്പിച്ച അയല്‍വാസി…

  • സൈക്ലിംഗില്‍ വിസ്മയം തീര്‍ത്ത്…

  • ചുരുളഴിയാതെ എഴുപതുകാരന്റെ തിരോധാനം

  • ഫ്‌ളോറിഡയില്‍ നാശം വിതച്ച്…

  • സമാധാന നൊബേല്‍ നാദിയ…

  • പ്രതിരോധം, ആവോര്‍ജ മേഖലകളില്‍…

  • പരാതിക്കാരിയെ പരിഹസിച്ച് ട്രംപ്

  • പാരിസില്‍ ജയിലില്‍ നിന്ന്…

  • പ്രസിഡന്റ് ട്രംപിനെ ഉന്നംവെച്ച്…

  • ട്രംപിനെതിരെ വിവാദ പരാമര്‍ശങ്ങളുമായി…

  • 'ശക്തരായ താരങ്ങളുടെ ഉദയം…

  • ആവേശം അവസാന പന്തു…

  • മാതൃഭൂമി ന്യൂസ് ആപ്പ്…

  • ഇന്ധന വില വീണ്ടും…

  • പ്രളയത്തിനു ശേഷം സംസ്ഥാനത്ത്…

  • നിര്‍മലിനും കുടുംബത്തിനും സ്വപ്‌ന…

  • പ്രളയത്തില്‍ നശിച്ച നെല്ലിന്…

  • പ്രൈമറി തലത്തില്‍ കുട്ടികള്‍ക്ക്…

  • ഊളമ്പാറ മാനസികാരോഗ്യ കേന്ദ്രത്തില്‍…

  • ഇടുക്കി അണക്കെട്ട് വീണ്ടും…

  • മണ്ണിടിച്ചിലിന്റെ മറവില്‍ മൂന്നാറില്‍…

  • ശബരിമല കര്‍മ്മ സമിതി…

COMMENTS
comments powered by Disqus
Add Your Comment
Commenting is not available in this channel entry.
  •  

We appreciate your feedback

Share with us your experience and your suggestions to improve mathrubhuminews.in If you have any bugs to report, please share the page URL. We assure you that we review all your feedback.

Press Ctrl+g to toggle between English & മലയാളം