വിജിലന്‍സ് വിടുപണിചെയ്യുന്നോ? @ സൂപ്പര്‍ പ്രൈം ടൈം

ബാര്‍ കോഴ ആരോപണത്തില്‍ തനിക്കെതിരെ കേസെടുത്തത് നിയമപരമായും ധാര്‍മ്മികമായും ശരിയായില്ലെന്ന് ധനമന്ത്രി കെ.എം. മാണി. ആരോപണവിധേയരായ കോണ്‍ഗ്രസ് മന്ത്രിമാര്‍ക്കെതിരെ കേസെടുക്കാതെ, തനിക്കെതിരെ കേസെടുത്തതില്‍ ഇരട്ടത്താപ്പുണ്ടോയെന്ന് ജനങ്ങള്‍ തീരുമാനിക്കട്ടെയെന്ന് അദ്ദേഹം പറഞ്ഞു. ഒരേതരത്തിലുള്ള ആരോപണത്തില്‍ മൂന്ന് കോണ്‍ഗ്രസ് മന്ത്രിമാര്‍ക്കെതിരെ കേസ് എടുക്കാത്ത നടപടിയെ പറ്റി ചോദിച്ചപ്പോള്‍ അവര്‍ക്കെതിരെ കേസെടുക്കണം എന്നു പറയുന്ന ആളല്ല താനെന്ന് ധനമന്ത്രി പ്രതികരിച്ചു. അതേസമയം, തനിക്കെതിരെ ഗൂഡാലോചനയുണ്ട്. ഇത് വരും ദിവസങ്ങളില്‍ അറിയാനാകും. വിജിലന്‍സ് വിടുപണിചെയ്യുന്നോ? സൂപ്പര്‍ പ്രൈം ടൈം ചര്‍ച്ച ചെയ്യുന്നു. പങ്കെടുക്കുന്നവര്‍: ആനത്തലവട്ടം ആനന്ദന്‍, ആന്റണി രാജു, രാജ് മോഹന്‍ ഉണ്ണിത്താന്‍, ബിജു രമേശ്, അഡ്വ. സി.പി. ഉദയഭാനു.

  • കോടിയില്‍ കുടുങ്ങി കെ.എം.…

  • ബാര്‍കേസ് ബൂമറാംഗ് ആകുന്നുവോ?…

  • ബാര്‍ കോഴ: ആത്യന്തിക…

  • വിജിലന്‍സും കൂട്ടിലടച്ച തത്തയോ

  • വിജിലന്‍സിന്റെ വീര്യം അളക്കും…

  • ബാര്‍ക്കോഴ: ബിജു രമേശിന്…

  • മാണിയെ ചോദ്യം ചെയ്യാന്‍…

  • മന്ത്രി ബാബുവിനെതിരായ മൊഴികള്‍…

  • മാണി കൈവിട്ട ജോര്‍ജിനെ…

  • ഹൈക്കോടതി ഉത്തരവിലൂടെ സത്യം…

  • വിധി നടപ്പാക്കേണ്ടത് സാവധാനമോ?

  • ബാര്‍ക്കോഴ കേസന്വേഷണം ഗ്രൂപ്പ്…

  • പാറ്റൂരില്‍ പിന്നോട്ടുപോക്കോ?

  • ബിജുവിന്റെ സീഡിയില്‍ ഉയിര്‍പ്പിന്…

  • പോലീസ് പഴുതുകള്‍ അടയ്ക്കുന്നോ?

  • ബാര്‍ക്കോഴയില്‍ പുതിയ തെളിവുണ്ടാകുമോ?…

  • ബാര്‍ കോഴ: മാണി…

  • മുഖ്യനെ ധീരനാക്കി, സുധീരന്‍…

  • ബാര്‍കോഴ വിവാദം അവസാന…

  • സുകേശന്‍ ആരുടെ പക്ഷത്ത്?…

  • ഇന്ധന വില വീണ്ടും…

  • പ്രളയത്തിനു ശേഷം സംസ്ഥാനത്ത്…

  • നിര്‍മലിനും കുടുംബത്തിനും സ്വപ്‌ന…

  • പ്രളയത്തില്‍ നശിച്ച നെല്ലിന്…

  • പ്രൈമറി തലത്തില്‍ കുട്ടികള്‍ക്ക്…

  • ഊളമ്പാറ മാനസികാരോഗ്യ കേന്ദ്രത്തില്‍…

  • ഇടുക്കി അണക്കെട്ട് വീണ്ടും…

  • മണ്ണിടിച്ചിലിന്റെ മറവില്‍ മൂന്നാറില്‍…

  • ശബരിമല കര്‍മ്മ സമിതി…

  • നെടുനീളന്‍ ഇംഗ്ലീഷ് വാക്കുകളുമായി…

  • മാതൃഭൂമി ന്യൂസ് ആപ്പ്…

  • ഇന്ധന വില വീണ്ടും…

  • പ്രളയത്തിനു ശേഷം സംസ്ഥാനത്ത്…

  • നിര്‍മലിനും കുടുംബത്തിനും സ്വപ്‌ന…

  • പ്രളയത്തില്‍ നശിച്ച നെല്ലിന്…

  • പ്രൈമറി തലത്തില്‍ കുട്ടികള്‍ക്ക്…

  • ഊളമ്പാറ മാനസികാരോഗ്യ കേന്ദ്രത്തില്‍…

  • ഇടുക്കി അണക്കെട്ട് വീണ്ടും…

  • മണ്ണിടിച്ചിലിന്റെ മറവില്‍ മൂന്നാറില്‍…

  • ശബരിമല കര്‍മ്മ സമിതി…

COMMENTS
comments powered by Disqus
Add Your Comment
Commenting is not available in this channel entry.
  •  

We appreciate your feedback

Share with us your experience and your suggestions to improve mathrubhuminews.in If you have any bugs to report, please share the page URL. We assure you that we review all your feedback.

Press Ctrl+g to toggle between English & മലയാളം