ബാര്‍ക്കോഴ കേസില്‍ ബാര്‍ ഉടമകളുടെ നുണപരിശോധന നടത്തണമെന്ന് വിജിലന്‍സ്

കൊച്ചി: ബാര്‍ കോഴക്കേസില്‍ സാക്ഷികളായ നാലു ബാര്‍ ഉടമകള്‍ക്ക് നുണപരിശോധന നടത്തണമെന്ന് വിജിലന്‍സ്. അന്വേഷണ ഉദ്യോഗസ്ഥന്റെ ഈ ആവശ്യം അംഗീകരിക്കുന്നോ എന്നു അറിയുന്നതിന് ഇവരോട് അടുത്ത മാസം 15ന് നേരിട്ടു ഹാജരാകാന്‍ കോടതി ആവശ്യപ്പെട്ടു. തിരുവനന്തപുരം വിജിലന്‍സ് കോടതിയാണ് നോട്ടീസ് അയച്ചത്. ബാര്‍ ഉടമ അസോസിയേഷന്‍ പ്രസിഡന്റ് രാജ്കുമാര്‍ ഉണ്ണി, വൈസ് പ്രസിഡന്റ് പി.എന്‍. കൃഷ്ണദാസ്, ജനറല്‍ സെക്രട്ടറി എം.ഡി ധനേഷ്, ജോണ്‍ കല്ലാട്ട് എന്നിവരെ നുണപരിശോധനയക്ക് വിധേയമാക്കണമെന്നാണ് വിജിലന്‍സ് ആവശ്യപ്പെടുന്നത്. മന്ത്രി മാണിയെ വീട്ടില്‍ പോയി കണ്ടത് നിവേദനം നല്‍കാനാണ്. ബാറുകള്‍ തുറന്നു കിട്ടാന്‍ കോഴ കൊടുത്തിട്ടില്ലെന്നും ബാര്‍ ഉടമകള്‍ മൊഴി നല്‍കിയിരുന്നു. എന്നാല്‍ ബിജു രമേശിന്റെ രഹസ്യമൊഴിയും മറ്റു തെളിവുകളും ഇതിനെതിരാണ്‌.

  • അമ്പളി മൊഴിയില്‍ കള്ളമില്ല;…

  • ബാര്‍ കോഴ: കൂടുതല്‍…

  • 'ബാര്‍ കോഴപ്പണം സമാഹരിച്ചത്…

  • ബാര്‍ക്കോഴയില്‍ പുതിയ തെളിവുണ്ടാകുമോ?…

  • അവസാന ലാപ്പില്‍ അട്ടിമറിയോ…

  • ബാര്‍ക്കോഴ: വിജിലന്‍സ് അന്വേഷണ…

  • കെ.എം.മാണിക്ക് പണം കൊടുത്തു…

  • മാണിയെ കുടുക്കുമോ സുകേശന്റെ…

  • മാണിയെ പ്രതിയാക്കി വിജിലന്‍സ്…

  • കെ.എം. മാണിയ്‌ക്കെതിരായ അന്വേഷണം…

  • ബാര്‍ക്കോഴ: മാണിക്കെതിരെ തെളിവുകള്‍…

  • കെ. ബാബു പത്തു…

  • ബാര്‍ കോഴക്കേസ്: മുഴുവന്‍…

  • നുണപരിശോധന ജയിച്ച് അമ്പിളി,…

  • ബാര്‍ക്കോഴ: വസ്തുത വിവരറിപ്പോര്‍ട്ട്…

  • തെറ്റ് ചെയ്‌തെന്ന് തെളിഞ്ഞാല്‍…

  • സത്യം തെളിയിക്കാനുള്ള അവസരം…

  • മാണിയെ മോചിപ്പിച്ചു @…

  • സഭയില്‍ ആഭാസം @സൂപ്പര്‍…

  • ബാര്‍ കോഴ കേസില്‍…

  • ഇന്ധന വില വീണ്ടും…

  • പ്രളയത്തിനു ശേഷം സംസ്ഥാനത്ത്…

  • നിര്‍മലിനും കുടുംബത്തിനും സ്വപ്‌ന…

  • പ്രളയത്തില്‍ നശിച്ച നെല്ലിന്…

  • പ്രൈമറി തലത്തില്‍ കുട്ടികള്‍ക്ക്…

  • ഊളമ്പാറ മാനസികാരോഗ്യ കേന്ദ്രത്തില്‍…

  • ഇടുക്കി അണക്കെട്ട് വീണ്ടും…

  • മണ്ണിടിച്ചിലിന്റെ മറവില്‍ മൂന്നാറില്‍…

  • ശബരിമല കര്‍മ്മ സമിതി…

  • ഏകദിനത്തിന് വേദിയാകാനൊരുങ്ങി കാര്യവട്ടം…

  • മാതൃഭൂമി ന്യൂസ് ആപ്പ്…

  • ഇന്ധന വില വീണ്ടും…

  • പ്രളയത്തിനു ശേഷം സംസ്ഥാനത്ത്…

  • നിര്‍മലിനും കുടുംബത്തിനും സ്വപ്‌ന…

  • പ്രളയത്തില്‍ നശിച്ച നെല്ലിന്…

  • പ്രൈമറി തലത്തില്‍ കുട്ടികള്‍ക്ക്…

  • ഊളമ്പാറ മാനസികാരോഗ്യ കേന്ദ്രത്തില്‍…

  • ഇടുക്കി അണക്കെട്ട് വീണ്ടും…

  • മണ്ണിടിച്ചിലിന്റെ മറവില്‍ മൂന്നാറില്‍…

  • ശബരിമല കര്‍മ്മ സമിതി…

COMMENTS
comments powered by Disqus
Add Your Comment
Commenting is not available in this channel entry.
  •  

We appreciate your feedback

Share with us your experience and your suggestions to improve mathrubhuminews.in If you have any bugs to report, please share the page URL. We assure you that we review all your feedback.

Press Ctrl+g to toggle between English & മലയാളം