യെമനില്‍ നിന്നും 168 മലയാളികള്‍ തിരിച്ചെത്തി

യെമനില്‍ കുടുങ്ങിയ 168 മലയാളികള്‍ അടക്കമുള്ള സംഘം വ്യോമസേനയുടെ പ്രത്യേക വിമാനത്തില്‍ കൊച്ചിയില്‍ തിരികെയെത്തി. പുലര്‍ച്ചെ രണ്ടു മണിയോടെയാണ് ജിബൂട്ടിയില്‍നിന്നുള്ള വിമാനം നെടുമ്പാശേരിയില്‍ ഇറങ്ങിയത്. രക്ഷപ്പെട്ടെത്തിയവര്‍ക്കായി കെ.എസ്.ആര്‍.ടി.സി. സൗജന്യ സര്‍വീസ് നടത്തി. മടങ്ങിയെത്തിയവര്‍ക്ക് ആവശ്യമായ സൗകര്യങ്ങള്‍ ഒരുക്കുന്നതിനും വിവരങ്ങള്‍ ശേഖരിക്കുന്നതിനും വിമാനത്താവളത്തില്‍ നോര്‍ക്ക റൂട്ട്‌സ് പ്രത്യേകം കൗണ്ടര്‍ തുറന്നിട്ടുണ്ട്. ഓരോരുത്തര്‍ക്കും വഴിച്ചെലവിനായി നോര്‍ക്ക റൂട്ട്‌സ് രണ്ടായിരം രൂപ വീതം നല്‍കി. മലയാളികള്‍ ഉള്‍പ്പെടെ 190 പേരാണ് മുംബൈയില്‍ തിരികെയെത്തിയത്. ഇവരില്‍ 65 പേര്‍ മലയാളികളാണ്. ഇവരെ കേരള ഹൗസില്‍ താമസിപ്പിച്ചിരിക്കുകയാണ്.

  • കോണ്‍ഗ്രസ്സില്‍ പൊട്ടിത്തെറി, വാക്‌പോരുമായി…

  • അഡിക്ടഡ് ടു ലൈഫ്…

  • കളങ്കിതര്‍ മത്സരിക്കുന്നത് കോണ്‍ഗ്രസ്സിന്…

  • പാകിസ്താനി എന്നാരോപിച്ച് മലയാളി…

  • നേപ്പാളില്‍ നിന്നും 114…

  • സുധീരനെതിരെ മന്ത്രിമാരായ ബാബുവും…

  • നാലുതവണ ജയിച്ചവര്‍ മാറി…

  • മുംബൈ ബീറ്റ്‌സ്: മുംബൈ…

  • വരള്‍ച്ചയെ പ്രതിരോധിക്കാന്‍ വനമഹോത്സവം

  • ലാവാസ കാര്‍ റാലി…

  • കശ്മീര്‍ പ്രളയത്തില്‍ കുടുങ്ങിയ…

  • ഇബ്രാഹിം കുഞ്ഞിനെതിരെ ഗണേശ്…

  • കേരളം കടല്‍ യുദ്ധത്തിന്,…

  • നെടുമ്പാശ്ശേരി സ്വര്‍ണ്ണക്കടത്ത്: മുഖ്യപ്രതികളില്‍…

  • യെമന്റെ സമാധാനത്തിനായി ക്രിസ്മസ്…

  • കേരളാ കോണ്‍ഗ്രസ് (എം)…

  • ജനവിധിക്ക് ശേഷം: കെ.ബാബു

  • മാണിക്കും ബാബുവിനെതിരായ കേസുകളില്‍…

  • കെ ബാബുവിനെതിരായ അഴിമതിക്കേസ്:…

  • ആരാധകര്‍ക്ക് ആവേശമായി നെടുമ്പാശേരിയില്‍…

  • ഇന്ധന വില വീണ്ടും…

  • പ്രളയത്തിനു ശേഷം സംസ്ഥാനത്ത്…

  • നിര്‍മലിനും കുടുംബത്തിനും സ്വപ്‌ന…

  • പ്രളയത്തില്‍ നശിച്ച നെല്ലിന്…

  • പ്രൈമറി തലത്തില്‍ കുട്ടികള്‍ക്ക്…

  • ഊളമ്പാറ മാനസികാരോഗ്യ കേന്ദ്രത്തില്‍…

  • ഇടുക്കി അണക്കെട്ട് വീണ്ടും…

  • മണ്ണിടിച്ചിലിന്റെ മറവില്‍ മൂന്നാറില്‍…

  • ശബരിമല കര്‍മ്മ സമിതി…

  • നെടുനീളന്‍ ഇംഗ്ലീഷ് വാക്കുകളുമായി…

  • മാതൃഭൂമി ന്യൂസ് ആപ്പ്…

  • ഇന്ധന വില വീണ്ടും…

  • പ്രളയത്തിനു ശേഷം സംസ്ഥാനത്ത്…

  • നിര്‍മലിനും കുടുംബത്തിനും സ്വപ്‌ന…

  • പ്രളയത്തില്‍ നശിച്ച നെല്ലിന്…

  • പ്രൈമറി തലത്തില്‍ കുട്ടികള്‍ക്ക്…

  • ഊളമ്പാറ മാനസികാരോഗ്യ കേന്ദ്രത്തില്‍…

  • ഇടുക്കി അണക്കെട്ട് വീണ്ടും…

  • മണ്ണിടിച്ചിലിന്റെ മറവില്‍ മൂന്നാറില്‍…

  • ശബരിമല കര്‍മ്മ സമിതി…

COMMENTS
comments powered by Disqus
Add Your Comment
Commenting is not available in this channel entry.
  •  

We appreciate your feedback

Share with us your experience and your suggestions to improve mathrubhuminews.in If you have any bugs to report, please share the page URL. We assure you that we review all your feedback.

Press Ctrl+g to toggle between English & മലയാളം