പി.സി. ജോര്‍ജ് പുറത്ത് @ സൂപ്പര്‍ പ്രൈം ടൈം

പി.സി ജോര്‍ജിനെ യു.ഡി.എഫ് ചീഫ് വിപ്പ് സ്ഥാനത്ത് നിന്നും മാറ്റി. യു.ഡി.എഫ് യോഗങ്ങളിലും അദ്ദേഹത്തിന് ഇനി കേരളാ കോണ്‍ഗ്രസ്(എം)നെ പ്രതിനിധീകരിച്ച് പങ്കെടുക്കാനാവില്ല. പി.സി ജോര്‍ജും മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയും ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തലയും മുഖ്യമന്ത്രിയുടെ ഓഫീസില്‍ നടത്തിയ കൂടിക്കാഴ്ച്ചക്കൊടുവിലാണ് മുഖ്യമന്ത്രി പിസി ജോര്‍ജിനെ തീരുമാനമറിയിച്ചത്. അതേസമയം, ചീഫ് വിപ്പ് സ്ഥാനത്ത് നിന്നും മാറ്റിയാലും തനിക്ക് യു.ഡി.എഫില്‍ തുടരണമെന്നും കേരള കോണ്‍ഗ്രസ് സെക്യുലര്‍ പാര്‍ട്ടിയെ പുനരുജ്ജീവിപ്പിക്കാന്‍ അനുവദിക്കണമെന്ന് പി.സി ജോര്‍ജ്ജും ആവശ്യപ്പെട്ടിരുന്നു. സൂപ്പര്‍ പ്രൈം ടൈം ചര്‍ച്ച ചെയ്യുന്നു. പങ്കെടുക്കുന്നവര്‍: ജോസഫ് വാഴക്കന്‍, എസ്. ഭാസ്‌ക്കരന്‍ പിള്ള, ജോസഫ് എം. പുതുശ്ശേരി, ടി. സിദ്ദിഖ്, ജോബ് മൈക്കള്‍, സണ്ണിക്കുട്ടി എബ്രഹാം.

  • മധ്യമേഖല ജാഥ മാണിയുടെ…

  • മാണിയുടെ കപ്പല്‍ ജോര്‍ജ്…

  • നിയമസഭയിലെ നടപടികള്‍ പക്ഷപാതപരമോ?

  • കൂടെ നിന്നവര്‍ പിന്തിരിയുമ്പോഴും…

  • കോടിയില്‍ കുടുങ്ങി കെ.എം.…

  • മാണിയുടെ കാര്യത്തില്‍ ഇടതു…

  • ബാര്‍ കോഴ: ഗൂഢാലോചനയ്ക്ക്…

  • ജോര്‍ജിന്റെ കത്തു കണ്ടു…

  • പഴുത്തിലയായോ പാലയുടെ പ്രതി…

  • ഗൂഢാലോചന യു.ഡി.എഫില്‍ തന്നെയെന്ന്…

  • പി.സിയെ അയോഗ്യനാക്കാന്‍ നീക്കം…

  • മാണിക്കും തന്‍കുഞ്ഞ് @…

  • നിയമസഭയിലെ ബന്ധം അവസാനിപ്പിച്ചവര്‍…

  • ബാര്‍ കോഴയുടെ വീര്യം…

  • ജോര്‍ജ് കൂട്ടം തെറ്റിയ…

  • മാണി കോണ്‍ഗ്രസിന്റെ എഡിറ്റോറിയല്‍…

  • മദ്യനയം വീണ്ടും മന്ത്രിസഭയിലേക്ക്

  • ബാര്‍ക്കോഴയില്‍ പുതിയ ചേരിമാറ്റമോ?…

  • പി.സി. ജോര്‍ജിനെ കേരള…

  • മാണിക്ക് മുമ്പില്‍ മുട്ടുമടക്കുന്നതാര്?

  • ഇന്ധന വില വീണ്ടും…

  • പ്രളയത്തിനു ശേഷം സംസ്ഥാനത്ത്…

  • നിര്‍മലിനും കുടുംബത്തിനും സ്വപ്‌ന…

  • പ്രളയത്തില്‍ നശിച്ച നെല്ലിന്…

  • പ്രൈമറി തലത്തില്‍ കുട്ടികള്‍ക്ക്…

  • ഊളമ്പാറ മാനസികാരോഗ്യ കേന്ദ്രത്തില്‍…

  • ഇടുക്കി അണക്കെട്ട് വീണ്ടും…

  • മണ്ണിടിച്ചിലിന്റെ മറവില്‍ മൂന്നാറില്‍…

  • ശബരിമല കര്‍മ്മ സമിതി…

  • നെടുനീളന്‍ ഇംഗ്ലീഷ് വാക്കുകളുമായി…

  • മാതൃഭൂമി ന്യൂസ് ആപ്പ്…

  • ഇന്ധന വില വീണ്ടും…

  • പ്രളയത്തിനു ശേഷം സംസ്ഥാനത്ത്…

  • നിര്‍മലിനും കുടുംബത്തിനും സ്വപ്‌ന…

  • പ്രളയത്തില്‍ നശിച്ച നെല്ലിന്…

  • പ്രൈമറി തലത്തില്‍ കുട്ടികള്‍ക്ക്…

  • ഊളമ്പാറ മാനസികാരോഗ്യ കേന്ദ്രത്തില്‍…

  • ഇടുക്കി അണക്കെട്ട് വീണ്ടും…

  • മണ്ണിടിച്ചിലിന്റെ മറവില്‍ മൂന്നാറില്‍…

  • ശബരിമല കര്‍മ്മ സമിതി…

COMMENTS
comments powered by Disqus
Add Your Comment
Commenting is not available in this channel entry.
  •  

We appreciate your feedback

Share with us your experience and your suggestions to improve mathrubhuminews.in If you have any bugs to report, please share the page URL. We assure you that we review all your feedback.

Press Ctrl+g to toggle between English & മലയാളം