പാര്‍ട്ടിയില്‍ നിന്ന് പുറത്താക്കിയാല്‍ ചീഫ് വിപ്പ് സ്ഥാനം രാജിവെക്കാമെന്ന് ജോര്‍ജ്‌

തിരുവനന്തപുരം: കേരളാ കോണ്‍ഗ്രസില്‍ നിന്നും പുറത്താക്കിയാല്‍ ചീഫ് വിപ്പ് സ്ഥാനം രാജി വയ്ക്കാമെന്ന് പി.സി. ജോര്‍ജ്. കൂടാതെ തന്റെ പഴയ പാര്‍ട്ടിയായ കേരളാ കോണ്‍ഗ്രസ് സെക്കുലറിനെ യു.ഡി.എഫില്‍ ഘടകകക്ഷിയാക്കണമെന്നും ജോര്‍ജ് ആവശ്യപ്പെട്ടു. മാണി-ജോര്‍ജ് തര്‍ക്കത്തില്‍ തീരുമാനമെടുക്കാന്‍ മുഖ്യമന്ത്രിയുടെ ചേമ്പറില്‍ നടന്ന ചര്‍ച്ചയിലാണ് ജോര്‍ജ് ഈ നിലപാടെടുത്തത്. ഉമ്മന്‍ചാണ്ടിയും രമേശ് ചെന്നിത്തലയും കുഞ്ഞാലിക്കുട്ടിയും പി.സി. ജോര്‍ജുമായി ചര്‍ച്ച നടത്തി. എന്നാല്‍ ജോര്‍ജിനെ ചീഫ്‌വിപ്പ് സ്ഥാനത്തുനിന്ന് മാറ്റാനല്ലാതെ പാര്‍ട്ടിയില്‍നിന്ന് പുറത്താക്കാന്‍ കേരളകോണ്‍ഗ്രസ് എമ്മിന് ഉദ്ദേശ്യമില്ല. കൂറുമാറ്റനിരോധന നിയമത്തിന്റെ കുരുക്കില്‍ ജോര്‍ജിനെ പെടുത്തുകയാണ് ലക്ഷ്യം.

  • ജോര്‍ജിന്റെ കത്തു കണ്ടു…

  • പി.സി. ജോര്‍ജ്: ചര്‍ച്ചകള്‍…

  • വിജയം മാണിക്കോ ജോര്‍ജ്ജിനോ?…

  • പി.സി. ജോര്‍ജ് പുറത്ത്…

  • കേ. കോ (എം)ല്‍…

  • ജോര്‍ജ് കൂട്ടം തെറ്റിയ…

  • തീരുമാനം ഇല്ലെങ്കില്‍ നിലപാട്…

  • മാണിയും ശിവന്റെ കുട്ടിത്തരങ്ങളും

  • കെ.എം മാണി നാളെ…

  • ഇടതുമുന്നണിക്ക് മരണവെപ്രാളമെന്ന് മുഖ്യമന്ത്രി

  • തങ്ങളെ തോല്‍പ്പിക്കാന്‍ ചില…

  • മുങ്ങുന്ന കപ്പലില്‍നിന്ന് ആരൊക്കെ…

  • ബാര്‍ക്കോഴയില്‍ പുതിയ തെളിവുണ്ടാകുമോ?…

  • പോള്‍ ഫലം ശരിയെന്ന്…

  • മറ്റുമുന്നണികളിലേക്കില്ലെന്ന് മാണി

  • അന്വേഷണ വിവരങ്ങള്‍ ചോരുന്നതില്‍…

  • പിള്ളത്തരങ്ങള്‍ പൊറുക്കില്ലെന്ന് പാലാ…

  • മാണിക്കെതിരെ 27.43 കോടി…

  • സത്യം തെളിയിക്കാനുള്ള അവസരം…

  • കേരളാ കോണ്‍ഗ്രസ് യുഡിഎഫ്…

  • ഇന്ധന വില വീണ്ടും…

  • പ്രളയത്തിനു ശേഷം സംസ്ഥാനത്ത്…

  • നിര്‍മലിനും കുടുംബത്തിനും സ്വപ്‌ന…

  • പ്രളയത്തില്‍ നശിച്ച നെല്ലിന്…

  • പ്രൈമറി തലത്തില്‍ കുട്ടികള്‍ക്ക്…

  • ഊളമ്പാറ മാനസികാരോഗ്യ കേന്ദ്രത്തില്‍…

  • ഇടുക്കി അണക്കെട്ട് വീണ്ടും…

  • മണ്ണിടിച്ചിലിന്റെ മറവില്‍ മൂന്നാറില്‍…

  • ശബരിമല കര്‍മ്മ സമിതി…

  • നെടുനീളന്‍ ഇംഗ്ലീഷ് വാക്കുകളുമായി…

  • മാതൃഭൂമി ന്യൂസ് ആപ്പ്…

  • ഇന്ധന വില വീണ്ടും…

  • പ്രളയത്തിനു ശേഷം സംസ്ഥാനത്ത്…

  • നിര്‍മലിനും കുടുംബത്തിനും സ്വപ്‌ന…

  • പ്രളയത്തില്‍ നശിച്ച നെല്ലിന്…

  • പ്രൈമറി തലത്തില്‍ കുട്ടികള്‍ക്ക്…

  • ഊളമ്പാറ മാനസികാരോഗ്യ കേന്ദ്രത്തില്‍…

  • ഇടുക്കി അണക്കെട്ട് വീണ്ടും…

  • മണ്ണിടിച്ചിലിന്റെ മറവില്‍ മൂന്നാറില്‍…

  • ശബരിമല കര്‍മ്മ സമിതി…

COMMENTS
comments powered by Disqus
Add Your Comment
Commenting is not available in this channel entry.
  •  

We appreciate your feedback

Share with us your experience and your suggestions to improve mathrubhuminews.in If you have any bugs to report, please share the page URL. We assure you that we review all your feedback.

Press Ctrl+g to toggle between English & മലയാളം