വോട്ടു ബാങ്ക് ലക്ഷ്യമിട്ട് അംബേദ്ക്കര്‍ ജയന്തി ആഘോഷമാക്കാന്‍ രാഷ്ട്രീയ പാര്‍ട്ടികള്‍

ഡല്‍ഹി: ദളിത് വോട്ടുബാങ്ക് ലക്ഷ്യമിട്ട് ഭരണഘടന ശില്‍പി ഡോ. ബി.ആര്‍. അംബേദ്കറുടെ 125ാം ജന്മദിനം വിപുലമായ ആഘോഷങ്ങളോടെ കൊണ്ടാടാന്‍ രാഷ്ട്രീയകക്ഷികള്‍ ഒരുങ്ങുന്നു. കോണ്‍ഗ്രസും ബി.ജെ.പിയും ഒരു വര്‍ഷം നീളുന്ന പരിപാടികളാണ് ആസൂത്രണം ചെയ്തിരിക്കുന്നത്. ബിഹാര്‍, ഉത്തര്‍പ്രദേശ് സംസ്ഥാനങ്ങളിലെ നിയമസഭ തിരഞ്ഞെടുപ്പ് മുന്‍നിര്‍ത്തിയാണ് ആഘോഷങ്ങള്‍. ജവഹര്‍ലാല്‍ നെഹ്‌റുവിന്റെയും സര്‍ദാര്‍ വല്ലഭായി പട്ടേലിന്റെയും ജന്മദിനം കേന്ദ്ര സര്‍ക്കാരിന്റെ നേതൃത്വത്തില്‍ ആഘോഷിച്ചിരുന്നു. ഇതിനാല്‍ തന്നെ അംബേദ്ക്കറുടെ ജന്മദിനാഘോഷങ്ങള്‍ വിട്ടു നല്‍കാനാകില്ലെന്ന തീരുമാനത്തിലാണ് കോണ്‍ഗ്രസ്. അതേ സമയം ഡല്‍ഹിയില്‍ ഇഴഞ്ഞു നീങ്ങുന്ന അംബേദ്ക്കര്‍ സ്മാരക നിര്‍മ്മാണം വേഗത്തിലാക്കാന്‍ എന്‍.ഡി.എ സര്‍ക്കാര്‍ തീരുമാനിക്കുമെന്നാണ് സൂചനകള്‍.

  • മോദിക്ക് ഉറപ്പിക്കാമോ രണ്ടാമൂഴം?

  • റെയില്‍വേ അവഗണനയ്‌ക്കെതിരെ വ്യാപക…

  • ബിഹാര്‍ തിരഞ്ഞെടുപ്പ്: ദളിത്…

  • പക്കോട പരാമര്‍ശം ചര്‍ച്ചയാക്കി…

  • മാഞ്ചിക്ക് 20 സീറ്റ്,…

  • കൂട്ടലിന്റെയും കിഴിക്കലിന്റെയും ദിനം,…

  • ബിഹാറില്‍ മോദി തരംഗമാണെന്ന്…

  • ബി.ജെ.പിയും കോണ്‍ഗ്രസും സംവരണം…

  • സി.പി.എമ്മിന് സ്ഥലജലവിഭ്രാന്തി: എ.കെ…

  • തലസ്ഥാനം പിടിച്ചാല്‍ ഭരണം…

  • വിധിയെഴുതാന്‍ ഗുജറാത്ത് -…

  • യു.പിയില്‍നിന്ന് മുസ്ലിം പ്രാതിനിധ്യം…

  • രാഹുല്‍ നാവനക്കിയത് പാര്‍ട്ടിയിലെ…

  • ബി.ജെ.പിക്കു വഴി കാട്ടിയതാരെന്ന…

  • ബിജെപിയെ പിന്തുണയ്ക്കില്ലെന്ന് മായവതി

  • പഞ്ചാബില്‍ കോണ്‍ഗ്രസ് അധികാരത്തില്‍

  • 16-ാം ലോക്‌സഭയിലേക്ക് ഒരു…

  • മുഖ്യമന്ത്രിയും മന്ത്രിമാരും ഡല്‍ഹി…

  • ബിഹാറില്‍ മഹാസഖ്യം: നിതീഷിന്…

  • ബഗല്‍പൂരില്‍ വിജയ പ്രതീക്ഷയില്‍…

  • ഇന്ധന വില വീണ്ടും…

  • ഊളമ്പാറ മാനസികാരോഗ്യ കേന്ദ്രത്തില്‍…

  • ഇടുക്കി അണക്കെട്ട് വീണ്ടും…

  • ശബരിമല കര്‍മ്മ സമിതി…

  • നെടുനീളന്‍ ഇംഗ്ലീഷ് വാക്കുകളുമായി…

  • തെലുങ്ക് വികാരം പുറത്തെടുത്ത്…

  • അധികാരം തിരിച്ചു പിടിക്കാനൊരുങ്ങി…

  • ഖനികള്‍ വിഴുങ്ങുന്ന ഛത്തീസ്ഗഡ്…

  • സര്‍ക്കാരിനെ അട്ടിമറിക്കാനോ?

  • റോഡിലെ നിസംഗതയും പൊലിയുന്ന…

  • മാതൃഭൂമി ന്യൂസ് ആപ്പ്…

  • ഇന്ധന വില വീണ്ടും…

  • പ്രളയത്തിനു ശേഷം സംസ്ഥാനത്ത്…

  • നിര്‍മലിനും കുടുംബത്തിനും സ്വപ്‌ന…

  • പ്രളയത്തില്‍ നശിച്ച നെല്ലിന്…

  • പ്രൈമറി തലത്തില്‍ കുട്ടികള്‍ക്ക്…

  • ഊളമ്പാറ മാനസികാരോഗ്യ കേന്ദ്രത്തില്‍…

  • ഇടുക്കി അണക്കെട്ട് വീണ്ടും…

  • മണ്ണിടിച്ചിലിന്റെ മറവില്‍ മൂന്നാറില്‍…

  • ശബരിമല കര്‍മ്മ സമിതി…

COMMENTS
comments powered by Disqus
Add Your Comment
Commenting is not available in this channel entry.
  •  

We appreciate your feedback

Share with us your experience and your suggestions to improve mathrubhuminews.in If you have any bugs to report, please share the page URL. We assure you that we review all your feedback.

Press Ctrl+g to toggle between English & മലയാളം