'ഇന്ത്യയ്ക്ക് വേണ്ടത് ഫുട്‌ബോള്‍ കലണ്ടര്‍ '

കോഴിക്കോട്: ഇന്ത്യക്കു വേണ്ടത് ഫുട്‌ബോള്‍ കലണ്ടറാണെന്നും പ്രതിഭകള്‍ക്കു വളരാന്‍ ഫുട്‌ബോള്‍ ലീഗ് അവസരം ഒരുക്കുമെന്നും പ്രശസ്ത കോച്ച് ടെറി ഫെലാന്‍. കേരള ബ്ലാസ്‌റ്റേഴ്‌സിനു വേണ്ടി പുത്തന്‍ പ്രതിഭകളെ കണ്ടെത്താനുള്ള സെലക്ഷന്‍ ക്യാമ്പ് സന്ദര്‍ശിക്കുകയായിരുന്നു ഫെലാന്‍. എല്ലാ ടൂര്‍ണമെന്റുകളും ഒന്നിച്ചു നടത്താതെ നിലവാരമുള്ള പന്തുകളിക്ക് ഇന്ത്യയില്‍ അവസരമൊരുക്കണമെന്ന് ഫെലാന്‍ പറഞ്ഞു. ഇന്ത്യയില്‍ കുരുന്നു പ്രതിഭകള്‍ നിരവധിയുണ്ടെന്നും അവര്‍ക്ക് ശാസ്ത്രീയ പരിശീലനമാണ് ആവശ്യമെന്നും അദ്ദേഹം പറഞ്ഞു.

  • കനത്ത മഴ; ഒറ്റപ്പെട്ട്…

  • മാര്‍ട്ടിന്‍ ലൂതറെ പുനരാവിഷ്ക്കരിച്ചു

  • ശുദ്ധസംഗീതപ്രയാണത്തില്‍ രോണു മജുംദാര്‍

  • കാലിക്കറ്റ് സര്‍വ്വകലാശാല വി.സി.…

  • കവുങ്ങുകള്‍ക്ക് മഞ്ഞളിപ്പ് രോഗം,…

  • കുട്ടിക്കര്‍ഷകന് കൃഷി കുട്ടിക്കളിയല്ല

  • ദേബാശിഷ് ചാറ്റര്‍ജി ഐഐഎമ്മിന്റെ…

  • ക്രെസ്റ്റിന്റെ പുതിയ ബാച്ച്…

  • മലബാര്‍ രുചിയുടെ മേള…

  • വി.കെ.സി. ഔട്‌ലെറ്റ് കോഴിക്കോട്ട്…

  • അന്നേക, നെയ്ത്തു സാരികളുടെ…

  • നാഗ്ജി ഫുട്ബാള്‍: അര്‍ജന്റീന…

  • കുടിവെള്ളമില്ലാത്ത ആദിവാസികോളനിയില്‍ സഹായവുമായി…

  • പയ്യോളി മനോജ് വധക്കേസ്:…

  • ഔദ്യോഗിക വാഹനം ക്ഷേത്രത്തിലെത്തിച്ച്…

  • മഹാത്മാഗാന്ധിയുടെ ജന്മവാര്‍ഷികത്തോടനുബന്ധിച്ച് മാതൃഭൂമി…

  • കുറ്റിപ്പുറം തട്ടിപ്പും വിവാദമാകുന്നു

  • മാര്‍ക്വസിന്റേത് വായനക്കാരനെ അടുപ്പിച്ച്…

  • കേരളത്തില്‍ കാലവര്‍ഷം എത്തി

  • പരീക്ഷാഫലം പ്രഖ്യാപിക്കാതെ സ്റ്റാഫ്…

  • ഏകദിനത്തിന് വേദിയാകാനൊരുങ്ങി കാര്യവട്ടം…

  • മലപ്പുറത്ത് ആവേശമായി കാളപൂട്ട്…

  • മുംബൈക്കെതിരെ വിജയം തന്നെയാണ്…

  • കൊച്ചിയിലെ മത്സരത്തിനായി ആവേശത്തോടെ…

  • 'ശക്തരായ താരങ്ങളുടെ ഉദയം…

  • ഒളിമ്പിക് മെഡലാണ് ലക്ഷ്യം:…

  • ആവേശം അവസാന പന്തു…

  • പുത്തന്‍ പ്രതീക്ഷകളുമായി പൂനെ…

  • ഇന്ത്യര്‍ സൂപ്പര്‍ ലീഗ്…

  • തിരുവനന്തപുരത്ത്; ഇന്ത്യ- വെസ്റ്റന്റീസ…

  • ഏകദിനത്തിന് വേദിയാകാനൊരുങ്ങി കാര്യവട്ടം…

  • മലപ്പുറത്ത് ആവേശമായി കാളപൂട്ട്…

  • മുംബൈക്കെതിരെ വിജയം തന്നെയാണ്…

  • കൊച്ചിയിലെ മത്സരത്തിനായി ആവേശത്തോടെ…

  • 'ശക്തരായ താരങ്ങളുടെ ഉദയം…

  • ഒളിമ്പിക് മെഡലാണ് ലക്ഷ്യം:…

  • ആവേശം അവസാന പന്തു…

  • പുത്തന്‍ പ്രതീക്ഷകളുമായി പൂനെ…

  • ഇന്ത്യര്‍ സൂപ്പര്‍ ലീഗ്…

  • തിരുവനന്തപുരത്ത്; ഇന്ത്യ- വെസ്റ്റന്റീസ…

COMMENTS
comments powered by Disqus
Add Your Comment
Commenting is not available in this channel entry.
  •  

We appreciate your feedback

Share with us your experience and your suggestions to improve mathrubhuminews.in If you have any bugs to report, please share the page URL. We assure you that we review all your feedback.

Press Ctrl+g to toggle between English & മലയാളം