മുദ്ര ബാങ്ക് പ്രവര്‍ത്തനോദ്ഘാടനം പ്രധാനമന്ത്രി നിര്‍വ്വഹിച്ചു

ഡല്‍ഹി: ധനമന്ത്രി അരുണ്‍ ജെയ്റ്റ്‌ലി ബജറ്റില്‍ പ്രഖ്യാപിച്ച മുദ്ര ബാങ്കിന്റെ പ്രവര്‍ത്തനത്തിന് പ്രധാനമന്ത്രി നരേന്ദ്ര മോദി തുടക്കം കുറിച്ചു. 20,000 കോടി രൂപയാണ് ബാങ്കിന്റെ പ്രവര്‍ത്തന മൂലധനം. രാജ്യത്ത് തൊഴിലവസരങ്ങള്‍ വര്‍ദ്ധിപ്പിക്കാന്‍ ഈ പദ്ധതിയിലൂടെ കഴിയുമെന്ന് പ്രധാനമന്ത്രി പറഞ്ഞു. ചെറുകിട സംരംഭകര്‍ക്ക് 10 ലക്ഷംരൂപവരെ വായ്പ നല്‍കാന്‍ ലക്ഷ്യമിട്ടാണ് ബാങ്ക് തുടങ്ങിയത്. മൈക്രോ ഫിനാന്‍സ് സ്ഥാപനങ്ങളുടെ നിയന്ത്രണവും ഇനി 'മൈക്രോ യൂണിറ്റ്‌സ് ഡവലപ്‌മെന്റ് റീഫിനാന്‍സ് ഏജന്‍സി' എന്ന ചുരുക്കപ്പേരുള്ള മുദ്രയ്ക്കായിരിക്കും. ചെറുകിട സംരംഭകര്‍ക്കുള്ള മാര്‍ഗ്ഗരേഖ തയ്യാറാക്കുക, രജിസ്‌ട്രേഷന്‍, അംഗീകാരം നല്‍കുക എന്നിവ മുദ്രയുടെ പരിധിയിലായിരിക്കും. ശിശു, കിഷോര്‍, തരുണ്‍ എന്നീ വിഭാഗങ്ങളിലായിരിക്കും ചെറുകിട വ്യവസായങ്ങളെ തരം തിരിക്കുക.

  • പിണറായി മോദിയെ കണ്ടപ്പോള്‍…

  • കേന്ദ്ര സഹായം കശ്മീരിന്…

  • ശുചിത്വകാര്യത്തില്‍ കേരളത്തിനെ പ്രശംസിച്ച്…

  • വികസനം ജനകീയ പ്രസ്ഥാനമാക്കി…

  • മണിക് സര്‍ക്കാരിന് മോദിയുടെ…

  • കാനഡയുമായി ഇന്ത്യ യുറേനിയം…

  • സൈനിക ശക്തിപ്രകടനമായി റിപ്പബ്ലിക്…

  • മോദി തെക്കന്‍ കൊറിയയില്‍:…

  • മഴക്കെടുതി വിലയിരുത്താന്‍ കേന്ദ്രമന്ത്രി…

  • പാകിസ്ഥാനെ വെല്ലുവിളിച്ച് മോദി…

  • പ്രസംഗത്തിലെ സമവായം പ്രവൃത്തിയില്‍…

  • ബിഹാര്‍ തിരഞ്ഞെടുപ്പ്: ദളിത്…

  • കേരളത്തെ കണ്ടുകൂടാത്തത്് എന്തുകൊണ്ട്?

  • മതേതരത്വവും സോഷ്യലിസവും വെട്ടി…

  • വീട്ടിലെ കാര്യം ആദ്യം…

  • ആസിയന്‍-കിഴക്കന്‍ഏഷ്യന്‍ ഉച്ചകോടികള്‍ ഐ.എസിനെതിരായ…

  • പാര്‍ലമെന്റ് സ്തംഭിപ്പിക്കുന്നതു രാജ്യത്തെ…

  • കേരളത്തിന്റെ സമഗ്രവികസനത്തിനു കേന്ദ്ര…

  • ആഭ്യന്തര മന്ത്രിയുടെ ചിറകരിഞ്ഞു,…

  • കെജ്‌രിവാളിന്റെ ഓഫീസില്‍ സി.ബി.ഐ…

  • നെടുനീളന്‍ ഇംഗ്ലീഷ് വാക്കുകളുമായി…

  • തെലുങ്ക് വികാരം പുറത്തെടുത്ത്…

  • അധികാരം തിരിച്ചു പിടിക്കാനൊരുങ്ങി…

  • ഖനികള്‍ വിഴുങ്ങുന്ന ഛത്തീസ്ഗഡ്…

  • മധ്യപ്രദേശില്‍ സ്ഥാനാര്‍ത്ഥി നിര്‍ണയത്തിന്…

  • റഫാല്‍ ഇടപാട്: നരേന്ദ്ര…

  • തിത്‌ലി കൊടുങ്കാറ്റ് ഒഡീഷയില്‍…

  • തനുശ്രീ ദത്തയുടെ പരാതി;…

  • ശബരിമല പ്രവേശനം; സ്ത്രീകളുടെ…

  • മീ ടു ക്യാംപെയിനെ…

  • മാതൃഭൂമി ന്യൂസ് ആപ്പ്…

  • ഇന്ധന വില വീണ്ടും…

  • പ്രളയത്തിനു ശേഷം സംസ്ഥാനത്ത്…

  • നിര്‍മലിനും കുടുംബത്തിനും സ്വപ്‌ന…

  • പ്രളയത്തില്‍ നശിച്ച നെല്ലിന്…

  • പ്രൈമറി തലത്തില്‍ കുട്ടികള്‍ക്ക്…

  • ഊളമ്പാറ മാനസികാരോഗ്യ കേന്ദ്രത്തില്‍…

  • ഇടുക്കി അണക്കെട്ട് വീണ്ടും…

  • മണ്ണിടിച്ചിലിന്റെ മറവില്‍ മൂന്നാറില്‍…

  • ശബരിമല കര്‍മ്മ സമിതി…

COMMENTS
comments powered by Disqus
Add Your Comment
Commenting is not available in this channel entry.
  •  

We appreciate your feedback

Share with us your experience and your suggestions to improve mathrubhuminews.in If you have any bugs to report, please share the page URL. We assure you that we review all your feedback.

Press Ctrl+g to toggle between English & മലയാളം